ഡല്‍ഹിയില്‍ മലയാളി പൊലീസുകാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ഡൽഹിയിൽ സൂര്യാഘാതമേറ്റ് മലയാളി പൊലീസുകാരൻ മരിച്ചു. കോഴിക്കോട് വടകര സ്വദേശി കെ ബിനീഷ് (50) ആണ് മരിച്ചത്. ഡൽഹി പൊലീസിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറായ ബിനീഷ് പ്രത്യേക പരിശീലനത്തിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.

More

മസ്കറ്റിലേക്കുള്ള കൂടുതൽ വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി

മസ്കറ്റിലേക്കുള്ള കൂടുതൽ വിമാനങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കി. അടുത്തമാസം ഏഴാ തീയ്യതി വരെയുള്ള നിരവധി സർവ്വീസുകൾ റദ്ദാക്കിയതായി പുതിയ അറിയിപ്പിൽ പറയുന്നു. ജൂൺ ഒന്നാം തീയ്യതി വരെയുള്ള പല

More

വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക്

12 കോടിയുടെ വിഷുക്കൈനീട്ടം ലഭിക്കുന്ന ഭാഗ്യവനാരെന്ന് ഇന്നറിയാം. 12 കോടി ഒന്നാം സമ്മാനമുള്ള വിഷു ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും. ഗോൾഖി ഭവനിൽ 2

More

എസ്എസ്എൽസി പരീക്ഷയിൽ സമൂലമാറ്റം നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്

എസ്എസ്എൽസി പരീക്ഷയിൽ സമൂലമാറ്റം നിർദേശിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്. ഓർമപരിശോധന അവസാനിപ്പിച്ച് പ്രായോഗിക അറിവിന് ഊന്നൽ നൽകണമെന്ന് വിദ്യാഭ്യാസ കോൺക്ലേവിന്റെ കരട് റിപ്പോർട്ടിൽ പറഞ്ഞു. വകുപ്പിന്റെ വിലയിരുത്തൽ പ്രകാരം പഠിച്ചത് ഓർത്തെടുത്ത്

More

നടേരി പോസ്റ്റ് മാസ്റ്ററായി സർവീസിൽ നിന്നും വിരമിച്ച ആർ കെ സുമതിക്ക് പൗരാവലി യാത്രയയപ്പ് നൽകി

/

നടേരി പോസ്റ്റ് മാസ്റ്ററായി 37 വർഷം സേവനം ചെയ്ത് സർവീസിൽ നിന്നും വിരമിച്ച ആർ കെ സുമതിക്ക് നടേരി പൗരാവലി യാത്രയയപ്പ് നൽകി. കൗൺസിലർ എം. പ്രമോദ് അധ്യക്ഷനായി. പി.വി.

More

ചൂണ്ടയിടുന്നതിനിടെ കുളത്തിൽ വീണ് കോഴിക്കോട് പത്തുവയസുകാരന് ദാരുണാന്ത്യം

/

കോഴിക്കോട് ഓമശേരിയിൽ പത്തുവയസുകാരൻ മുങ്ങി മരിച്ചു. മുടൂർ സ്വദേശി മുഹമ്മദ് അജാസാണ് മരിച്ചത്. ചൂണ്ടയിടുന്നതിനിടെ കുളത്തിലേക്ക് തെന്നിവീഴുകയായിരുന്നു.   പിതാവ് : മൂസക്കുട്ടി  മാതാവ്:റഹ്മത്ത്. സഹോദരങ്ങൾ:അൻഷാ ഫാത്തിമ,ആയിഷ ഫർവിൻ, സല്ല മഹ്റിൻ.

More

കാറിനുള്ളിൽ ആവേശം സിനിമാ മോഡൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കി യാത്ര ; യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ നടപടി

കാറിനുള്ളിൽ ആവേശം സിനിമാ മോഡൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയ യൂട്യൂബർ സഞ്ജു ടെക്കിയ്ക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയുടേതാണ് നടപടി. സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയുള്ള യാത്ര സഞ്ജു

More

കെ സലാമിന് കോഴിക്കോട് പൗരാവലിയുടെ സ്നേഹാദരം സമ്മാനിച്ചു

/

കോഴിക്കോട് :കലാകാരന്മാരെ ആദരിക്കുന്നതിൽ കോഴിക്കോട് മാതൃകയെന്ന് സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ. പാട്ടു പാടിയും സംഘാടകനായും അര നൂറ്റാണ്ട് പിന്നിട്ട സംഗീത ജീവിതം – കെ സലാമിന് കോഴിക്കോട് പൗരാവലിയുടെ

More

ഹസ്ത ഉദ്ഘാടന വേദിയിൽ വീടിന് ധനസഹായവുമായി ഇമ്പിച്ചി അലി; സദസ്സിൽ കരഘോഷമുയർത്തി പ്രതിപക്ഷ നേതാവിൻ്റെ പ്രഖ്യാപനം

/

പേരാമ്പ്ര: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ഉദ്ഘാടന പ്രഭാഷണം നടത്തവെ വേദിയിൽ നിന്നൊരാൾ സ്നേഹവീട് പദ്ധതിക്കായി വൻ തുക വാഗ്ദാനം ചെയ്തത് സദസ്സിൽ കരഘോഷം

More

മേലൂർ കുട്ടിപ്പറമ്പിൽ ലക്ഷ്മി അമ്മ അന്തരിച്ചു

/

കൊയിലാണ്ടി: മേലൂർ കുട്ടിപ്പറമ്പിൽ ലക്ഷ്മി അമ്മ (90)അന്തരിച്ചു. ഭർത്താവ്:പരേതനായ കുട്ടിപ്പറമ്പിൽ ഗോവിന്ദൻ നായർ( ഇന്ത്യൻആർമി) മക്കൾ: മുരളീധരൻ (ഡീസ, ഗുജറാത്ത്),മധുസൂദനൻ, ചന്ദ്രിക,മനോജ്‌കുമാർ (റിട്ട : ഫോറെസ്റ്റ് ),ഗീത മരുമക്കൾ:ഉമാവതി,കമല,വാസു,ലസിത,ശശിധരൻ.സഹോദരങ്ങൾ:മാധവൻ ബോധി,പരേതരായ

More
1 425 426 427 428 429 477