കൊയിലാണ്ടി: റിട്ട.റെയിൽവേ ഗേറ്റ് മാൻ പെരുവട്ടൂർ തുരുത്യാട്ട് പറമ്പത്ത് നാരായണൻ (77) അന്തരിച്ചു. ഭാര്യ: ശാരദ. മക്കൾ :ഷൈജു, ഷാജു, ഷിജു മരുമക്കൾ :ഷിബിലി സജിന, അനുഷ സഞ്ചയനം വെള്ളിയാഴ്ച
Moreകൊയിലാണ്ടിയെ അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ചു യുഡിഎഫ് സ്ഥാനാർത്ഥിൽ ഷാഫി പറമ്പിൽ റോഡ് ഷോ അരങ്ങാടത്ത് നിന്ന് ആരംഭിച്ചു. ആയിരക്കണക്കിന് യുഡിഎഫ് പ്രവർത്തകർ ആണ് റോഡ് ഷോയിൽ അണിനിരക്കുന്നത് യൂത്ത് കോൺഗ്രസ് പ്രവർത്തകരും
Moreവെള്ളിയാഴ്ച നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖയില്ലാത്തവര്‍ക്കും വോട്ട് രേഖപ്പെടുത്താന്‍ കമ്മീഷന് പകരം സംവിധാനമൊരുക്കിയിട്ടുണ്ട്. കമ്മീഷന്റെ തിരിച്ചറിയല്‍ രേഖയ്ക്കു പകരമായി വോട്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖകള്‍ അന്നേ
Moreവളർത്തു പോത്തിന്റെ കുത്തേറ്റ് വയോധികനു ദാരുണാന്ത്യം. കോഴിക്കോട് മാവൂരിലാണ് സംഭവം. പനങ്ങോട് കുളങ്ങര ഹസൈനാർ (65) ആണ് മരിച്ചത്.പാടത്ത് തീറ്റിച്ച ശേഷം തിരികെ കൊണ്ടു വരുമ്പോൾ പോത്ത് ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞു
Moreപൂക്കാട് കലാലയത്തിൽ ആറ് ദിവസമായി നടന്നു വന്ന കുട്ടികളുടെ മഹോത്സവം കളി ആട്ടം സമാപിച്ചു. വളരെ ചെറിയ കുട്ടികൾക്കായി മൂന്ന് ദിവസത്തെ കുട്ടികളി ആട്ടം ഇതോടൊന്നിച്ച് നടന്നു. ഒരു ദിവസം
Moreവേനല്‍ച്ചൂട് 38 ഡിഗ്രിയില്‍ എത്തി നില്ക്കുമ്പോള് നഗരത്തിലെ ഓട്ടോ തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധി നേരിടുന്നു. പൊരിവെയിലത്ത് ഓട്ടോറിക്ഷ നിര്‍ത്തി യാത്രക്കാരെ കയറ്റേണ്ട ഇവര്‍ക്ക് തണലേകാന്‍ ഒരു മരം പോലുമില്ല.
Moreകോഴിക്കോട്: വടകര ലോക്സഭ മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥിയും മുന്‍മന്ത്രിയുമായ കെ കെ ശൈലജയ്ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പിലിന്റെ വക്കീല്‍ നോട്ടീസ്. അശ്ലീല ചിത്രം പ്രചരിപ്പിച്ചു എന്ന ശൈലജയുടെ ആരോപണത്തിലാണ്
Moreഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്റ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കുന്നതിനുള്ള പ്രായപരിധി ഒഴിവാക്കി. ഇതോടെ മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ കാര്യത്തിലുള്ള അനിശ്ചിതത്വം നീങ്ങുകയാണ്.
Moreആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേരള-തമിഴ്നാട് അതിർത്തി ജില്ലകളിൽ ജാഗ്രത ശക്തമാക്കി. വാളയാർ ഉൾപ്പെടെയുള്ള ചെക്ക് പോസ്റ്റുകളിൽ മൃഗസംരക്ഷണ വകുപ്പിന്റെ സംഘത്തെ നിയോഗിച്ചു. ചരക്കുവണ്ടികൾ ഉൾപ്പെടെ എല്ലാ വാഹനങ്ങളും പരിശോധിച്ചശേഷം അണുനാശിനി
Moreകൊയിലാണ്ടി; മോഡി സര്‍ക്കാറിന്റെ നേതൃത്വത്തില്‍ രാജ്യം പുരോഗമിച്ചുവെന്നു പറയുന്നത് പച്ചക്കളളവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് ആര്.ജെ.ഡി സംസ്ഥാന അധ്യക്ഷന്‍ എം.വി.ശ്രേയാംസ് കുമാര്‍ പറഞ്ഞു. വടകര മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയുടെ തിരഞ്ഞെടുപ്പ്
More