മഴയുടെ ശക്തികുറയുകയും വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങുകയും ചെയ്തതോടെ ദുരിതാശ്വാസ ക്യാംപുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങി കുടുംബങ്ങള്‍. ജില്ലയിലെ നാല് താലൂക്കുകളില്‍ ആരംഭിച്ച ദുരിതാശ്വാസ ക്യാംപുകളില്‍ 38
Moreഎകരൂല്‍ -കക്കയം ഡാം സൈറ്റ് റോഡില്‍ കക്കയം ടൗണ്‍ മുതല്‍ ഡാം സൈറ്റ് വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം ഇന്ന് മുതല്‍ താല്‍ക്കാലികമായ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം
Moreഎം. ശ്രീഹർഷൻ എഴുതിയ ‘ആർ.രാമചന്ദ്രന്റെ കാവ്യലോകത്തിലൂടെ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനകർമ്മം നിർവഹിച്ചു
കോഴിക്കോട്: ഹിന്ദുസ്ഥാനി സംഗിതജ്ഞൻ ഹരിപ്രസാദ് ചൗരസ്യയുടെയും ബിസ്മില്ലാഖാന്റെയും സംഗീതം പോലെ ദുരന്തകാലത്ത് പോലും ശ്രവിക്കാവുന്ന ആത്മാവിന്റെ നിറമുള്ള കവിതകളാണ് ആർ. രാമചന്ദ്രന്റെതെന്ന് എഴുത്തുകാരൻ കല്പറ്റ നാരായണൻ പറഞ്ഞു. എം. ശ്രീഹർഷൻ
Moreരാഹുൽ ഗാന്ധിയോടൊപ്പം ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത പ്രമുഖ സേവാദൾ പ്രവർത്തകൻ പി.വി വേണുഗോപാലിന് (കൊയിലാണ്ടി) കർണാടകത്തിൽ സേവാദൾ സംഘടിപ്പിക്കുന്നതിൻ്റെ ചുമതല. ഇത് സംബന്ധിച്ച് സേവാദൾ അഖിലേന്ത്യ ചീഫ് ഓർഗനൈസർ
Moreഅരിക്കുളം ഒറവിങ്കൽ ഇല്ലം വാസുദേവൻ നമ്പൂതിരി (73) അന്തരിച്ചു. പെരുവട്ടൂർ ചെറിയപ്പുറത്ത് ക്ഷേത്രം മേൽശാന്തിയായിരുന്നു. പരേതരായ അഗ്നിനമ്പൂതിരിയുടേയും പാർവ്വതി അന്തർജനത്തിൻ്റേയും മകനാണ്. ഭാര്യ പരേതയായ ശൈലജ അന്തർജനം (കൂട്ടാലിട). സഹോദരങ്ങൾ
Moreകൊയിലാണ്ടി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി കൊയിലാണ്ടി ബ്ലോക്ക് പ്രസിഡണ്ട് എൻ. മുരളീധരൻ തിരഞ്ഞെടുക്കപ്പെട്ടു. സി.പി മോഹനനെ വൈസ് പ്രസിഡണ്ടായും തിരഞ്ഞടുത്തു – കോൺഗ്രസിലെ തന്നെ അഡ്വക്കേറ്റ് കെ. വിജയനെ
Moreചേലിയ പുളിയുള്ളതിൽ മീത്തൽ ശാന്ത (70)അന്തരിച്ചു. ഭർത്താവ്: പരേതനായ രാഘവൻ. മകൻ: രജീഷ്. മരുമകൾ: പ്രസീന.
Moreഅരിക്കുളം പിലാത്തോട്ടത്തിൽ മീത്തൽ പ്രിൻസ് (29) അന്തരിച്ചു. ക്യാൻസർ രോഗബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. അച്ഛൻ : പരേതനായ രാധാകൃഷ്ണൻ, അമ്മ : പരേതയായ രാജി. സേഹാൻ സോണി കൃഷ്ണരാജ് ഏക
Moreവയനാട് ഉരുൾപ്പൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് കൊയിലാണ്ടി വ്യാപാരി വ്യവസായി ഏകോപന സമതി അങ്ങാടിയിലെ ഒരു ദിവസത്തെ കലക്ഷനിൽ അതിഥി തൊഴിലാളികളും( മാമ കിച്ചൻ )അവരുടേതായ പങ്ക് നൽകി മാതൃകയായി.
Moreചെങ്ങോട്ടുകാവ് വടക്കയിൽ പ്രകാശൻ (54 വയസ്സ്) അന്തരിച്ചു. അച്ഛൻ : പരേതനായ കൃഷ്ണൻ, അമ്മ : കല്യാണി, ഭാര്യ: ഷൈമ കൂട്ടാലിട, മക്കൾ: ഷാമിക പ്രകാശ്, ഷാമിൻ പ്രകാശ്. സഹോദരങ്ങൾ:
More









