2024 ജൂണ്‍ സമ്പൂര്‍ണ്ണ മാസഫലം (01 മുതൽ 30 വരെ) തയ്യാറാക്കിയത്: ജ്യോത്സ്യന്‍ വിജയന്‍ നായര്‍

അശ്വതി: എല്ലാ രീതിയിലും ഗുണപ്രദമായ മാസം, സമ്പല്‍ സമൃദ്ധി, തൊഴില്‍പരമായ നേട്ടം, ഐശ്വര്യം, ധനസമൃദ്ധി, വിദേശ യാത്ര യോഗം, തീര്‍ത്ഥാടക യാത്ര, മാനസികമായി കുറച്ച് പിരിമുറുക്കം, മനഃക്ലേശം എന്നിവയ്ക്ക് സാധ്യത.

More

സുരക്ഷിത യാത്ര ഉറപ്പാക്കാൻ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍

സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശങ്ങളുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. സ്വകാര്യ ബസുകളുമായി മത്സരയോട്ടം വേണ്ടെന്നും അമിത വേഗം വേണ്ടെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.

More

സ്‌കൂള്‍ തുറക്കും മുമ്പേ സംസ്ഥാനമൊട്ടാകെയുള്ള വിദ്യാലയങ്ങളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായപ്പോള്‍ വിദ്യാഭ്യാസ വകുപ്പിനൊപ്പം കുടുംബശ്രീക്കും അഭിമാനം

സ്‌കൂള്‍ തുറക്കും മുമ്പേ സംസ്ഥാനമൊട്ടാകെയുള്ള വിദ്യാലയങ്ങളില്‍ പാഠപുസ്തക വിതരണം പൂര്‍ത്തിയായപ്പോള്‍ വിദ്യാഭ്യാസ വകുപ്പിനൊപ്പം കുടുംബശ്രീയും അഭിമാനം പങ്കിട്ടു. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഒന്നു മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലേക്കുള്ള 2.97 കോടി

More

കേരളത്തിൽ ജൂൺ ഒന്നാം തിയതിയും നാലാം തിയതിയും സമ്പൂർണ ഡ്രൈ ഡേ അധികൃതർ പ്രഖ്യാപിച്ചു

കേരളത്തിൽ ജൂൺ ഒന്നാം തിയതിയും നാലാം തിയതിയും സമ്പൂർണ ഡ്രൈ ഡേ പ്രഖ്യാപിച്ച് അധികൃതർ. ഈ ദിവസങ്ങളിൽ ഒരു തുള്ളി മദ്യം ലഭിക്കില്ല. ഒന്നാം തിയതിയും നാലാം തിയതിയും കേരളത്തിൽ

More

ജൂലൈ ഒന്നിന് സംസ്ഥാന വ്യാപകമായി കോളജ് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു

/

ജൂലൈ ഒന്നിന് സംസ്ഥാന വ്യാപകമായി കോളജ് പ്രവേശനോത്സവം സംഘടിപ്പിക്കുമെന്ന് മന്ത്രി ആര്‍. ബിന്ദു. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന കേന്ദ്രീകൃത പ്രവേശനോത്സവത്തിനൊപ്പം എല്ലാ കലാലയങ്ങളിലും പ്രവേശനോത്സവം നടത്തും. നാല് വര്‍ഷ ബിരുദ

More

സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ​നി​ന്ന്​ 16000 പേ​ർ ഇന്ന് പ​ടി​യി​റ​ങ്ങും

സ​ർ​ക്കാ​ർ സ​ർ​വി​സി​ൽ​നി​ന്ന്​ 16000 പേ​ർ (ഇന്ന്) വെ​ള്ളി​യാ​ഴ്ച പ​ടി​യി​റ​ങ്ങും. ഇ​തി​ൽ പ​കു​തി​യോ​ളം അ​ധ്യാ​പ​ക​രാ​ണ്. സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​നി​ന്ന്​ അ​ഞ്ച്​ സ്​​പെ​ഷ​ൽ സെ​ക്ര​ട്ട​റി​മാ​ര​ട​ക്കം 150 പേ​ർ വി​ര​മി​ക്കും. ​15 ഐ.​പി.​എ​സു​കാ​രും 27 ഡി​വൈ.​എ​സ്.​പി​മാ​രും 60

More

കോഴിക്കോട് ജില്ലയിലെ കേന്ദ്രങ്ങള്‍ വോട്ടെണ്ണലിന് സജ്ജമായി

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കേന്ദ്രങ്ങള്‍ വോട്ടെണ്ണലിന് സജ്ജമായി. വെള്ളിമാടുകുന്ന് ജെഡിടി എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ക്യാമ്പസിലെ 14 ഹാളുകളിൽ ആയി കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടക്കുക. നിയമസഭ മണ്ഡലം

More

കോഴിക്കോട് ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവഡോക്ടർ മരിച്ചു.

കോഴിക്കോട് ഇരിങ്ങാടൻപ്പള്ളിയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവഡോക്ടർ മരിച്ചു. ഗോവിന്ദപുരം ശ്രീപാർവതിയിൽ ശ്രീധരൻ വെളിയാറായുടെ മകൻ ഡോ. ശ്രാവൺ (28)ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നുമണിയോടെ ഇരിങ്ങാടൻപ്പള്ളി ട്രാഫിക് സിഗ്‌നലിന്

More

കൊയിലാണ്ടി കോതമംഗലം വല്ലത്ത് മീത്തൽ ഗോവിന്ദൻ കുട്ടി നായർ അന്തരിച്ചു

/

കൊയിലാണ്ടി: കോതമംഗലം വല്ലത്ത് മീത്തൽ ഗോവിന്ദൻ കുട്ടി നായർ(86) അന്തരിച്ചു. പരേതരായ കാനത്തിൽ രാവുണ്ണി കുട്ടി നായരുടെയും മാധവി അമ്മയുടെയും മകനാണ്. ഭാര്യ അമ്മു അമ്മ. മക്കൾ :രമണി, മായ(ഐ.സി.ഐ.സി.ഐ

More

ഉയർന്ന തിരമാല ; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക

/

കേരള തീരത്ത് ഇന്ന് (30-05-2024) രാത്രി 11.30 വരെ 0.5 മുതൽ 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും ആയതിന്റെ വേഗത സെക്കൻഡിൽ 22 cm നും 72

More
1 204 205 206 207 208 259