മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതനായ വിദ്യാർത്ഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബിൽ നിന്നാണെന്ന് പൊലീസ്.

/

താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഷഹബാസ് കൊലപാതകത്തിൽ കുറ്റാരോപിതനായ വിദ്യാർത്ഥി നഞ്ചക്ക് ഉപയോഗിക്കാൻ പഠിച്ചത് യൂട്യൂബിൽ നിന്നാണെന്ന് പൊലീസ്. ഫോണിൻ്റെ സെർച്ച് ഹിസ്റ്ററിയിൽ അതിൻ്റെ തെളിവുകൾ കണ്ടെത്തിയതായി പൊലീസ്

More

ജില്ലാകോൺഗ്രസ്സ് കമ്മിറ്റിക്കായി പുതുതായി നിർമ്മിച്ച ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഏപ്രിൽ 12 ന്

ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിക്കായി പുതുതായ നിർമ്മിച്ച ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഏപ്രിൽ 12 ന് നടക്കും. ഏഴരക്കോടി ചെലവിലാണ് കോഴിക്കോട് ഡി.സി.സി. ഓഫീസ് കെട്ടിടം (ലീഡർ കരുണാകരൻ മന്ദിരം)  നിർമ്മിച്ചത്.

More

ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ നിയമനം

കൊയിലാണ്ടി: പന്തലായനി ഐ.സി.ഡി.എസ് കീഴിലുള്ള ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ (സെൻ്റർ നമ്പർ 59) പ്രവർത്തനം തുടങ്ങുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് വർക്കർ, ക്രഷ് ഹെൽപ്പർ എന്നീ തസ്തികകളിൽ

More

ചെമ്പനോട സ്വദേശി ജർമ്മനിയിൽ അന്തരിച്ചു

ചെമ്പനോട സ്വദേശി ജർമ്മനിയിൽ അന്തരിച്ചു. പേരാമ്പ്ര ചെമ്പനോട സ്വദേശി പേഴത്തിങ്കൽ ഡോണ ദേവസ്യ (25) ജർമ്മനിയിൽ അന്തരിച്ചു. ചെമ്പനോട പേഴത്തിങ്കൽ  ദേവസ്യ- മോളി ദമ്പതികളുടെ മകളാണ്. അസുഖബാധിതയായി ജർമ്മനിയിൽ ചികിത്സയിലായിരുന്നു.

More

വെള്ളിയൂരിൽ അകാലത്തിൽ മരണപ്പെട്ട വെള്ളരിയിൽ ബാലൻ്റെ കുടുംബത്തെ സഹായിക്കാൻ യുഡിഎഫ് മേഖല കമ്മിറ്റി സ്വരൂപിച്ച കുടുംബ സഹായ നിധി ഷാഫി പറമ്പിൽ എം പി കൈമാറി

നൊച്ചാട് പഞ്ചായത്തിലെ വെള്ളിയൂരിൽ അകാലത്തിൽ മരണപ്പെട്ട വെള്ളരിയിൽ ബാലൻ്റെ കുടുംബത്തെ സഹായിക്കാൻ  യുഡിഎഫ് മേഖല കമ്മിറ്റി സ്വരൂപിച്ച കുടുംബ സഹായ നിധി ഷാഫി പറമ്പിൽ എം പി വെള്ളിയൂരിൽ നടന്ന

More

പയ്യോളി അയിനിക്കാട് പള്ളി മിനി റോഡിൽ കെ എം പി ഇബ്രാഹിം അന്തരിച്ചു

/

പയ്യോളി അയിനിക്കാട് പള്ളി മിനി റോഡിൽ കെ എം പി ഇബ്രാഹിം ( 69) അന്തരിച്ചു. ഭാര്യ: നസീമ.മക്കൾ:നൗഫൽ (ഖത്തർ),സർഫ്രാസ് (കുവൈത്ത്),ഷാനിബ. മരുമക്കൾ: റസലിൻ (പൂക്കാട്),റോസ്ന (നടുവണ്ണൂർ), ജൗഹറ (കൊയിലാണ്ടി)സഹോദരങ്ങൾ:

More

മലയാളിയുടെ പ്രിയപ്പെട്ട കലാഭവൻ മണി ഓർമ്മയായിട്ട് ഇന്നേയ്ക്ക് ഒമ്പതു വർഷം

മലയാളിയുടെ പ്രിയപ്പെട്ട കലാഭവൻ മണി ഓർമ്മയായിട്ട് ഇന്നേയ്ക്ക് ഒമ്പതു വർഷം. താരപരിവേഷമില്ലാതെ, ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചും സാധാരണക്കാരായ മനുഷ്യരെ ചേര്‍ത്ത് പിടിക്കാനും അവരുടെ കണ്ണീരൊപ്പാനും അവരെ ആനന്ദിപ്പിക്കാനും മനസ്

More

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

 സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മലയോര മേഖലകളിലൊഴികെ

More

റമദാൻ പരിവർത്തനത്തിൻ്റെ മാസം

റമദാൻ പരിവർത്തനത്തിൻ്റെ മാസം.മനുഷ്യനെ ആധ്യാത്മികമായും ശാരീരികമായും സ്ഫുടം ചെയ്തെടുക്കാനുള്ള ദൈവിക സംവിധാനമാണ് റമദാൻ. മനുഷ്യാത്മാവിനെ കറകളിൽ നിന്നും കളങ്കങ്ങളിൽ നിന്നും കഴുകിയെടുത്ത് വിശുദ്ധിയുടെ മാർഗത്തിലേക്ക് കൊണ്ടുവരുന്ന ആത്മ സംസ്കരണത്തിൻ്റെ പാoങ്ങളാണ്

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 06 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 06 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ ഡോ : മുസ്തഫ 8: 00 am to 6:00

More
1 92 93 94 95 96 612