പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. 2,45,944 സീറ്റുകളിലാണ് അലോട്ട്മെന്റ്. ഇന്നു രാവിലെ 10 മുതല്‍ പ്രവേശനം നേടാം. ഏഴിന് വൈകിട്ട് അഞ്ചുവരെയാണ് ഒന്നാംഘട്ട ലിസ്റ്റ് അനുസരിച്ചുള്ള പ്രവേശനം.

More

ഷാഫിയുടെ ഭൂരിപക്ഷം 115157

വടകര ലോക്‌സഭ മണ്ഡലത്തില്‍ യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ വിജയിച്ചത് 1,15,157 വോട്ടിന്റെ ഭൂരിപക്ഷത്തിന്.കഴിഞ്ഞ തവണ കെ.മുരളീധരന്‍ 84663 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വടകരയില്‍ വിജയിച്ചിരുന്നത്. സി.പി.എമ്മിലെ പി.സതീദേവിയാണ് അവസാനമായി സി.പി.എമ്മിന്റെ

More

വടകരയില്‍ വിജയിച്ച ഷാഫി പറമ്പില്‍ കൊയിലാണ്ടിയിലേക്ക്

/

വടകര മണ്ഡലത്തില്‍ ഗംഭീര വിജയം നേടിയ ഷാഫി പറമ്പില്‍ ഏതാനും മിനുട്ടുകള്‍ക്കുളളില്‍ കൊയിലാണ്ടിയിലെത്തും. കോരപ്പുഴയില്‍ നിന്ന് തുറന്ന വാഹനത്തില്‍ അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്യും. കൊയിലാണ്ടിയില്‍ നിന്ന് മേപ്പയ്യൂര്‍,പേരാമ്പ്ര,കുറ്റ്യാടി,നാദാപുരം,വടകര, വഴി

More

”രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം…” കെ.കെ രമയുടെ ഫേസ്ബുക്ക് ശ്രദ്ധേയമാവുന്നു

”രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം…” കെ.കെ രമയുടെ ഫേസ്ബുക്ക് ശ്രദ്ധേയമാവുന്നു. ചിരി മായാതെ മടങ്ങൂ ടീച്ചർ.. മിണ്ടാനും ചിരിക്കാനും തൊടാനും

More

ബുധനാഴ്ച രാവിലെ 10 മുതല്‍ സ്‌കൂളില്‍ ചേരാവുന്ന വിധത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കും

ബുധനാഴ്ച രാവിലെ 10 മുതല്‍ സ്‌കൂളില്‍ ചേരാവുന്ന വിധത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കും. ജൂണ്‍ അഞ്ചിനെന്നാണ് ഹയര്‍സെക്കന്‍ഡറിവകുപ്പ് നേരത്തേ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ചൊവ്വാഴ്ചതന്നെ ആദ്യ അലോട്മെന്റ്‌റ്

More

വടകരയിലെ വിജയം ആർ.എം.പിയുടേത് കൂടി

/

വടകരയിൽ ഷാഫി പറമ്പിൽ മിന്നുന്ന വിജയം നേടിയത് ആർ.എം.പി പ്രവർത്തകരിൽ വലിയ ആവേശം ഉണ്ടാക്കി. കെ കെ രാമൻ എംഎൽഎ പ്രവർത്തകർക്ക് ലഡു വിതരണം ചെയ്തു വിജയം ആഘോഷിച്ചു. അറബി

More

വടകരയുടെ എം.പി ഷാഫി തന്നെ

  മുല്ലപ്പള്ളി രാമചന്ദ്രനും കെ. മുരളീധരനും വിജയക്കൊടി നാട്ടിയ വടകരയിൽ ഷാഫിയും വളരെ ഉയരത്തിൽ തന്നെ വിജയക്കൊടി നാട്ടി. സംസ്ഥാനതലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട മണ്ഡലമായിരുന്നു വടകര.നിലവിലുള്ള എം.പി കെ.

More

കേരളത്തിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം

/

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ കേരളത്തിൽ യുഡിഎഫിന് വ്യക്തമായ മുന്നേറ്റം.17 മുതൽ 18 സീറ്റുവരെ യുഡിഎഫ് മുന്നേറുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ ഇടത് മുന്നണിയാകട്ടെ ആലത്തൂർ മണ്ഡലത്തില്‍ മാത്രമാണ് മുന്നേറുന്നത്.

More

രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഒമ്പതു മണിയോടെ ആദ്യ ഫല സൂചനകള്‍ ലഭിക്കും

  ലോക്‌സഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ കേരളത്തിലെ മുന്നണികളും ഏറെ പ്രതീക്ഷയിലാണ്. വോട്ടു രേഖപ്പെടുത്തി 39 ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് ജനവിധി എന്തെന്ന് അറിയാന്‍ പോകുന്നത്. സംസ്ഥാനത്ത് 20 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ നടക്കുക.

More

കോഴിക്കോട് കുന്നമംഗലത്ത് സ്വകാര്യ ബസ് മരത്തിൽ ഇടിച്ച് അപകടം

/

കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് സ്വകാര്യ ബസ് മരത്തിൽ ഇടിച്ച് അപകടം. സ്വകാര്യ ബസിലുണ്ടായിരുന്ന 21 യാത്രക്കാര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് പ്രാഥമിക വിവരം. സ്കൂട്ടറിന് മറികടക്കാനുള്ള ശ്രമത്തിനിടയിൽ

More
1 382 383 384 385 386 441