ശക്തമായ മഴയും ഇടിമിന്നലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു

ഇന്ന് വൈകുന്നേരം പെയ്ത ശക്തമായ മഴയിൽ കൊയിലാണ്ടിയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. വൈദ്യുതി പുനസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ തുടരുന്നതായി കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. പലയിടത്തും മരക്കൊമ്പുകളും ഓലയും മറ്റും ലൈനിൽ വീണാണ്

More

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കീഴരിയൂർ മണ്ഡലം ബൂത്ത്‌ കമ്മിറ്റി കോരപ്ര SSLC , +2 ഉന്നത വിജയികളെ അനുമോദിച്ചു

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കീഴരിയൂർ മണ്ഡലം ബൂത്ത്‌ കമ്മിറ്റി കോരപ്ര SSLC +2 ഉന്നത വിജയികളെ അനുമോദിച്ചു. കോരപ്ര അംഗൻവാടിയിൽ നിന്ന് വിരമിച്ച വട്ടക്കണ്ടി സൗമിനിക്ക് യാത്രയപ്പും നൽകി കണിയാണ്ടി

More

പുരോഗമന കലാസാഹിത്യ സംഘം നേതൃത്വത്തിൽ റോസ്ന ചോലയിൽ രചിച്ച ഓർമകൾ നനയുമ്പോൾ കവിതാ സമാഹാരം ഡോ. സോമൻ കടലൂർ പ്രകാശനം ചെയ്തു 

മേപ്പയ്യൂർ: പുരോഗമന കലാസാഹിത്യസംഘം മേപ്പയ്യൂർ റോസ്ന ചോലയിൽ രചിച്ച ഓർമ്മകൾ നനയുമ്പോൾ എന്ന കവിതാ സമാഹാരം ഡോ.സോമൻ കടലൂർ പ്രകാശനം ചെയ്തു. ചന്ദ്രശേഖരൻ തിക്കോടി പുസ്തകം ഏറ്റുവാങ്ങി. ജില്ലാ കമ്മിറ്റി

More

എഴുത്തുകാരൻ ഷാജീവ് നാരായണൻ്റെ ഒറ്റയാൾക്കൂട്ടം കഥാസമാഹാരം പ്രകാശനം ചെയ്തു

/

കൊയിലാണ്ടി: മലയാളികൾ ആഘോഷ ഘട്ടത്തിൽ ചേർത്തു പിടിക്കേണ്ടതിനെ വിട്ടു കളയുന്ന രീതിയാണ് വർത്തമാനകാലത്ത് പലസ്ഥലത്തും പ്രകടമാക്കുന്നതെന്ന് പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ അഭിപ്രായപ്പെട്ടു. യുവ എഴുത്തുകാരൻ ഷാജീവ് നാരായണൻ്റെ ഒറ്റയാൾക്കൂട്ടം

More

കൊയിലാണ്ടി റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഫിസിക്കൽ എജുക്കേഷൻ കം വാർഡൻ (വനിത ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു

/

കൊയിലാണ്ടി റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഫിസിക്കൽ എജുക്കേഷൻ കം വാർഡൻ (വനിത ) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെയ് 22ന് ബുധൻ രാവിലെ 10 .30

More

കാഞ്ഞിലശ്ശേരി പായ്യോട്ട് കണ്ണിക്കാക്കരുവാൻ പ്രതിഷ്ഠാദിനമഹോത്സവം മെയ് 20 തിങ്കളാഴ്ച നടക്കും

ചേമഞ്ചേരി : കാഞ്ഞിലശ്ശേരി പായ്യോട്ട് കണ്ണിക്കാക്കരുവാൻ പ്രതിഷ്ഠാദിനമഹോത്സവം മെയ് 20 തിങ്കളാഴ്ച നടക്കും. കാലത്ത് 6 മണി നടതുറക്കൽ,നാമജപം, ഗണപതിഹോമം, മലർ നിവേദ്യം, അഭിഷേകം, കലശ നിവേദ്യം എന്നീ ചടങ്ങുകളോടെ

More

എൽ.ഡി.എഫ് നേതൃത്വത്തിൽ മെയ് 19ന് കൊയിലാണ്ടിയിൽ ബഹുജന റാലി ; മോഹനൻ മാസ്റ്റർ പങ്കെടുക്കും

കൊയിലാണ്ടി : എൽ.ഡി.എഫ് നേതൃത്വത്തിൽ മെയ് 19ന് കൊയിലാണ്ടിയിൽ ബഹുജന റാലി നടക്കും. മതനിരപേക്ഷത തകർക്കാനുള്ള യു.ഡി.എഫിന്റെയും ബി.ജെ.പിയുടെയും നീക്കത്തിൽ പ്രതിഷേധിച്ചാണ് എൽ.ഡി.എഫ് കൊയിലാണ്ടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റാലി

More

കാർ കനാലിലേക്ക് വീണ് അപകടം

കാർ കനാലിലേക്ക് വീണ് അപകടം. ഇന്നലെ രാത്രി ഒന്നരയോടെ കൂടിയാണ് ഉള്ളിയേരി 19ൽ ഒഴുക്കുള്ള കനാലിലേക്ക് കാർ നിയന്ത്രണം വിട്ട് വീണത്. ഡ്രൈവർ പെട്ടെന്നുതന്നെ പുറത്തിറങ്ങിയതിനാൽ അപകടം ഒഴിവായി ശേഷം

More

കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടിക്കു വെസ്റ്റ്‌ നൈൽ പനിയെന്നു സംശയം

 കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടിക്കു വെസ്റ്റ്‌ നൈൽ പനിയെന്നു സംശയം. പെൺകുട്ടിക്കു ജപ്പാൻ ജ്വരവും ഡെങ്കിപ്പനിയുമെല്ലാം പോസിറ്റീവായിരുന്നു. പരിശോധനയ്ക്കയച്ച ഫലം പുറത്തുവന്നാലെ സ്ഥിരീകരിക്കാനാവൂ. വെസ്റ്റ്‌നൈൽ പനി

More

കാപ്പാട് ബീച്ചിൽ വൈ ഫൈ സ്പോട്ട് സ്ഥാപിക്കണം. വികസന സമിതി 

ചേമഞ്ചേരി: കാപ്പാട് ബീച്ചിൽ വൈ ഫൈ സ്പോട്ട് സ്ഥാപിക്കണമെന്നു പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ കാപ്പാട് ഡിവിഷൻ വികസന സമിതി ബീച്ചിൽ സംഘടിപ്പിച്ച ലോക ടെലി കമ്മ്യൂണിക്കേഷൻ ആന്റ് ഇൻഫെർമേഷൻ സൊസൈറ്റി

More