തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും വിദേശ സന്ദർശനത്തിന് ശേഷം തലസ്ഥാനത്ത് തിരിച്ചെത്തി. നിശ്ചയിച്ചതിലും നേരത്തെ ഇന്ന് പുലർച്ചെ 3. 15 നുള്ള വിമാനത്തിൽ ആണ് മുഖ്യമന്ത്രി തിരുവനന്തപുരത്ത് തിരിച്ചെത്തിയിരിക്കുന്നത്.
Moreഓഡിറ്റോറിയമടക്കം സ്‌കൂളുകളുടെ സൗകര്യങ്ങള്‍ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് വേണ്ടിയല്ലാത്ത പരിപാടികള്‍ക്ക് വിട്ടുനല്‍കരുതെന്ന് ഹൈക്കോടതി. വിദ്യാഭ്യാസത്തിന്റെ ദേവാലയങ്ങളാണ് വിദ്യാലയങ്ങള്‍. കുട്ടികളുടെ ബുദ്ധിവികാസമടക്കം അവരുടെ പൊതുവായ വളര്‍ച്ചക്ക് വേദിയാകേണ്ട ഇടമാണ് വിദ്യാലയങ്ങള്‍. പൊതുസ്വത്തായതിനാല്‍ സര്‍ക്കാര്‍
Moreശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പ് കര്‍ശനമായി പാലിക്കണം എന്ന്
Moreകൊയിലാണ്ടി: ചേമഞ്ചേരി ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിര്‍ത്ത ഗ്രാമം- എന്ന കെ.ശങ്കരന്‍ രചിച്ച പുസ്തകം മെയ് 19ന് മൂന്നുമണിക്ക് പൂക്കാട് എഫ്. എഫ്. ഹാളില്‍ പ്രകാശനം ചെയ്യുമെന്ന് സ്വാഗത സംഘം
Moreദിവസവും നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്. കൂടാതെ, നെല്ലിക്ക ജ്യൂസ് ഒരു മികച്ച ക്ലെന്‍സറായും പ്രവര്‍ത്തിക്കുന്നു, ഇത് ചര്‍മ്മത്തിലെ
Moreകോഴിക്കോട് വെച്ച് നടന്ന സൂപ്പർഗ്ലോ ഫാഷൻ റൺവെ നാഷണൽ ഷോയിൽ പങ്കെടുത്ത് ടോട്ടൽ കാറ്റഗറിയിൽ ബെസ്റ്റ് ടാലൻ്ററായും, 4 വയസു മുതൽ 12 വരെയുള്ള കാറ്റഗറിയിൽ സെക്കൻ്റ് റണ്ണറപ്പായി കൊയിലാണ്ടി
Moreഇടുക്കി അമൃതമേട് അഥവാ കുരിശുമല അടുത്ത കാലത്തായി സഞ്ചാരികളുടെ പ്രിയ കേന്ദ്രമാവുകയാണ്. ഇതൊരു തീര്‍ഥാടന കേന്ദ്രവും സാഹസികരായ ട്രെക്കര്‍മാരുടെ പ്രിയപ്പെട്ട മലയുമാണ്. എല്ലാ സമയത്തും വിനോദ സഞ്ചാരികള്‍ ഇവിടെയെത്താറുണ്ട്. നിറയെ
Moreകോഴിക്കോട് : ട്യൂഷൻക്ലാസിൽ പോകുന്നത് നിർത്തിയ വിദ്യാർഥിനിക്ക് ഫീസ് തിരിച്ചുനൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു. ബൈജൂസ് ട്യൂഷൻ സെന്ററിനെതിരേ മാങ്കാവ് കച്ചേരിക്കുന്ന് സ്വദേശി രാജേഷ് സി.
Moreതിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വർഷത്തെ ബിഎസ് സി നഴ്‌സിംഗ്, ബിഎസ് സി എംഎൽറ്റി, ബിഎസ് സി പെർഫ്യൂഷൻ ടെക്‌നോളജി, ബിഎസ് സി. ഒപ്‌റ്റോമെട്രി, ബിപിറ്റി, ബിഎഎസ്സ്എൽപി.,
Moreസംസ്ഥാനത്തെ റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. രാവിലെ എട്ട് മണി മുതൽ 12 വരെയും വൈകീട്ട് നാല് മണി മുതൽ ഏഴ് മണി വരെയുമായിരിക്കും റേഷൻ
More