സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ: ആറു ജില്ലകളിൽ യെല്ലോ അലർട്ട്

/

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഞായറാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശനിയാഴ്ച കണ്ണൂർ, കാസർകോഡ് ജില്ലകളിൽ മാത്രമാണ് ശക്തമായ മഴ പ്രതീക്ഷിക്കുന്നത്.

More

ഉദരരോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്ന നമ്പ്രത്ത്കര സ്വദേശി സുമനസ്സുകളുടെ സഹായം തേടുന്നു

/

കീഴരിയൂർ പഞ്ചായത്ത് വാർഡ് 7ൽ നമ്പ്രത്ത്കര-കുന്നോത്ത് മുക്ക് കിഴക്കേകുനി ബാലൻ്റയും ഷീനയുടേയും മകനായ വിപിൻ (32 ) ( ഭാര്യ അനുഗ്രഹ) കഴിഞ്ഞ കുറെ വർഷക്കാലമായി ഗുരുതരമായ ഉദരരോഗം ബാധിച്ച്

More

മരം മുറിക്കുന്നതിനിടയിൽ മരത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാസേന

/

മരം മുറിക്കുന്നതിനിടയിൽ മരത്തിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 9.30 ഓടുകൂടിയാണ് കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ വിക്ടറി ടൈൽ ഗോഡൗണിൽ സമീപമുള്ള മരത്തിൽ മരം മുറിക്കാൻ കയറിയ

More

സിംഗപ്പൂർ, ബ്രൂണൈ എന്നിവിടങ്ങളിലെ ത്രിദിന സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെത്തി

സിംഗപ്പൂർ, ബ്രൂണൈ എന്നിവിടങ്ങളിലെ ത്രിദിന സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലെത്തി. എന്റെ സിംഗപ്പൂർ സന്ദർശനം വളരെ ഫലപ്രദമായിരുന്നു. ഇത് തീർച്ചയായും ഉഭയകക്ഷി ബന്ധങ്ങൾക്ക് ഊർജം പകരുകയും നമ്മുടെ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 06 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..      1. ജനറൽ പ്രാക്ടീഷ്ണർ . ഡോ:മുസ്തഫ മുഹമ്മദ്   (8:30 am to 7:00pm) ഡോ

More

റീബിൽഡ് വയനാടിന്റെ ക്യാമ്പയിനിൻ്റെ ഭാഗമായി ഡി.വൈ.എഫ്.ഐ മൂടാടി മേഖല സമാഹരിച്ച 1,12,662 രൂപ ബ്ലോക്ക് കമ്മിറ്റിക്ക് കൈമാറി

/

റീബിൽഡ് വയനാടിന്റെ ക്യാമ്പയിനിൻ്റെ ഭാഗമായി വയനാട് ജില്ലയിലെ ദുരന്തബാധിതരെ സഹായിക്കാൻ ഡി.വൈ.എഫ്.ഐ മൂടാടി മേഖല സമാഹരിച്ച 1,12,662 രൂപ ബ്ലോക്ക് കമ്മിറ്റിക്ക് കൈമാറി. വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് വീട്

More

ചേലിയ പെണറോത്ത് ശ്രീധരൻ അന്തരിച്ചു

/

ചേലിയ :പെണറോത്ത് ശ്രീധരൻ (ഡ്രൈവർ, റിട്ടയേർഡ് ഇറിഗേഷൻ ഡിപ്പാർട്ട് മെൻ്റ് -65) അന്തരിച്ചു. ഭാര്യ: ശോഭന.മക്കൾ: സൂര്യ,ശ്വേത.മരുമക്കൾ: പരേതനായ ജിനോഷ് താമരശ്ശേരി,ജിജിലേഷ് വടകര.സഹോദരങ്ങൾ: കാർത്യായനി,പത്മിനി,തങ്കം,പരേതയായ പാർവ്വതി

More

ക്ഷേത്രങ്ങൾക്ക് മലബാർ ദേവസ്വം ബോർഡ് അനുവദിച്ച സാമ്പത്തിക സഹായം ഉടൻ വിതരണം ചെയ്യണം

/

അരിക്കുളം: ക്ഷേത്രങ്ങൾക്ക് മലബാർ ദേവസ്വം ബോർഡ് അനുവദിച്ച സാമ്പത്തിക സഹായം ഉടൻ വിതരണം ചെയ്യാൻ നടപടികൾ സ്വീകരിക്കണമെന്ന് എടവനക്കുളങ്ങര ക്ഷേത്രസമിതി ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡൻ്റ് സി. സുകുമാരൻ

More

ടൂറിസം ടാക്സികളിലെ ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കുന്നത് കര്‍ശനമായി പാലിക്കണമെന്ന് ടൂറിസം വകുപ്പിന്റെ ഉത്തരവ്

/

ഹോട്ടലുകൾ ഉൾപ്പെടെ ടൂറിസവുമായി ബന്ധപ്പെട്ട താമസസ്ഥലങ്ങളിലെത്തുന്ന ഡ്രൈവര്‍മാര്‍ക്ക് ആവശ്യമായ താമസ, വിശ്രമ, ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കുന്നത് കര്‍ശനമായി പാലിക്കണമെന്ന് ടൂറിസം വകുപ്പിന്റെ ഉത്തരവ്. നിബന്ധന പാലിക്കുന്ന താമസസ്ഥലങ്ങളെ ആയിരിക്കും ടൂറിസം

More

അരങ്ങാടത്ത് കോയാൻറെ വളപ്പിൽ (ജെ.ജെ.നിവാസ് )കെ.വി.മമ്മത് കോയ അന്തരിച്ചു

/

കൊയിലാണ്ടി: അരങ്ങാടത്ത് കോയാൻറെ വളപ്പിൽ ജെ.ജെ.നിവാസ് കെ.വി.മമ്മത് കോയ (70)അന്തരിച്ചു. പിതാവ് പരേതനായ ആലിക്കുട്ടി.ഉമ്മ ഖദീജ. ഭാര്യ സുബൈദ.മക്കൾ ജറീഷ്,ജനീഷ്. മരുമക്കൾ.റഫ്സിന,ജസ്ന.

More
1 10 11 12 13 14 43