ഫാര്‍മേഴസ് അസോസിയേഷന് ഓഫ് ഇന്ത്യ ദേശീയ സമ്മേളനം ഫെബ്രുവരി 14,15,16 തിയ്യതികളില്‍ തിരുവനന്തപുരത്ത് നടക്കും. സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ബി.ജെ.പി ദേശീയ സമതി അംഗം സി.കെ പത്മനാഭന് പ്രകാശനം ചെയ്തു.
Moreമേപ്പയൂർ:നിടുമ്പൊയിൽ പരേതരായ പള്ളിപ്പാട്ടിൽ കുട്ട്യാലിയുടെയും,ഫാത്തിമയുടെയും മകൻ നമ്പ്യാറത്ത് അബ്ദുള്ള (74) നിര്യാതനായി.ഭാര്യ സൈനബ കുറ്റിയിൽ.മക്കൾ:നദീറ,സ്വാലിഹ,ഹബീബ,അഫ്സത്ത്.മരുമക്കൾ:മുസ്തഫ(നന്തി),ഷബ്നാസ് നരക്കോട്(ഖത്തർ),മുഹമ്മദ് ഷാഫി(തോലേരി),അസ്ലം(കൊല്ലം).സഹോദരങ്ങൾ:അമ്മദ് ചാലിൽ,നമ്പ്യാറത്ത് അബ്ദുറഹിമാൻ(നിടുമ്പൊയിൽ മഹല്ല് പ്രസിഡന്റ്),അബ്ദുസ്സലാം,സൈനബ,ജമീല,പരേതയായ സാറ.മയ്യത്ത് നിസ്ക്കാരം ബുധൻ രാത്രി 8.30
Moreഎളാട്ടേരി: കിഴക്കയിൽ ഉഷ (56) അന്തരിച്ചു. ഭർത്താവ്: ശിവൻ. മക്കൾ: ഷിംജിത്ത് ലാൽ, ഷാംജിത്ത് ലാൽ. മരുമകൾ: അമൃത. സഹോദരങ്ങൾ: സുജാത, വിനീഷ്, നിഷ.
Moreചേമഞ്ചേരി കൊളക്കാട് കാട്ടു പന്നിയുടെ ആക്രമണത്തില്‍ വയോധികന് പരിക്ക്. മറ്റൊരാളുടെ ഇരുചക്ര വാഹനം ഇടിച്ചു തകര്‍ത്തു. വിളയോട്ടില്‍ ബാലകൃഷ്ണന്(62)എന്നയാള്‍ക്കാണ് പരിക്ക്. തലയ്ക്ക് പരിക്കേറ്റ ഇയാളെ കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച
Moreകൊല്ലം എൽ.പി. സ്കൂളിൻ്റെ (ശ്രീ പിഷാരികാവ് ദേവസ്വം) 150ാം വാർഷികാഘോഷം – ‘ ധന്യം ദീപ്തം’ – വിപുലമായ പരിപാടികളോടെ 2024 ഡിസംബർ മുതൽ 2025 ഫെബ്രുവരി വരെ നടക്കും.
Moreഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബാംഗങ്ങളുടെ പൊതുവിഭാഗം (എന്‍പിഎസ്-നീല, എന്‍പിഎന്‍എസ്-വെള്ള) റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണന വിഭാഗത്തിലേക്ക് (ബിപിഎല്‍-പിങ്ക്) തരം മാറ്റുന്നതിന് അര്‍ഹരായ മുന്‍ഗണനേതര റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നൽകേണ്ട
Moreകെ എസ് എസ് പി യു കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 10.12.24 ന് കാലത്ത് 10 മണി മുതൽ ഉച്ചക്ക് ഒരു മണി വരെ കൊയിലാണ്ടി മിനി സിവിൽ
Moreകൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ തൃക്കാർത്തിക സംഗീതോത്സവത്തിൽ മാതംഗി സത്യമൂർത്തി അവതരിപ്പിച്ച സംഗീതക്കച്ചേരി ഹൃദ്യമായി. വയലിനിൽ മഞ്ചൂർ രഞ്ജിത്, മൃദംഗത്തിൽ പാലക്കാട് ജയകൃഷ്ണൻ, ഘടത്തിൽ കോട്ടയം ഷിനു ഗോപിനാഥ് എന്നിവർ പക്കമേളമൊരുക്കി.
Moreപൊയിൽക്കാവ് മഹാത്മാഗാന്ധി സേവാഗ്രാം ഡിസംബർ 14 ശനിയാഴ്ച രാവിലെ 9 മണി മുതൽ പൊയിൽക്കാവ് സ്കൂളിൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും. ആസ്റ്റർ മിംമ്സ് ഹോസ്പിറ്റൽ കോഴിക്കോട്, ആഞ്ജനേയ ഡൻ്റൽ
Moreപയ്യോളി : വീട്ടുമുറ്റത്ത് നിർത്തിയിട്ട ഇലക്രീട്ടിക്ക് സ്ക്കുട്ടർ തള്ളിക്കൊണ്ട് പോയി പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിൽ ഒരാളെ ഓട്ടോ ഡ്രൈവർമാർ പിടി കൂടി പോലിസിൽ ഏൽപ്പിച്ചു. പയ്യോളി പോലിസ് സ്റ്റേഷനിൽ
More