കോൺഗ്രസ്സ് പ്രതിക്ഷേധ പ്രകടനം നടത്തി

പാലക്കാട്ടെ ജനവിധി അട്ടിമറിക്കുവാൻ CPM – BJP കൂട്ട് കെട്ടു നടത്തിയ പാതിരാ നാടകത്തിലും മഹിളാ കോൺഗ്രസ്സ് നേതാക്കൾക്കു നേരെ നടത്തിയ അതിക്രമത്തിലും പ്രതിഷേധിച് പേരാമ്പ്രയിൽ കോൺഗ്രസ്സ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.രാജൻമരുതേരി ,കെ.കെ.വിനോദൻ, കെ.മധൂ കൃഷ്ണൻ, പി.എസ്.സുനിൽകുമാർ, വി.വി.ദിനേശൻ, പി.എം.പ്രകാശൻ, മോഹൻദാസ് ഓണിയിൽ, വിനോദൻ കല്ലൂർ, സി.കെ.അജീഷ്, കെ.സി.രവീന്ദ്രൻ, മിനി വട്ടക്കണ്ടി, രതി വടേക്കണ്ടി, ഗീത കല്ലായി,രേഷ്മ പൊയിൽ, മഞ്ജുള ടീച്ചർ, പാറക്കണ്ടി നാരായണി, ശോഭന നരി ച്ചാടക്കൽ, എസ്.അഭിമന്യു, റഫീഖ് കല്ലോത്ത്, കെ.പി. മായൻകുട്ടി, ചന്ദ്രൻ പടിഞ്ഞാരക്കര നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Previous Story

അത്തോളി കൂമുള്ളി ബസ് അപകടം : ഉള്ളിയേരിയിലും അത്തോളിയിലും വാഹന പരിശോധന ; 22 ബസുകൾക്കെതിരെ നടപടി

Next Story

ഊരള്ളൂർ കോട്ടു കുന്ന് അങ്കണവാടിക്ക് ശിലയിട്ടു

Latest from Main News

ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ്: സൂപ്പർ സൺഡേ റാലി സൗബിൻ ഷാഹിർ ഫ്ലാഗ് ഓഫ് ചെയ്തു

  കോഴിക്കോട്: ഇന്ത്യൻ സൂപ്പർക്രോസ് റേസിംഗ് ലീഗ് ഫിനാലെ (ഐ.എസ്.ആർ.എൽ) 2025 ഡിസംബർ 21ന് ഇ.എം.എസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടക്കും. ബോളിവുഡ്

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16.12.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 16.12.25.ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ മെഡിസിൻവിഭാഗം ഡോ.അബ്ദുൽ മജീദ് സർജറി വിഭാഗം ഡോ

ശബരിമല സ്വർണക്കൊള്ള: പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ

ശബരിമല സ്വർണക്കൊള്ള പാർലമെന്റിന് മുന്നിൽ പ്രതിഷേധവുമായി യുഡിഎഫ് എംപിമാർ. ശബരിമല വിഷയത്തിൽ കോടതി നിരീക്ഷണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട്തദ്ദേശ തെരഞ്ഞെടുപ്പിനിടെ വൈറലായ

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ജോർദ്ദാനിലേക്ക് പുറപ്പെട്ടു

മൂന്നു രാജ്യങ്ങളിൽ നാലു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ പത്തുമണിയോടെ ജോർദ്ദാനിലേക്ക് പുറപ്പെട്ടു. ജോർദ്ദാനിലാണ് മോദിയുടെ ആദ്യ സന്ദർശനം.  ജോർദ്ദാൻ

രാഹുൽ ഈശ്വറിന് ജാമ്യം

രാഹുൽ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം ജില്ലാ കോടതി ജാമ്യം അനുവദിച്ചു. 16 ദിവസത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി