മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പി.വി.അൻവർ എം.എൽ.എ

/

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം എം.എൽ.എ പി.വി.അൻവർ . ആഭ്യന്തരവകുപ്പ് മന്ത്രി എന്ന നിലയിൽ പിണറായി വിജയൻ സമ്പൂർണ്ണ പരാജയം ആണെന്ന് അൻവർ കടുത്ത ഭാഷയിൽ വിമർശിച്ചു

More

ഇരിങ്ങൽ കുടുംബരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വിഭാഗം ജീവനക്കാർ കോട്ടക്കൽ മൂരാട് മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി

പൊതുജനാരോഗ്യ പരിപാലനം കാര്യക്ഷമം ആക്കുന്നതിന്റെ ഭാഗമായി ഇരിങ്ങൽ കുടുംബരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ വിഭാഗം ജീവനക്കാർ കോട്ടക്കൽ മൂരാട് മേഖലയിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. മഞ്ഞപിത്തം പടരുന്ന സാഹചര്യത്തിൽ ഹോട്ടലുകൾ

More

പീഡന പരാതി: ഇടവേള ബാബു അറസ്റ്റില്‍

/

നടിയുടെ പീഡന പരാതിയില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍. ചോദ്യം ചെയ്യലിനിടെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് പേരുടെ ആള്‍ജാമ്യത്തില്‍ വിട്ടയക്കും. ജാമ്യക്കാര്‍ എത്തിയിട്ടുണ്ട്.

More

പാലോറ സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദ്ദനം

/

ഉള്ളിയേരി : പാലോറ സ്കൂളിൽ പ്ലസ്സ് വണ്ണിന് പഠിക്കുന്ന മുഹമ്മദ്‌ സിനാൻ എന്ന വിദ്യാർത്ഥിയെ  മുപ്പത്തോളം വരുന്ന പ്ലസ്സ് ടു വിദ്യാർത്ഥികൾ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. പ്ലസ്സ് വൺ വിദ്യാർത്ഥികൾ ക്ലാസ്സിന്റെ

More

അംഗൻവാടികൾ കേന്ദ്രികരിച്ച് ഒരു മാസമായി സംഘടിപ്പിച്ച പോഷൻ മാ പരിപാടിയുടെ പഞ്ചായത്ത്തല സമാപനം മൂടാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു

/

നന്തി ബസാർ: മൂടാടിയിൽ പോഷൺമാ പരിപാടി സംഘടിപ്പിച്ചു. അംഗൻവാടികൾ കേന്ദ്രികരിച്ച് ഒരു മാസമായി സംഘടിപ്പിച്ച പോഷൻ മാ പരിപാടിയുടെ പഞ്ചായത്ത്തല സമാപനം മൂടാടി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു.ക്വിസ്കോമ്പിറ്റീഷൻ , ആരോഗ്യ

More

ഇലാഹിയ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് വൊളണ്ടിയർമാർ റെയിൽവേ സ്റ്റേഷൻ ശുചീകരിച്ചു

/

കൊയിലാണ്ടി ഇലാഹിയ ആർട്സ് ആൻഡ് സയൻസ് കോളേജിലെ എൻഎസ്എസ് വൊളണ്ടിയർമാർ റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു.റെയിൽവേ ജീവനക്കാരുമായി സഹകരിച്ചാണ് ഞായറാഴ്ച റെയിൽവേ സ്റ്റേഷൻ പരിസരത്ത്ശുചീകരണ യജ്ഞത്തിൽ പങ്കാളികളായത്.ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകളും

More

ദക്ഷിണ റെയിൽവേയുടെ സ്വച്ഛത ഹി സേവാ എന്ന ശുചീകരണ യജ്ഞ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി റോട്ടറി ക്ലബ് റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു

ദക്ഷിണ റെയിൽവേയുടെ സ്വച്ഛത ഹി സേവാ എന്ന ശുചീകരണ യജ്ഞ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി റോട്ടറി ക്ലബ് റെയിൽവേ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. സെപ്റ്റംബർ17 മുതൽ ഒക്ടോബർ 2വരെ നടക്കുന്ന

More

ഇരിങ്ങൽ കൈത്താങ്ങ് ചാരിറ്റബിൾ കൂട്ടായ്മയുടെ ഓണാഘോഷം വർണ്ണ പൊലിമയോടെ

പയ്യോളി : അറുവയിൽ ഇരിങ്ങലിന്റെ ഓണാഘോഷം പ്രൗഢഗംഭീരമായി നടന്നു. ഡോക്ടർ കെ പി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ കെ കെ അഭിലാഷ് അധ്യക്ഷത വഹിച്ചു. പടന്നയിൽ രത്നാകരൻ,സബീഷ് കുന്നങ്ങോത്ത്

More

വെങ്ങളത്തെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വെങ്ങളം : വെങ്ങളത്തെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടിലപ്പീടിക പാണ്ടിക ശാല കണ്ടി നെജുറൂഫാണ് (36) മരിച്ചത്. വിവരമറിഞ്ഞ് കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ ശ്രീലാൽചന്ദ്രശേഖരൻ, എസ്

More
1 19 20 21 22 23 54