കബീർ സലാലക്ക് സ്വീകരണം നൽകി

കോഴിക്കോട് : പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും സഹകരണ സഹകാരിയും നിരവധി സാമൂഹിക സാംസ്കാരിക കലാകായിക സംഘടനകളുടെ സാരഥിയും പ്രവാസിയും ആയ പി.കെ. കബീർ സലാലയെ തുടർച്ചയായി നാലാമതും ലോക കേരളസഭയിലേക്ക്

More

കക്കയം ഡാമില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു

കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 757.05 മീറ്ററായി താഴ്ന്നതിനെ തുടര്‍ന്ന് ഡാമില്‍ റെഡ് അലര്‍ട്ട് പിന്‍വലിക്കുന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

More

പാലോറമല ജംഗ്ഷനിലെ വെള്ളക്കെട്ട് പ്രശ്നം 15 ദിവസത്തിനുള്ളിൽ പരിഹരിക്കണമെന്ന് മന്ത്രി ശശീന്ദ്രൻ

രാമനാട്ടുകര-വെങ്ങളം ബൈപ്പാസിൽ പാലോറമല ജംഗ്ഷനടുത്തെ വെള്ളക്കെട്ട് പ്രശ്നത്തിന് 15 ദിവസത്തിനുള്ളിൽ താൽക്കാലിക പരിഹാരമെങ്കിലും കാണണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ റോഡ് പ്രവൃത്തി ഏറ്റെടുത്ത കരാറുകാരോട് ആവശ്യപ്പെട്ടു. ദേശീയപാത വീതി

More

കാരാട്ട് രാജലക്ഷ്മി അമ്മ അന്തരിച്ചു

കാരാട്ട് രാജലക്ഷ്മി അമ്മ (79) അന്തരിച്ചു. ഭർത്താവ്: പി. ശങ്കരൻ കുട്ടി നായർ (റിട്ട പോസ്റ്റ്മാസ്റ്റർ). മക്കൾ: വൽസല, ഉഷ , അജിത്ത് കുമാർ ,സിന്ധു. മരുമക്കൾ: ബാലക്യഷ്ണൻ, സുധാകരൻ,

More

കാപ്പാട് ആര്‍ട്ട് ഗാലറിയില്‍ ഇന്‍ര്‍ നാഷണല്‍ പാസ്‌മെന്ററി എക്‌സിബിഷന്‍

ഇന്‍ര്‍നാഷണല്‍ പാസ്‌മെന്ററി എക്‌സിബിഷന്‍ സെപ്റ്റംബര്‍ എട്ട് മുതല്‍ 18 വരെ കാപ്പാട് സൈമണ്‍ ബ്രിട്ടോ ആര്‍ട്ട് ഗാലറിയില്‍ നടക്കും. ബാബു കൊളപ്പളളിയാണ് എക്‌സിബിഷന്റെ ക്യുറേറ്റര്‍. ഫാഷന്‍ പാസ്‌മെന്ററി ആര്‍ട്ട് ആന്റ്

More

ആറാം പ്രവർത്തിദിനം ഒഴിവാക്കണം ; കേരള സംസ്‌കൃത അധ്യാപക ഫെഡറേഷൻ പ്രക്ഷോഭത്തിലേക്ക്

കോഴിക്കോട് :ആറാം പ്രവർത്തിദിനങ്ങൾ ഒഴിവാക്കുക, ഭാഷാ അധ്യാപക മേഖലയോടുള്ള സർക്കാർ അവഗണന ഒഴിവാക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ആഗസ്ത് 17 ന് ഡിഡി ഓഫീസുകൾക്ക് മുൻപിൽ സമരം സംഘടിപ്പിക്കാൻ

More

ചേമഞ്ചേരി തുവ്വക്കോട് മലയിൽപത്മനാഭൻ നായർ ന്യൂ മാഹി അന്തരിച്ചു

ചേമഞ്ചേരി: തുവ്വക്കോട് മലയിൽപത്മനാഭൻ നായർ ന്യൂ മാഹി(79) അന്തരിച്ചു . ഭാര്യ കമല മക്കൾ അരുൺ സാധിക, അഖില, മരുമകൻ നിധിഷ് (Rtd Army)സഹോദരങ്ങൾ പ്രഭാകരൻ സി എച്ച്, നിർമ്മല

More

മേപ്പയൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി അനുഷാന്തിനെയും അനുശ്രീയെയും അനുമോദിച്ചു

മേപ്പയ്യൂർ : ആവള കാരയിൽ നടയിൽ ഒഴുക്കിൽപ്പെട്ട യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ വിളയാട്ടൂർ – പാറക്കണ്ടി പ്രമോദ് ശാന്ത ദമ്പതികളുടെ മകൻ അനുഷാന്തിനെയും കേന്ദ്ര സർവ്വകലാശാല എം.എഡ് പ്രവേശന പരീക്ഷയിൽ

More

ദേശീയ പാതയിലെ ദുരിത യാത്ര സി.പി.എം ധർണ നടത്തി

/

ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുക. ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്തുക. വ ഗാഡ് കമ്പനിയുടെ അശാസ്ത്രീയമായ റോഡ് നിർമ്മാണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സി.പി.എം പയ്യോളിയിൽ ജനകീയ കൂട്ടായ്മ

More

എം. ശ്രീഹർഷന്റെ ആർ. രാമചന്ദ്രന്റെ കാവ്യലോകത്തിലൂടെ പുസ്തക പ്രകാശനം ആഗസ്റ്റ് ഒന്നിന്

എം .ശ്രീഹർഷൻ എഴുതിയ “ആർ.രാമചന്ദ്രന്റെ കാവ്യലോകത്തിലൂടെ ” എന്ന പുസ്തകത്തിൻറെ പ്രകാശനം ആഗസ്റ്റ് ഒന്നിന് വൈകിട്ട് 4 .30ന് കോഴിക്കോട് എൻ. ഇ. ബാലകൃഷ്ണൻ മാരാർ ഹാളിൽ നടക്കും. പ്രൊഫ

More