ഇ ബസ് സേവാ പദ്ധതിയുടെ ഭാഗമായി പൊതുസ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില് 38,000 ഇലക്ട്രിക് ബസുകൾ കേന്ദ്രം നല്കും. യാത്രാക്കൂലി ഓട്ടോമാറ്റിക്കായി വാങ്ങുന്ന സംവിധാനമുള്ള മെട്രോ മാതൃകയിലുള്ള ബസുകളാണ് നല്കുക.
Moreഷിരൂരില് അർജുന്റെ ലോറി ഗംഗാവലി പുഴയിൽ നിന്ന് പൂർണമായി കരയിലേക്ക് കയറ്റി. ക്രയിനിൽ ഇരുമ്പുവടം ഉപയോഗിച്ചാണ് ലോറി മുകളിലേക്ക് ഉയർത്തിയത്. ക്യാബിനുള്ളില് കൂടുതല് അസ്ഥികളുണ്ടെന്നാണ് വിവരം. ലോറിയുടെ കാബിനുള്ളില് നിന്ന്
Moreമുന് എം.എല്.എ.യും കെ.പി.സി.സി. മുന് ജനറല് സെക്രട്ടറിയുമായ കെ.പി. കുഞ്ഞിക്കണ്ണന് (75) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറിയാണ്. കഴിഞ്ഞ ഏഴാം
Moreസംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് ഡിജിറ്റലൈസ് ചെയ്യുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും. ലൈസൻസിൽ
Moreഷിരൂരിൽ ഉത്തരമായി അർജുന്റെ മൃതദേഹം കണ്ടെത്തി. ലോറിക്കുള്ളിൽ നിന്നും മൃതദേഹഭാഗങ്ങൾ പുറത്തെടുത്ത് ബോട്ടിലേക്ക് മാറ്റി. ലോറി കരയിലേക്ക് എത്തിക്കും. അർജുനെ കാണാതായതിന്റെ 71ആം ദിവസമാണ് ലോറിയുടെ അവശിഷ്ടം കണ്ടെടുക്കാൻ കഴിഞ്ഞത്.
Moreഷിരൂരിൽ അർജ്ജുൻ ഓടിച്ച ട്രക്ക് കണ്ടെത്തി. കർണാടകയിലെ ഷിരൂരിൽ അർജുൻ ഓടിച്ച തടി കയറ്റിയ ട്രക്ക് കണ്ടെത്തി. ബുധനാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് ട്രക്ക് കണ്ടെത്തിയത് ഉയർത്തിയെടുക്കാനുള്ള ശ്രമം തുടങ്ങി.
Moreനടിയുടെ പീഡന പരാതിയില് നടന് ഇടവേള ബാബു അറസ്റ്റില്. ചോദ്യം ചെയ്യലിനിടെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് പേരുടെ ആള്ജാമ്യത്തില് വിട്ടയക്കും. ജാമ്യക്കാര് എത്തിയിട്ടുണ്ട്.
Moreആദ്യം അപേക്ഷിക്കുന്നവര്ക്ക് ആദ്യം സേവനമെന്ന നിലയില് ഓണ്ലൈന് സേവനം നവീകരിച്ച് മോട്ടോര് വാഹന വകുപ്പ്. ഇതിനായി 11 ഓണ്ലൈന് സേവനങ്ങള് സാരഥി പോര്ട്ടലിലെ എഫ്.സി.എഫ്.എസ് (ഫസ്റ്റ് കം ഫസ്റ്റ് സര്വീസ്)
Moreസംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് പുനർവിഭജനത്തിനുള്ള മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന പുനർവിഭജനപ്രക്രിയയിൽ ആദ്യഘട്ടത്തിൽ ഗ്രാമപഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവടങ്ങളിലും, രണ്ടാം ഘട്ടത്തിൽ ബ്ലോക്ക് പഞ്ചായത്തുകളിലും, മൂന്നാം
Moreഭൂമി തരം മാറ്റത്തിനായി രണ്ടാംഘട്ട അദാലത്ത് നടത്താൻ റവന്യൂ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. ഒക്ടോബര് 25 മുതല് നവംബര് 15 വരെ താലൂക്ക് തലത്തിലാണ് അദാലത്ത് സംഘടിപ്പിക്കുക. ഒക്ടോബര് 25
More