ശ്രീനാരായണഗുരു ജയന്തി ആഘോഷം  കൊയിലാണ്ടി എസ്.എൻ.ഡി.പി യൂണിയൻ സ്വാഗതസംഘം രൂപവൽകരിച്ചു

  കൊയിലാണ്ടി: ശ്രീനാരായണഗുരു  170 മത് ഗുരുജയന്തി ദിനം വിവിധ പരിപാടികളോടെ ആഗസ്റ്റ് 20ന് ആഘോഷിക്കും. ശാഖ ഭാരവാഹികളുടെയും യൂത്ത് മൂവ്മെന്റ് വനിതാ സംഘത്തിന്റെയും സംയുക്ത യോഗം സ്വാഗതസംഘം രൂപവൽക്കരിച്ചു.

More

ഉമ്മൻ‌ചാണ്ടിയുടെ ഓർമ്മദിനത്തിൽ യൂത്ത് കോൺഗ്രസ്‌ രക്തദാന ക്യാമ്പ് നടത്തി

യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റിയും എംവിആർ ക്യാൻസർ സെന്ററും ബി പോസിറ്റീവ് ബ്ലഡ് ഡൊണേഷൻ ഗ്രൂപ്പും സംയുക്തമായി മേപ്പയൂരിൽ ഉമ്മൻചാണ്ടി അനുസ്മരണത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ്

More

രാജ്യത്തിൻ്റെ അഭിമാനമായ നിധിൻ കെ.ടി യെ ശ്രീവട്ടുവൻ തൃക്കോവിൽ ക്ഷേത്ര കമ്മിറ്റിയുടെ നേത്യത്വത്തിൽ ആദരിച്ചു

മുചുകുന്ന്: ഉഗാണ്ടയിൽ നടന്ന പാരാബാഡ്മിൻ ടൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെള്ളി മെഡൽ നേടി നാടിൻ്റെ അഭിമാനമായി മാറിയ ശ്രീ. നിതിൻ കെ.ടി.യെ ശ്രീവട്ടുവൻ തൃക്കോവിൽ ക്ഷേത്ര കമ്മിറ്റിയുടെ നേത്യത്വത്തിൽ

More

കന്നൂര് ചിറ്റാരിക്കടവ് ഹൃദയസ്പർശം കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ജൂലായ് 28ന് ഐ എ എസ് റാങ്ക് നേടിയ എ കെ ശാരിക ഉദ്ഘാടനം ചെയ്യും

കന്നൂര് ചിറ്റാരിക്കടവ് ഹൃദയസ്പർശം കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റി ജൂലായ് 28ന് വൈകിട്ട് മൂന്നു മണിക്ക് ഐ.എ.എസ് റാങ്ക് നേടിയ എ .കെ ശാരിക ഉദ്ഘാടനം ചെയ്യും. ഡോ. എ

More

നാസിയ അബ്ദുൾ കരീമിന് ചെസ്സിൽ അന്താരാഷ്ട്ര റേറ്റിംഗ്

നന്തി ബസാർ :- ചിങ്ങപുരം സി. കെ. ജി. മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസുകാരിക്ക് ചെസ്സിൽ ലോക സംഘടനയായ ഫിഡെയുടെ അംഗീകാരം. മെയ്‌ മാസത്തിൽ തിരുവനന്തപുരത്ത് വെച്ച്

More

കണ്ണൂർ -ഷൊർണ്ണൂർ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണം ; കെ.എസ്.എസ്.പി.യു പയ്യോളി യൂണിറ്റ് കൺവെൻഷൻ

കണ്ണൂർ -ഷൊർണ്ണൂർ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് കെ.എസ്.എസ്.പി.യു പയ്യോളി യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. തിക്കോടി ഗ്രാമപ്പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് രാമചന്ദ്രൻ കുയ്യണ്ടി ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡൻ്റ് കെ .

More

സംസ്ഥാനത്ത് വീണ്ടും നിപ മരണം

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ ബാധിച്ച് കോഴിക്കോട് ചികിത്സയിലായിരുന്ന മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ അഷ്‌മിൽ ഡാനിഷ് (14) മരിച്ചു. ഇന്ന് രാവിലെ 11.30 തോടെ കോഴിക്കോട്

More

കണ്ണൂർ വേങ്ങാട് വട്ടിപ്രത്ത് വൻ മണ്ണിടിച്ചിൽ

കണ്ണൂർ വേങ്ങാട് വട്ടിപ്രത്ത് വൻ മണ്ണിടിച്ചിൽ. പ്രദേശത്തെ കരിങ്കൽ ക്വാറി തകർന്നാണ് അപകടമുണ്ടായത്. മണ്ണിടിച്ചിലിൽ രണ്ട് വീടുകൾ തകർന്നു. ആളപായമില്ലെന്നാണ് ലഭിക്കുന്ന വിവരം.

More