കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്നു ജാഗ്രതാനിര്‍ദ്ദേശം

കക്കയം ഡാമിലെ ജലനിരപ്പ് ബ്ലൂ അലര്‍ട്ട് ലെവലില്‍ എത്തിയതിനാല്‍ ജില്ലാകളക്റ്ററുടെ നിര്‍ദ്ദേശപ്രകാരം വെള്ളം തുറന്നുവിടാന്‍ സാധ്യതയുള്ളതിനാല്‍ താഴ്ന്നപ്രദേശത്തുള്ളവരും പുഴയരികില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കേണ്ടതാണ് പേരാമ്പ്ര അഗ്നിരക്ഷാനിലയം 18/7/24  

More

കേരളം ഇന്ന് കാണുന്ന വികസനം ഉമ്മൻ‌ചാണ്ടിയുടെ ദീർഘവീക്ഷണം- പി. കെ രാഗേഷ്

മേപ്പയൂർ : ഒരു ഭാഗത്ത്‌ ക്ഷേമ കാരുണ്യ പ്രവർത്തനം നടത്തിയും മറുഭാഗത്ത് വിഴിഞ്ഞം പോലുള്ള വൻ വികസനം പദ്ധതികളും നടത്തിയ ഉജ്ജ്വലനായ ഭരണാധികാരിയും മനുഷ്യസ്നേഹിവുമായിരുന്നു ഉമ്മൻ‌ചാണ്ടി എന്ന് ഡിസിസി ജനറൽ

More

കരുമലയില്‍ പിക്കപ്പ് വാന്‍ അപകടപ്പെട്ട് അപകടം രണ്ടു പേർക്ക് പരിക്ക്

ബാലുശേരി:കരുമലയില്‍ പിക്കപ്പ് വാന്‍ അപകടപ്പെട്ടു.നിയന്ത്രണം വിട്ട വാൻ കീഴ്മേല്‍ മറിഞ്ഞ്  മലപ്പുറം കിഴിശ്ശേരി സ്വദേശികളായ ഡ്രൈവര്‍ കൃഷ്ണകുമാര്‍, മുഹമ്മദ് റഷാദ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരും വാഹനത്തിനുള്ളില്‍ കുടുങ്ങി. ഇന്ന് പുലർച്ചെ 3

More

മാധ്യമ നുണകൾക്കെതിരെ എസ്.എഫ്.ഐ പ്രതിരോധം

മാധ്യമ നുണ കോട്ടകൾക്കെതിരെ എസ്.എഫ്.ഐ പ്രതിരോധം ജൂലായ് 18 ന് കൊയിലാണ്ടി ഗുരുദേവ കോളേജിൽ നടക്കും രാവിലെ 10.30 ന് സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഉദ്ഘാടനം ചെയ്യും.

More

കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ നാളെ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ബിഎംഎസ് യൂണിയൻ നാളെ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് ഇന്ന് കളക്ടറുടെ ചേമ്പറിൽ വച്ച് ബിഎംഎസ് തൊഴിലാളി പ്രതിനിധികളും ബസ്

More

റെഡ് കർട്ടൻ കലാവേദി സുവർണ്ണ ജൂബിലി ആഘോഷം സംഘാടക സമിതിയായി

കൊയിലാണ്ടി : 50 വർഷം പൂർത്തിയാക്കുന്ന കൊയിലാണ്ടി റെഡ് കർട്ടൻ കലാവേദിയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിന് സംഘാടകസമിതി രൂപവൽക്കരിച്ചു. ഇ.കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ്

More

ടി. പി.ദാമോദരൻ മാസ്റ്റർ സ്മാരക കീർത്തിമുദ്രാ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു

പൂക്കാട് കലാലയം മുൻ സാരഥിയും കലാസാംസ്ക്കാരീക പ്രവർത്തകരുമായ ടി.പി. ദാമോദരൻ മാസ്റ്ററുടെ സ്മരണാർത്ഥം കലാലയം ഏർപ്പെടുത്തിയ കീർത്തിമുദ്രാ പുരസ്ക്കാരം ഇത്തവണ പി.സുരേന്ദ്രൻ കീഴരിയൂർ, സി.വി.ബാലകൃഷ്ണൻ എന്നിവർക്ക് സമർപ്പിക്കും. കലാ സാംസ്ക്കാരീക

More

നെല്യാടി മേപ്പയ്യൂര്‍ റോഡ് ഗതാഗത യോഗ്യമാക്കണം ബി.ജെ.പി

കീഴരിയൂര്‍: മേപ്പയ്യൂര്‍ നെല്ല്യാടി റോഡില്‍ യാത്രാ ദുരിതത്തിന് ഉടന്‍ പരിഹാരം വേണമെന്ന് ആവശ്യപെട്ട് ബി.ജെ.പി മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തി .നൂറ് കണക്കിനാളുകള്‍ ദിവസവും സഞ്ചരിക്കുന്ന പാതയാണിത്.

More

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ അടിയന്തിരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ അടിയന്തിരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.റോഡുകള്‍ തകര്‍ന്നത് കാരണം ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്താന്‍ പ്രയാസമായിരുക്കുകയാണ്.ബി.എം.എസ്.

More

ഉള്ളിയേരി ടൗണിൽ ജനത്തെ ദുരിതത്തിലാക്കിലാക്കി ഓവുചാൽ നവീകരണം

ഉള്ളിയേരി : യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കി ഉള്ളിയേരി ടൗണിലെ ഓവുചാൽ നവീകരണം. ആഴ്ചകളായി ബസ് സ്റ്റാൻ്റിൽ നിന്നും പുറത്തേക്കുള്ള വഴി അടച്ചിട്ടിരിക്കയാണ്. ഇതു മൂലം ബസുകൾ സ്റ്റാൻ്റിലേക്ക് കയറുന്നതും തിരിച്ചിറങ്ങുന്നതും

More