ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്‌ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ ഈ മാസം 13ന് സമ്പൂർണമായി പണിമുടക്കും. അത്യാഹിത സേവനങ്ങൾ മാത്രമാകും ഈ ദിവസം പ്രവർത്തിക്കുകയെന്ന് കെജിഎംസിടിഎ അറിയിച്ചു. എമർജൻസി സേവനങ്ങൾ ഒഴികെ എല്ലാ പ്രവർത്തനങ്ങളിൽ നിന്നും ഡോക്ടർമാർ വിട്ടുനിൽക്കും. നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ഡോക്ടർമാർ സൂചനാസമരം നടത്തിയിരുന്നു. സമാധാനപരമായി സമരം ചെയ്തിട്ടും സർക്കാർ കണ്ടില്ലെന്നു നടിക്കുന്ന സാഹചര്യത്തിലാണ് സമ്പൂർണ പണിമുടക്കിലേക്കു കടക്കുന്നതെന്നു സംഘടനാ നേതാക്കൾ അറിയിച്ചു.
Latest from Main News
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ആകെ വാര്‍ഡുകള്‍- 14 എല്‍ഡിഎഫ്- 8 യുഡിഎഫ്- 6 01- കടലൂര്‍- പി കെ മുഹമ്മദലി (യുഡിഎഫ്)-
ഫറോക്ക് ആകെ വാര്‍ഡുകള്‍- 39 യുഡിഎഫ്- 23 എല്‍ഡിഎഫ്- 14 എന്‍ഡിഎ- 1 മറ്റുള്ളവര്‍-1 01 പാതിരിക്കാട് – അഡ്വ. കെ
ചെങ്ങോട്ടുകാവ് യു.ഡി.എഫിന്. യു.ഡി.എഫ് 9, എൽ.ഡി.എഫ് 6, ബി.ജെ.പി 4 ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് വിജയികള്‍ വാര്‍ഡ് നമ്പര്‍,വിജയി,കക്ഷി,ഭൂരിപക്ഷം എന്ന ക്രമത്തില്‍
ചേമഞ്ചേരി പഞ്ചായത്ത് യു.ഡി.എഫിന് യു.ഡി.എഫ് – 10, എൽ.ഡി.എഫ് – 9, മറ്റുള്ളവർ – 1
രാമനാട്ടുകര ആകെ വാര്‍ഡുകള്‍- 32 യുഡിഎഫ്- 22 എല്‍ഡിഎഫ്- 09 മറ്റുള്ളവര്‍-01 01 പരുത്തിപ്പാറ-കല്ലട മുഹമ്മദ് അലി (യുഡിഎഫ്)- 513 (221)







