മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. പുതുതായി പുറത്ത് വന്ന പരിശോധന ഫലം മുഴുവൻ നെഗറ്റീവ്.രോഗലക്ഷണങ്ങളോടെ ഹൈറിസ്ക് വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത് 220 പേര്‍. നിപ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ആരോഗ്യവകുപ്പ്
Moreസംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മുൻകരുതലിന്‍റെ ഭാഗമായി കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് മുന്നറിയിപ്പാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും
More12 വർഷം സാമൂഹ്യനീതി വകുപ്പിന് കീഴിൽ കോഴിക്കോട് വെള്ളിമാടുകുന്നിൽ പ്രവർത്തിക്കുന്ന, പുരുഷൻമാർക്ക് വേണ്ടിയുള്ള ആശാഭവനിലെ അന്തേവാസിയായിരുന്ന കോയമ്പത്തൂർ സ്വദേശി ഭദ്രൻ ഒടുവിൽ നാട്ടിലേക്ക്. ഭദ്രന്റെ വീടിനെക്കുറിച്ചോ നാടിനെക്കുറിച്ചോ അധികൃതർക്ക് ഒന്നുമറിയാത്ത
Moreദേശീയ അധ്യാപകപരിഷത്ത് കൊയിലാണ്ടി ഉപജില്ലയുടെ ആഭിമുഖ്യത്തിൽ അരിക്കുളം എം ശ്രീഹർഷൻ മാസ്റ്ററെ ആദരിച്ചു. കഥാകൃത്ത്, ചിത്രകാരൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് തുടങ്ങി വിവിധ മേഖലകളിൽ ശോഭിച്ച ശ്രീഹർഷൻ മാസ്റ്റർ സംസ്ഥാന പാഠപുസ്തക
Moreകീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ തുറന്നു കൊടുക്കാത്തതിൽ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ബഹളവും പ്രതിപക്ഷ മെമ്പർമാരുടെ വാകൗട്ടും പ്രതിഷേധ പ്രകടനവും നടത്തി. ഇന്നലെ നടന്ന കീഴരിയൂർ
Moreകൊയിലാണ്ടി: റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ നടേരി അണേല മര്യേക്കണ്ടി സുകുമാരൻ (66)അന്തരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി,കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സ്റ്റാഫ് നേഴ്സ് ആയി
Moreനടേരി : കുന്നും മീത്തൽ ജാനകി (86 ) അന്തരിച്ചു. ഭർത്താവ് : പരേതനായ ചെറുകുഞ്ഞൻ. മക്കൾ : വസന്ത, പരേതനായ പ്രഭാകരൻ, സാവിത്രി ,സതി,സുമ,സജിത, പ്രവീൺ . മരുമക്കൾ
Moreലോക ഗുരുവായ ഭഗവാൻ വ്യാസമഹർഷിയുടെ ജന്മദിനം വിവിധ പരിപാടികളോടെ വേദവ്യാസ വിദ്യാപീഠം പേരാമ്പ്രയിൽ ആഘോഷിച്ചു. വ്യാസജയന്തി ദിനത്തിൽ സമൂഹത്തിലെ ഗുരുതുല്യരായ വ്യക്തികളെ വിദ്യാലയത്തിൽ വെച്ച് പാദപൂജ ചെയ്യുകയും ആരതി ഉഴിയുകയും
Moreനന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിനായി ഒട്ടും ശാസ്ത്രീയമല്ലാത്ത രീതിയില്‍ കുത്തനെയാണ് കൊല്ലം കുന്ന്യോറ മലയില്‍ കുന്നിടിച്ചത്. 45 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കാനായി ഏറ്റെടുത്ത സ്ഥലം കുത്തനെ ഇടിച്ചു
Moreകൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ വ്യാസ പൗർണമിയോടനുബന്ധിച്ച് ഗുരുപൂജ മഹോത്സവം ആഘോഷിച്ചു. പ്രശസ്ത ചെണ്ടവാദ്യ കലാകാരൻ കാഞ്ഞിലശ്ശേരി വിനോദ് മാരാരെ ആദരിക്കുകയും വിദ്യാലയസിക്രട്ടറിയുടെ കാർമ്മികത്വത്തിൽ ഗുരുപൂജ
More









