ബസ്സ് യാത്രക്കിടയില്‍ ചേലിയ സ്വദേശിയുടെ രേഖകള്‍ നഷ്ടപ്പെട്ടു

കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ നിന്നും കൊയിലാണ്ടിയ്ക്കുളള ബസ്സ് യാത്രക്കിടയില്‍ ചേലിയ സ്വദേശിയായ വീട്ടിക്കണ്ടി ഗോവിന്ദന്റെ രേഖകള്‍ അടങ്ങിയ കവര്‍ നഷ്ടപ്പെട്ടു. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് , ബാങ്ക് പാസ് ബുക്ക് എന്നിവയാണ് നഷ്ടമായത്.

More

പാലോളി വെള്ളിലക്കണ്ടി ബാബുരാജ് അന്തരിച്ചു

പാലോളി : വെള്ളിലക്കണ്ടി ബാബുരാജ് (52) അന്തരിച്ചു. അച്ഛൻ :ഗോപാലൻ.  അമ്മ : കാർത്ത്യായനി. ഭാര്യ : ബിനി കാരയാട്. മകൾ: അലീന രാജ് (നഴ്സിംഗ് വിദ്യാർഥിനി ). സഹോദരങ്ങൾ:

More

കോഴിക്കോടിന്റ സിനിമ; കോഴിക്കോട്ടെ ഒട്ടേറെ കലാകാരന്മാർ അണിനിരക്കുന്ന ‘പുതിയ നിറം’ സിനിമ ജൂലൈ 19 ന് (ഇന്ന്) തിയേറ്ററുകളിൽ എത്തുന്നു

/

കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം കലാകാരന്മാരുള്ളതിൽ കോഴിക്കോട് ജില്ലയിൽ നിന്നും ഒട്ടേറെ കലാകാരന്മാർ അണിനിരന്ന ജനകീയ സിനിമ ‘പുതിയ നിറം’ 2024 ജൂലൈ 19 വെള്ളിയാഴ്ച കേരളത്തിലും കേരളത്തിനു

More

നമ്പ്രത്ത്കര ഏകശിലയിൽ ബിജിനി ബാലകൃഷ്ണൻ അന്തരിച്ചു

നമ്പ്രത്ത്കര ഏകശിലയിൽ ബിജിനി ബാലകൃഷ്ണൻ (44) ഗുജറാത്തിലെ ആനന്ദിൽവെച്ച് അന്തരിച്ചു. ഭർത്താവ്: സുധീർ കുമാർ (ബറോഡ ). മക്കൾ: സജ്ഞന എസ് നായർ, സാക്ഷി എസ് നായർ. അച്ഛൻ: പരേതനായ

More

നാറാത്ത് ബാബു( പാറപ്പുറത്ത്) (മുല്ലപ്പള്ളി) അന്തരിച്ചു

ഉള്ളിയേരി: നാറാത്ത് ബാബു( പാറപ്പുറത്ത്) (മുല്ലപ്പള്ളി(58) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ :അഖിൽ ബി നായർ ( ആർമി ) അജിൻബി നായർ. മരുമക്കൾ :ദീപ്തി (ആലപ്പുഴ ). സഹോദരങ്ങൾ:

More

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമയ്ക്ക് കെ എസ് യു പഠനോപകരണ വിതരണം നടത്തി

മേപ്പയൂർ:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമയ്ക്ക് കെ എസ് യു മേപ്പയൂർ മണ്ഡലം കമ്മിറ്റി ബഡ്സ് സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ എസ് .യു സംസ്ഥാന ജനറൽ സെക്രട്ടറി

More

മുരിങ്ങോളിമിത്തൽ കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി; പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു

പന്തലായനി ബ്ലോക്ക് പഞ്ചായത്തും ചേമഞ്ചേരി ഗ്രാമപഞ്ചായത്തും സംയുക്തമായി 2022 -23 വാർഷിക പദ്ധതിയിൽ ഫണ്ട് വകയിരുത്തി നടപ്പിലാക്കിയ മുരിങ്ങോളി മീത്തൽ കുടിവെള്ള പദ്ധതി ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ

More

കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്നു; വെള്ളം തുറന്നുവിടാന്‍ സാധ്യത

കക്കയം ഡാമിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ നിലവിലെ ഓറഞ്ച് അലേര്‍ട്ട് ഏത് സമയവും റെഡ് അലേര്‍ട്ടായി മാറാന്‍ ഇടയുണ്ടെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. അത്തരമൊരു സാഹചര്യത്തില്‍ ഡാമിലെ

More

നന്തി-ചെങ്ങോട്ടുകാവ് ബൈപാസ്സ് നിർമ്മാണം പന്തലായനിയിലെ യാത്ര ക്ലേശത്തിന് പരിഹാരമായി അണ്ടർ പാസ്സ് നിർമ്മിക്കണം :ഷാഫി പറമ്പിൽ എം.പി

നന്തി -ചെങ്ങോട്ടുകാവ് ബൈപ്പാസ് നിർമ്മാണത്തോടെ പന്തലായിനി നിവാസികൾ അനുഭവിക്കുന്ന യാത്ര ക്ലേശത്തിന് പരിഹാരമായി, അനുയോജ്യമായ സ്ഥലത്ത് അണ്ടർപാസ് അനുവദി ക്കണമെന്ന് ഷാഫി പറമ്പിൽ എം.പി ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. നാഷണൽ

More

ശക്തമായ കാറ്റും മഴയും നിടുംപൊയിൽ 5 പോസ്റ്റ് മുറിഞ്ഞു

ശക്തമായകാറ്റും മഴയും കാരണം മരം വീണു അരിക്കുളം നിടുംപൊയിൽ റോഡിൽ അഞ്ചു പോസ്റ്റ്‌ മുറിഞ്ഞുവീണു. ഇതോടെ ഗതാഗതവും വൈദ്യുതി യും തടസപ്പെട്ടു. ജീവനക്കാരും നാട്ടുകാരും ചേർന്നാണ് പോസ്റ്റ് പുനസ്ഥാപിച്ചത്.

More