പെൺകുട്ടികളുടെ മുന്നേറ്റം സമൂഹത്തിലെ വിപ്ലവകരമായ മാറ്റം: ഡോ. ആർ കെ മുഹമ്മദ് അഷറഫ്

അരിക്കുളം: അഖിലേന്ത്യാ മെഡിക്കൽ എൻട്രൻസ് (നീറ്റ്) പരീക്ഷയിൽ ഉന്നത വിജയികളായ പ്രതിഭകളെ ഏക്കാട്ടൂർ ജവഹർലാൽ നെഹ്റു കൾച്ചറൽ സെൻ്റർ (ജെ എൻ സി സി) അനുമോദിച്ചു. പെൺകുട്ടികൾ പ്രവേശന പരീക്ഷകളിൽ

More

ന്യൂ എക്‌സ്പ്രസ് മാര്‍ട്ട് ഉദ്ഘാടനം ജൂണ്‍ 14ന്

ന്യൂ എക്‌സ്പ്രസ് മാര്‍ട്ട് ഉദ്ഘാടനം ജൂണ്‍ 14ന് കൊയിലാണ്ടി പഴയ മാര്‍ക്കറ്റ് റോഡില്‍ ഇര്‍ഷാദ് മസ്ജിദിന് സമീപം ഗ്രാന്റ് പ്ലാസ കോംപ്ലക്‌സില്‍ പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന ന്യൂ എക്‌സ്പ്രസ് മാര്‍ട്ട് സൂപ്പര്‍

More

കോഴിക്കോട് ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ സംസ്‌കൃതം അതിഥി അധ്യാപക അഭിമുഖം നടത്തുന്നു

കോഴിക്കോട് ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ സംസ്‌കൃത വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് ജൂണ്‍ 20 ഉച്ച 2.30 മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍

More

അരിക്കുളം നടേരി ഒറ്റക്കണ്ടം കൂരി കണ്ടി ഫാത്തിമ അന്തരിച്ചു

/

അരിക്കുളം: നടേരി ഒറ്റക്കണ്ടം കൂരി കണ്ടി ഫാത്തിമ (95) അന്തരിച്ചു. ഭർത്താവ്:പരേതനായ കൂരികണ്ടി കുഞ്ഞി മൂസ. മക്കൾ: അമ്മദ്,അസീസ്, ബഷീർ, അബ്ദുള്ള, അഷറഫ്, കുഞ്ഞാമിന, ജമീല, റംല, സൗദ, സമീറ.

More

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ജൂൺ 21 വരെ പേര് ചേർക്കാം; വോട്ടർ പട്ടിക കുറ്റമറ്റ രീതിയിൽ പരിഷ്കരിക്കാൻ എല്ലാ പിന്തുണയും പാർട്ടികൾ വാഗ്ദാനം ചെയ്തു

/

ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തെന്ന് കരുതി തദ്ദേശസ്വയംഭരണ വോട്ടർ പട്ടികയിൽ പേര് ഉണ്ടാകണമെന്നില്ല ജൂലൈ ഒന്നിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും സംസ്ഥാനത്ത് അടുത്ത വർഷം നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ

More

കൊയിലാണ്ടി വിയ്യൂര്‍ പുളിക്കൂല്‍ രാമുണ്ണി നായര്‍ അന്തരിച്ചു

കൊയിലാണ്ടി: വിയ്യൂര്‍ പുളിക്കൂല്‍ രാമുണ്ണി നായര്‍ (88 ) അന്തരിച്ചു.വിമുക്ത ഭടനും, ആകാശവാണി നിലയം, കൊയിലാണ്ടി താലൂക്ക് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനുമായിരുന്നു (റിട്ടയര്‍ട്ട് ) ഭാര്യ: ലക്ഷ്മികുട്ടി അമ്മ. മക്കള്‍:

More

ബൈപ്പാസിൻ്റെ പ്രവൃത്തി ആരംഭിച്ചതോടെ വഴി നഷ്ടപ്പെട്ട പന്തലായനി ഗവ ഹയർ സെക്കൻ്ററി സ്കൂളിന് വഴി വേണമെന്നാവശ്യപ്പെട്ടുകൊണ്ട് കാനത്തിൽ ജമീല എംഎൽഎക്ക് നിവേദനം നൽകി

കൊയിലാണ്ടി : ദേശീയപാതാ ബൈപ്പാസിൻ്റെ പ്രവൃത്തി ആരംഭിച്ചതോടെ വഴി നഷ്ടപ്പെട്ട പന്തലായനി ഗവ ഹയർ സെക്കൻ്ററി സ്കൂളിന് വഴി വേണമെന്നാവശ്യപ്പെട്ടുകൊണ്ട് പി ടി എ നേതൃത്വത്തിൽ കാനത്തിൽ ജമീല എംഎൽഎക്ക്

More

സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം എ ഐ ടി യു സി

റേഷൻ കടയിലേക്ക് സാധനങ്ങൾ വാതിൽപ്പടി എത്തിക്കുന്ന കോൺട്രാക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) ആവശ്യപ്പെട്ടു. വാതിൽപ്പടി കോൺട്രാക്ടർമാർ സമരം തുടങ്ങിയതോടെ സംസ്ഥാനത്തെ റേഷൻ

More

പൊതുജനാരോഗ്യ നിയമം ജില്ലയിൽ ശക്തമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടർ

പകർച്ചവ്യാധി നിയന്ത്രണ വിരുദ്ധ പ്രവർത്തനം, കുടിവെള്ളം മലിനമാക്കൽ, കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിക്കൽ എന്നിവയ്ക്ക് ശിക്ഷ പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിനായി ജില്ലയിൽ പൊതുജനാരോഗ്യ നിയമം-2023 കർശനമായി നടപ്പാക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ

More

നാടക പ്രവർത്തകരുടെ സംഘടനയായ നാടകിൻ്റെ അംഗത്വ കാമ്പയിനും ഉന്നത വിജയികൾക്കുള്ള ആദരവും നടത്തി

കൊയിലാണ്ടി: നാടക പ്രവർത്തകരുടെ സംഘടനയായ നാടകിൻ്റെ അംഗത്വ കാമ്പയിനും ഉന്നത വിജയികൾക്കുള്ള ആദരവും ഫീനിക്സ് അക്കാദമി ഹാളിൽ നടന്നു. നാടക് മേഖല പ്രസിഡണ്ട് സജീവ് കീഴരിയൂരിൻ്റെ അദ്ധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട്

More