ഗ്രാമീണ ഭരണത്തിന് ഡിജിറ്റൽ കരുത്ത്: ആല-പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം

കൊടുങ്ങല്ലൂർ : ആല-പനങ്ങാട് സ്മാർട്ട് വില്ലേജ് ഓഫീസ് റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇ.ടി. ടൈസൺ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ഗ്രൂപ്പ് വില്ലേജ് ഓഫീസിനായി 30 സെന്റ്

More

തൊഴിലുറപ്പ് പദ്ധതിയിൽ ഗുരുതര ക്രമക്കേട്; ജിഎസ്ടി നൽകിയതിൽ വിവാദം

/

തൊഴിലുറപ്പ് പദ്ധതിയിൽ സാമഗ്രികൾ വിതരണം ചെയ്തവർക്ക് അനർഹമായി ജിഎസ്ടി ഇനത്തിൽ പണം നൽകിയതായി ലോക്കൽ ഫണ്ട് ഓഡിറ്റ് കണ്ടെത്തി. ജില്ലാ ഓംബുഡ്സ്മാന്റെ നിർദ്ദേശ പ്രകാരമായിരുന്നു പരിശോധന.പനവൂർ പഞ്ചായത്തിലെ പരിശോധനയിൽ, രണ്ടു

More

ദീപാലങ്കാരത്തോടെ നഗരം ഓണം മൂഡ് ; ഇന്നുമുതൽ ഓണം വാരാഘോഷം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിലുള്ള ഓണം വാരാഘോഷത്തിന് ഇന്ന് തുടക്കമാകും. വൈകീട്ട് ആറിന് കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. ഗവർണർ രാജേന്ദ്ര ആർലേക്കർ, പ്രതിപക്ഷ നേതാവ്,

More

എരഞ്ഞിപ്പാലത്തെ യുവതിയുടെ മരണം; ആൺസുഹൃത്ത് അറസ്റ്റിൽ

/

കോഴിക്കോട് ∙ സുഹൃത്തിന്റെ വാടകവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്ത് ബഷീറുദ്ദീനെ പൊലീസ് അറസ്റ്റുചെയ്തു.ഇയാൾക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയിട്ടുണ്ട്.മൂന്ന് ദിവസം മുമ്പാണ് അത്തോളി സ്വദേശിനി ആയിഷ റഷ (വിദ്യാർത്ഥിനി)യെ

More

ഭൂപ്രകൃതിക്കൊത്ത് വിളകൾ; കാർഷിക വികസനത്തിന് മാർഗരേഖയുമായി മന്ത്രി എ.കെ. ശശീന്ദ്രൻ

/

  കോഴിക്കോട് : വിവിധ പ്രദേശങ്ങളിലെ ഭൂപ്രകൃതി മനസ്സിലാക്കി വിളകള്‍ കൃഷി ചെയ്യുമ്പോള്‍ മാത്രമേ കാര്‍ഷിക മേഖല വികസിക്കൂവെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. ലോക

More

കെ.എസ്.എസ്.പി.യു മൂടാടി യൂണിറ്റ് കളത്തിൽ കണ്ടി കുങ്കർ മാസ്റ്ററെ അനുസ്മരിച്ചു

//

സാമൂഹ്യ സാംസ്കാരിക പ്രവർത്തകൻ, മികച്ച അദ്ധ്യാപകൻ ഗ്രന്ഥശാല പ്രവർത്തകൻ മികവുറ്റ സംഘാടകൻ, ഹോമിയോ ചികിത്സകൻ ദീർഘകാലം മുചുകുന്ന് യു.പി സ്കൂൾ പ്രധാന അധ്യാപകൻ എന്നീ നിലകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ച കളത്തിൽ

More

സിപിഐ സംസ്ഥാന സമ്മേളനം: പതാക ജാഥയ്ക്ക് തിങ്കളാഴ്ച ജില്ലയിൽ സ്വീകരണം

/

കോഴിക്കോട്: സി പി ഐ 25ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് സെപ്റ്റംബർ ഒൻപത് മുതൽ 12 വരെ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാക വഹിച്ചുള്ള ജാഥയ്ക്ക് തിങ്കളാഴ്ച

More

‘ഗുളികൻ’ വടക്കൻ കേരളത്തിലെ അതിപ്രാചീനമായ അനുഷ്ഠാനം – അണിയറ

//

ഗുളികൻ കേരളത്തിൽ അങ്ങോളമിങ്ങോളം വ്യത്യസ്ത രൂപഭാവങ്ങളിൽ ആരാധിക്കപ്പെടുന്ന ഒരു ദേവതയാണ് ഗുളികൻ. വടക്കൻ കേരളത്തിലെ മലയസമുദായക്കാർ തങ്ങളുടെ കുലദേവതയായി ആരാധിക്കുന്ന ദേവതയാണിത്. പരമശിവന്റെ ഇടത്തെകാലിന്റെ പെരുവിരൽ പൊട്ടിപ്പിളർന്നുണ്ടായ അനർത്ഥകാരിയും ക്ഷിപ്രപ്രസാദിയുമായ

More

അടിയന്തരാവസ്ഥ കാലത്തെ ജയിൽവാസി മൈത്രി അബൂബക്കറിനെ പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റി ആദരിച്ചു

/

അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസമനുഷ്ഠിച്ച പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മറ്റിയംഗം മൈത്രി അബൂബക്കറിനെ മേഖലാ കമ്മറ്റി നേതൃത്വത്തിൽ ആദരിച്ചു. അടിയന്തരാവസ്ഥയുടെ 50 വർഷങ്ങൾ: ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന പേരിൽ നടത്തിയ

More

കൊയിലാണ്ടി കുറുവങ്ങാട് എം.പി. ഹൗസ് അബ്ദുള്ള കുട്ടി അന്തരിച്ചു

കൊയിലാണ്ടി കുറുവങ്ങാട് (ഐടി ഐ ) എം.പി. ഹൗസ് അബ്ദുള്ള കുട്ടി (83) അന്തരിച്ചു ഭാര്യ – ആയിശ കളത്തിൽ മക്കൾ – ഗഫൂർ , റാഫി , റഹ്മത്ത്

More
1 3 4 5 6 7 73