കെഎസ്ആർടിസിയിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം, യാത്രക്കാർക്ക് അനുകൂലമായ കൂടുതൽ മാറ്റങ്ങൾ

കെഎസ്ആർടിസിയിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം, യാത്രക്കാർക്ക് അനുകൂലമായ കൂടുതൽ മാറ്റങ്ങൾ. സർവീസ് റദ്ദാക്കൽ മൂലം സംഭവിക്കുന്ന റീഫണ്ടുകൾ 24 മണിക്കൂറിനുള്ളിൽ തന്നെ തിരികെ യാത്രക്കാർക്കു നൽകും.

More

കനത്ത മഴ ബാലുശ്ശേരിയിൽ 20 ഓളം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു

/

ബാലുശ്ശേരി മേഖലയിൽ കനത്ത മഴ .താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയാണ്.  ബാലുശ്ശേരി വീവേഴ്സ് കോളനിയിലും കടകളിലും വെള്ളം കയറി. ഇരുപതോളം കുടുംബങ്ങളെ ബാലുശ്ശേരി എ.യു.പി. സ്കൂളിലേക്ക് മാറ്റി.മഴ കനക്കുകയാണെങ്കിൽ കൂടുതൽ

More

കനത്ത മഴ വൈദ്യുതി ദുരന്തങ്ങൾ ഒഴിവാക്കാൻ ജാഗ്രത വേണം

/

കനത്ത മഴയുടെയും കാറ്റിന്റെയും സാഹചര്യത്തിൽ മരക്കൊമ്പുകൾ പൊട്ടിവീണു വൈദ്യുതി കമ്പനികൾ താഴ്ന്നു കിടക്കാൻ സാധ്യത ഏറെയുണ്ടെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു ഇത്തരം സാഹചര്യത്തിൽ പൊതുജനം അതീവ ജാഗ്രത പുലർത്തണമെന്ന് കെ.എസ്.ഇ.ബി

More

സ്വപ്നങ്ങൾക്ക് ചിറകേകാൻ എം.എസ്.എഫ് ഹബീബ് എജ്യുകെയർ സ്കോളർഷിപ്പ് 

//

കൊയിലാണ്ടി : എം.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മുന്‍ സംസ്ഥാന പ്രസിഡന്‍റ് പി.ഹബീബ് റഹ്മാന്‍റെ നാമധേയത്തില്‍ രൂപീകരിച്ച ഹബീബ് എജ്യുകെയർ സ്കോളർഷിപ്പിന്റെ പ്രവേശന പരീക്ഷ നടത്തി. കൊയിലാണ്ടിയിലെ പരീക്ഷ കേന്ദ്രമായ ഐ സി എസ് സ്കൂളിൽ

More

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം

സംസ്ഥാനത്ത് ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ ട്രോളിങ്ങ് നിരോധനം. മന്ത്രി സജി ചെറിയാന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 52 ദിവസമാണ് നിരോധനം. ട്രോളിങ് നിരോധന കാലയളവില്‍

More

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത

ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണം

More

കോഴിക്കോട് ജില്ലയിൽ ഹോട്ടലുകൾ, ലോഡ്ജുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ റേറ്റിംഗ് നൽകുന്നു

/

കോഴിക്കോട് ജില്ലയിൽ ഹോട്ടലുകൾ, ലോഡ്ജുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ തുടങ്ങിയ സ്ഥാപനങ്ങൾക്ക് ശുചിത്വ മാലിന്യ സംസ്കരണ സംവിധാനങ്ങളുടെ അടിസ്ഥാനത്തിൽ റേറ്റിംഗ് നൽകുന്നു. കേന്ദ്ര ടൂറിസം വകുപ്പും സ്വച്ച് ഭാരത് മിഷനും ചേർന്ന്

More

കോഴിക്കോട് ജില്ലയിൽ പാഠപുസ്തക വിതരണം 72 ശതമാനം പൂർത്തിയായി

സ്കൂളുകൾ തുറക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ കോഴിക്കോട് ജില്ലയിൽ പാഠപുസ്തകങ്ങളുടെ വിതരണം 72 ശതമാനം പൂർത്തിയായി. 1 മുതൽ 10 വരെ ക്ലാസ്സുകളിലേക്ക് ജില്ലയിൽ ആകെ 37,20,033 പാഠപുസ്തകങ്ങളാണ് വിതരണം

More

മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന 22 കാരൻ മരിച്ചു

/

മലപ്പുറം: മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചുങ്കത്തറ മുട്ടിക്കടവ് സ്വദേശി തജ്ലിസാൻ (22) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകൾ കൂടിയതിനെ തുടർന്ന് പെരുന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും

More

‘മക്കളെ അറിയാം അവരോടൊപ്പം വളരാം’ നെസ്റ്റ് കൊയിലാണ്ടി പേരെന്റ്റിംഗ് വർക്ക്‌ഷോപ്പ് മെയ് 27 ന്

‘മക്കളെ അറിയാം അവരോടൊപ്പം വളരാം’ എന്ന പേരിൽ നെസ്റ്റ് കൊയിലാണ്ടി പേരെന്റ്റിംഗ് വർക്ക്‌ഷോപ്പ് മെയ് 27 ന് സംഘടിപ്പിക്കുന്നു.  അവരുടെ മക്കളെ മികച്ച രീതിയിൽ വളർത്തിയെടുക്കണമെന്നത്ഏ തൊരു രക്ഷിതാവിന്റെയും ആഗ്രഹമാണ്

More
1 431 432 433 434 435 477