വിദ്യാഭ്യാസ കലണ്ടർ പിൻവലിക്കുക. കെ. പി. എസ്.ടി.എ

പരിഷ്കരിച്ച വിദ്യാഭ്യാസ കലണ്ടർ പിൻവലിച്ച് അധിക ശനിയാഴ്ച്ചകൾ പ്രവർത്തി ദിനമാക്കിയതിൽ നിന്ന് വിദ്യാഭ്യാസ വകുപ്പ് പിൻമാറണമെന്ന് KPSTA കൊയിലാണ്ടി ഉപജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 16.06.24 ശനിയാഴ്ച്ച സംസ്ഥാന വ്യാപകമായി നടക്കുന്ന

More

കുവൈറ്റ്‌ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികളർപ്പിച്ചു കൊണ്ട് മുചുകുന്ന് പ്രിയദർശിനി ചാരിറ്റി സംഘം പ്രവർത്തകർ മെഴുകുതിരി കത്തിച്ച് ശ്രദ്ധഞ്‌ജലി അർപ്പിച്ചു.

കുവൈറ്റ്‌ ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികളർപ്പിച്ചു കൊണ്ട് മുചുകുന്ന് പ്രിയദർശിനി ചാരിറ്റി സംഘം പ്രവർത്തകർ മെഴുകുതിരി കത്തിച്ച് ശ്രദ്ധഞ്‌ജലി അർപ്പിച്ചു. പരിപാടി ഡി. സി. സി. ജനറൽ സെക്രട്ടറി വി. പി.

More

മുത്താമ്പി റോഡിലെ അടിപ്പാതയില്‍ നിറയെ വെളളക്കെട്ടും,ചതിക്കുഴികളും

കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നു പോകുന്ന മുത്താമ്പി റോഡില്‍ നിര്‍മ്മിച്ച അടിപ്പാതയില്‍ യാത്രക്കാരെ വീഴ്ത്തും വാരിക്കുഴികള്‍. അടിപ്പാത നിറയെ ചെളിവെളളം കെട്ടി നില്‍ക്കുകയാണ്. വെളളക്കെട്ടിനുളളില്‍ ആളെ വീഴ്ത്തുന്ന അനേകം കുഴികളുമുണ്ട്.

More

കോട്ടക്കല്‍ ആസ്റ്റര്‍ മിംസില്‍ സൗജന്യ ന്യൂറോസര്‍ജറി

കോട്ടക്കല്‍ : ആസ്റ്റര്‍ മിംസ് കോട്ടക്കലില്‍ ന്യൂറോസര്‍ജറി വിഭാഗം ആരംഭിച്ചതിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പത്ത് നിര്‍ധന രോഗികള്‍ക്ക് സൗജന്യമായി ന്യൂറോസര്‍ജറി നിര്‍വ്വഹിച്ച് നല്‍കുന്നു. ആദ്യം തെരഞ്ഞെടുക്കപ്പെടുന്ന അര്‍ഹരായ പത്ത്

More

ലോക രക്തദാന ദിനത്തിൽ കീഴരിയൂർ എം എൽ പി സ്കൂളിൽ രക്ത പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി.

ലോക രക്തദാന ദിനത്തിൽ കീഴരിയൂർ എം എൽ പി സ്കൂളിൽ രക്ത പരിശോധന ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി. രക്ഷിതാക്കൾക്കും നാട്ടുകാർക്കും കുട്ടികൾക്കുമായി നടത്തിയ ക്യാമ്പ്, കീഴരിയൂർ കുടുംബാരോഗ്യ കേന്ദ്ര

More

കൊയിലാണ്ടി ഗവ. ഐടിഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യൂ

കൊയിലാണ്ടി ഗവ. ഐടിഐയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് (ഐസിടിഎസ്എം) ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ രണ്ട് ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത: കംപ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രോണിക്‌സ് ആന്റ്

More

ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു

കോഴിക്കോട്: ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു. സൗത്ത് ബീച്ച് ചാപ്പയിൽ സ്വദേശി ജനദ ഹൗസിൽ അൻവർ സാദത് (38) ആണ് മരിച്ചത്. ഷോക്കേറ്റ് ബോധരഹിതനായ അൻവറിനെ സമീപവാസികൾ ഉടനെ

More

ഏക്കാട്ടൂര്‍ തറമല്‍ മുക്കില്‍ റോഡില്‍ വാഹന ഗതാഗതത്തിന് തടസമായി നില്‍ക്കുന്ന മരം മുറിച്ച് മാറ്റണമെന്ന് കോണ്‍ഗ്രസ്

അരിക്കുളം: നിരവധി കുടുംബങ്ങള്‍ വാഹന ഗതാഗതത്തിന് ഉപയോഗിക്കുന്ന റോഡിന്റെ മധ്യഭാഗത്ത് തടസ്സം സൃഷ്ടിച്ച് വലിയ മാവ്. പള്ളിയത്തുക്കുനി – അഞ്ചാം പീടിക റോഡില്‍ ഏക്കാട്ടൂര്‍ അങ്കണവാടിക്ക് സമീപം തറമല്‍ മുക്ക്

More

അരിക്കുളം പാറക്കണ്ടം പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ജനപ്രതിനിധികൾ, പ്രദേശവാസികൾ, പി.ഡബ്ള്യു.ഡി, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു

അരിക്കുളം പാറക്കണ്ടം പ്രദേശത്തെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി ജനപ്രതിനിധികൾ, പ്രദേശവാസികൾ, പി.ഡബ്ള്യു.ഡി, മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവരുടെ സംയുക്ത യോഗം ചേർന്നു.  മഴക്കാലമായാൽ റോഡരികിലെ വീടുകളിൽ താമസം അസാധ്യമാകുന്ന വിധമുള്ള

More

കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപം പാർവ്വതിയിൽ ഷൺമുഖൻ പി അന്തരിച്ചു

കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷന് സമീപം പാർവ്വതിയിൽ ഷൺമുഖൻ പി (80) റിട്ട. മാനേജർ പഞ്ചാബ് നാഷണൽ ബാങ്ക് അന്തരിച്ചു. ഭാര്യ: ദേവി. മക്കൾ ഷീത (ടീച്ചർ കണ്ണൂർ) സുനിൽ

More