സോഷ്യൽ മീഡിയ ദുരുപയോഗം -ശക്തമായ നിയമ നടപടി സ്വീകരിക്കണം : വിസ്‌ഡം ആംപ്ലിഫൈ

കൊയിലാണ്ടി: വ്യക്തിസ്വാതന്ത്ര്യം മറയാക്കി പൊതു പ്ലാറ്റ്ഫോമായ സോഷ്യൽ മീഡിയ ഉപയോഗിച്ച് സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ കമ്മ്യൂണിക്കേഷൻ വിംഗ്

More

പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു, മഹല്ല് കാസി കമറുദ്ദിൻഫൈസി മമ്പാട് ഉദ്ഘാടനം നിർവഹിച്ചു, രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉള്ള മോട്ടിവേഷൻ ക്ലാസ്സ്‌

More

ഒടിയിൽ കുടുംബ സംഗമം ആഹ്ലാദമായി

ഒടിയിൽ കുടുംബസംഗമം പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടന്നു. മുതിർന്ന അംഗം വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. കുടുംബത്തിലെ മൺമറഞ്ഞുപോയ വരെ അനുസ്മരിച്ചു. മുതിർന്നവരായ വി കെ വിജയൻ .ജാനു,മാതു,ബാലൻ,നാരായണൻ, കമല.മോഹനൻ,കല്യാണി,കമല,എന്നിവരെ

More

കൊയിലാണ്ടി പെരുവട്ടൂർ കരിവീട്ടിൽ താഴ ലീല അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ കരിവീട്ടിൽ താഴ ലീല(77) അന്തരിച്ചു. അച്ഛൻ : പരേതനായ രാമോട്ടി. അമ്മ പരേതനായ മാണിക്യം. സഹോദരങ്ങൾ: ശാന്ത, രാധ, രവീന്ദ്രൻ വിമല , ശിവൻ, പരേതനായ ബാബു

More

മേപ്പയ്യൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി അനുമോദിച്ചു

മേപ്പയ്യൂർ : ആവള കാരയിൽ നടയിൽ ഒഴുക്കിൽപ്പെട്ട യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ വിളയാട്ടൂർ – പാറക്കണ്ടി പ്രമോദ് ശാന്ത ദമ്പതികളുടെ മകൻ അനുഷാന്തിനെയും കേന്ദ്ര സർവ്വകലാശാല എം.എഡ് പ്രവേശന പരീക്ഷയിൽ

More

മക്കളില്ലാത്ത ദമ്പതി മാരുടെ കുടായ്മ കോഴിക്കോട് ജില്ലാ കൺവൻഷൻ

മക്കളില്ലാത്ത ദമ്പതി മാരുടെ കുടായ്മ (midk).കോഴിക്കോട് ജില്ലാ കൺവൻഷൻ 28.07.2024.കോഴിക്കോട് വെള്ളിപ്പറമ്പ് 6.മൈൽ. ഉത്ഘാടനം.സംസ്ഥാന പ്രസിഡന്റ്. എൻ കെ ഹാരിസ് കൊയിലാണ്ടി നിർവഹിക്കുന്നു. ഫോൺ: 8089208568.   8848269231

More

മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രോഗികള്‍ അല്ലാത്തവരുടെ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം

നിപബാധ സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തില്‍ മെഡിക്കല്‍ കോളേജിലെ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നിപ പ്രതിരോധത്തില്‍ പ്രത്യേക പരിശീലന പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. പിജി ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്‍മാര്‍ ഉള്‍പ്പെടെയുള്ള നേരത്തേ പരിശീലനം

More

ഉള്ളിയേരി ഗോപികയിൽ താമസിക്കും തുലാംപൊയിൽ അശോകൻ കിടാവ് നിര്യാതനായി

ഉള്ളിയേരി : ഉള്ളിയേരി ഗോപികയിൽ താമസിക്കും തുലാംപൊയിൽ അശോകൻ കിടാവ് (80) നിര്യാതനായി. ഭാര്യ വിജയകുമാരി ,മക്കൾ അജീഷ് (കനറാബാങ്ക് കക്കോടി) വിജീഷ് (കെ.എസ്.ഇ.ബി നടുവണ്ണൂർ) മരുമക്കൾ രമ്യ (എം.എസ്.എസ്

More

ചെങ്ങോട്ടുകാവ് എളാട്ടേരി പിലാത്തോട്ടത്തിൽ വിലാസിനി അന്തരിച്ചു

ചെങ്ങോട്ടുകാവ് :എളാട്ടേരി പിലാത്തോട്ടത്തിൽ വിലാസിനി (72) അന്തരിച്ചു. ഭർത്താവ് :ചാത്തുക്കുട്ടി. മക്കൾ: ശ്രീജൻ(കോൺട്രാക്ടർ ), ജിജി. മരുമക്കൾ: സത്യൻ ഉള്ള്യേരി, ജീവിനിത്ത് സഞ്ചയനം വ്യാഴാഴ്ച.

More

ഉമ്മൻ ചാണ്ടി നവകേരള ശില്പി – ഡോ: ഹരിപ്രിയ

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നവകേരള ശില്പിയും കാലത്തിനൊപ്പം സഞ്ചരിച്ച നേതാവുമായിരുന്നെന്ന് എ.ഐ.സി.സി. അംഗം ഡോ: ഹരിപ്രിയ പറഞ്ഞു. അരിക്കുളം മണ്ഡലം കമ്മറ്റി ഊരള്ളൂരിൽ സംഘടിപ്പിച്ച അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത്

More