മുചുകുന്ന് ഇരിങ്ങത് കണ്ടി ജാനകി അമ്മ അന്തരിച്ചു

മുചുകുന്ന് ഇരിങ്ങത് കണ്ടി ജാനകി അമ്മ (80) അന്തരിച്ചു. ഭർത്താവ് പരേതനായ ഇരിങ്ങത് കണ്ടി കണ്ണൻ. മക്കൾ രാജൻ, രാജമണി, വിനോദൻ (കെ. എസ്. ഇ.ബി മൂടാടി),  മരുമക്കൾ ഗോപി

More

കൊയിലാണ്ടിയിൽ ഗ്രാമീണ വിപണന മേള തുടങ്ങി

കൊയിലാണ്ടി: നബാർഡും കൊയിലാണ്ടി സർവ്വിസ് സഹകരണ ബേങ്കും വടകര കോക്കനട്ട് ഫാർമോഴ്സ് പ്രെഡ്യൂസർ കമ്പനിയും കേരള ഗ്രാമീണ ബേങ്കും സംയുക്തമായി നടത്തുന്ന ഗ്രാമീണ വിപണന മേള കൊയിലാണ്ടി സർവ്വീസ് സഹകരണ

More

തിക്കോടി കല്ലട ബീച്ചിൽ കടലിൽ ഇറങ്ങിയ നാലുപേർ ഒഴുക്കിൽ പെട്ടു

/

തിക്കോടി കല്ലകത്ത് ബീച്ചിൽ വിനോദ സഞ്ചാരത്തിന് എത്തിയ നാല് പേർ കടലിൽ ഒഴുക്കിൽ പെട്ടു. മൽസ്യ തൊഴിലാളികളും നാട്ടുകാരും തിരച്ചിൽ നടത്തി നാലു പേരെയും കരയ്ക്ക് എത്തിച്ചു.ഇതിൽ മൂന്നുപേരുടെ നില

More

മൽസ്യ തൊഴിലാളി ഫെഡറേഷൻ എ. ഐ.ടി.യു.സി ടി. ടി.ജെ. ആഞ്ചലോസ് പ്രസിഡൻ്റ്

/

മൽസ്യ തൊഴിലാളി ഫെഡറേഷൻ (AITUC) കേരള സംസ്ഥാന കമ്മറ്റി പ്രസിഡണ്ട് ആയി ടി.ജെ. ആഞ്ചലോസിനെ വീണ്ടും തിരഞ്ഞെടുത്തു. ബ്ലു ഇക്കണോമി നയരേഖ ഉൾപ്പെടെയുള്ളതും കേന്ദ്ര കേരള സർക്കാർ എടുക്കുന്ന എല്ലാ

More

പുളീക്കണ്ടി മടപ്പുരയിൽ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി

/

പേരാമ്പ്ര: വാളൂർ മരുതേരി പുളീക്കണ്ടി മടപ്പുര മുത്തപ്പൻ ക്ഷേത്രത്തിൽ തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. ക്ഷേത്ര മടയൻ ടി പി നാരായണൻ മുഖ്യ കാർമികത്വം വഹിച്ചു. ഏകദേശം അരക്കോടിയോളം രൂപ ചെലവഴിച്ച്

More

ശബരിമല മകരവിളക്ക് ഉത്സവകാലത്തെ തീർത്ഥാടകർക്കുള്ള ദർശനം നാളെ രാത്രിയോടെ അവസാനിക്കും

ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം നാളെ രാത്രിയോടെ അവസാനിക്കും. നാളെ വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി വിടുക. സന്നിധാനത്ത് രാത്രി 10 മണി വരെ

More

ലഹരി വിരുദ്ധ പാഠ്യപദ്ധതി നടപ്പിലാക്കണം: പേരാമ്പ്ര മണ്ഡലം പ്രവാസി ലീഗ്

മാനവ സമൂഹത്തിൽ വൻ ദുരന്തമായി മാറിയിട്ടുള്ള ലഹരി ഉപയോഗത്തിൻ്റെ ന്യൂനതകളെ കുറിച്ച് വിദ്യാർത്ഥി സമൂഹത്തെ ബോധവന്മാരാക്കുന്നതിനു വേണ്ടി ലഹരി വിരുദ്ധ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ സർക്കാർ തയ്യാറകണമെന്ന് പേരാമ്പ്ര മണ്ഡലം പ്രവാസി

More

നന്തി ലൈബ്രറി കൂട്ടായ്മ എം.ടിയെ അനുസ്മരിച്ചു

നന്തി ലൈബ്രറി കൂട്ടായ്മയുടെ നേതൃത്വത്തില്‍ നന്തി ടൗണില്‍ എം.ടി. അനുസ്മരണം സംഘടിപ്പിച്ചു. നാടക രചയിതാവും സാഹിത്യ കാരനുമായ ചന്ദ്രശേഖരന്‍ തിക്കോടി ഉദ്ഘാടനം ചെയ്തു, നന്തി പ്രകാശ് അനുശോചന പ്രമേയം അവതരിപ്പിച്ചു,കെ.വി.രാജന്‍(

More

വി.എൻ. കെ.ഇബ്രാഹിം, വടക്കയിൽ (നൊച്ചാട് ജുമാമസ്ജിദിനു സമീപം) അന്തരിച്ചു

 മത സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യമായിരുന്ന വി.എൻ. കെ.ഇബ്രാഹിം, വടക്കയിൽ (നൊച്ചാട് ജുമാമസ്ജിദിനു സമീപം) നിര്യാതനായി. എന്നും നൊച്ചാട് ജുമാമസ്ജിദിലെ സ്ഥിര ജമാഅത്തിന് എത്തുന്ന മസ്ജിദ് പരിപാലനത്തിന് മാതൃകാപരമായ നേതൃത്വം

More

പ്രിയദർശിനി ഗ്രന്ഥാലയം ബാല കലോത്സവം

/

അത്തോളി ഓട്ടമ്പലം പ്രിയദർശിനി ഗ്രന്ഥാലയം നടത്തിയ ബാലകലോൽസവം ആഹ്ലാദമായി. കെ.കെ. ആര്യ ( മലയാള ഉപന്യാസം), ആർ.എം.ദേവനന്ദ (കവിതാരചന), വി.എം.ചന്ദ്രകാന്ത് (ചലചിത്ര ഗാനാലാപനം) , ബി.എസ്. ആരുഷ് (കാർട്ടൂൺ), എ.കെ.മയൂഖ

More
1 9 10 11 12 13 53