പൂക്കാട് കലാലയത്തിൽ നടക്കുന്ന എം ആർ രാഘവവാരിയരുടെ പ്രഭാഷണപരമ്പര എം.എം. സചീന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസങ്ങളിലായി ദേശം, ഭാഷ, സംസ്കാരം ചരിത്രാന്വേഷണങ്ങൾ എന്ന വിഷയത്തിലാണ് പ്രഭാഷണ പരമ്പര. ആദ്യ
Moreകീഴരിയൂർ-അധികാര ദുർവിനിയോഗത്തിനും അന്യായമായ വാർഡു വിഭജനത്തിനും എതിരെ കീഴരിയൂർ ജനത കക്ഷിരാഷ്ട്രീയത്തിനതീതമായി അണിനിരന്ന് വോട്ട് ചെയ്യണമെന്ന് DCC ജനറൽ സെക്രട്ടറി മുനീർ എരവത്ത് പറഞ്ഞു. വ്യക്തമായ അതിരുകൾ ഇല്ലാതെ, വോട്ടർമാരുടെ
Moreകൊയിലാണ്ടി: കൊല്ലം കുനിയിൽ രാഘവൻ (91) അന്തരിച്ചു. ഭാര്യ: പരേതയായ കമല. മക്കൾ: കൃഷ്ണദാസ് (ഡിജിറ്റൽ ഡിസൈനർ ) നിഷ.സുമേഷ് (ട്യൂൺസ് അനിമേഷൻ തിരുവനന്തപുരം ) സുജേഷ് (വീക്ക്. എറണാകുളം
Moreപേരാമ്പ്ര :കൂത്താളിയിലെ തൈപറമ്പിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ പദ്മാവതി അമ്മയുടെ( 71)മരണം കൊലപാതകം.പ്രതിയായ മകൻ ലിനീഷ് (47)നെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകം വെളിച്ചത്തായത്.ഓഗസ്റ്റ്അഞ്ചിന് തിങ്കൾ
Moreഉള്ളിയേരി : ഉള്ളിയേരി MDit എഞ്ചിനീയറിങ്ങ് കോളേജ് നാഷണൽ സർവീസ് സ്കീമും ഹോപ്പ് ബ്ലഡ് ഡോണേഴ്സ് ഗ്രൂപ്പും സംയുക്തമായി കോഴിക്കോട് ഗവ. W&C ഹോസ്പിറ്റലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് നടത്തി..ക്യാമ്പിൽ
Moreവിവിധ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും തങ്ങളുടെ ടീം അംഗങ്ങൾക്ക് ഓണസമ്മാനമായി നൽകാൻ സപ്ലൈകോ ഇത്തവണ ഗിഫ്റ്റ് കാർഡുകളും വിവിധ കിറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. 18 ഇനങ്ങൾ അടങ്ങിയ സമൃദ്ധി കിറ്റ്, 10 ഇനങ്ങൾ
Moreകൊയിലാണ്ടി:പ്രശസ്ത എഴുത്തുകാരനായ റിഹാൻ റാഷിദിൻ്റ രചനകൾ വിലയിരുത്തുകയും എഴുത്തുകാരനെ നാട്ടുകാർ ആദരിക്കുകയും ചെയ്യുന്ന റിഹാൻ റാഷിദിൻ്റെ രചനാ ലോകം 6 ന് ബുധൻ പകൽ 2 ന് കൊയിലാണ്ടി ഇ
Moreനന്തി ബസാർ : തകർന്നു കിടക്കുന്ന വൻമുഖം – നന്തി കീഴൂർ റോഡ് പുനരുദ്ധാരണത്തിന്1.7 കോടി രൂപ കൂടി അനുവദിച്ചതായി കാനത്തിൽ ജമീല എം എൽ എ യുടെ ഓഫിസിൽ
Moreബംഗളൂരുവിൽ മലയാളി വിദ്യാർഥിനിയെ ലൈംഗികാതിക്രമത്തിനിരയാക്കിയ ഹോസ്റ്റലുടമ പിടിയിൽ. കോഴിക്കോട് സ്വദേശി അഷ്റഫാണ് അറസ്റ്റിലായത്. പെൺകുട്ടി താമസിക്കുന്ന ഹോം സ്റ്റേയുടെ ഉടമയാണ് ഇയാൾ.ലോക്കൽ പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രേഖപ്പെടുത്തി.
Moreകോതമംഗലത്ത് ആണ്‍ സുഹൃത്ത് അന്‍സിലിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. കേസ് പിന്‍വലിക്കാന്‍ വാഗ്ദാനം ചെയ്ത പണം നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് പ്രതി അദീന, ആണ്‍
More









