തിരഞ്ഞെടുത്ത തെലുഗു കഥാസമാഹരം പ്രകാശനം ചെയ്തു

കോഴിക്കോട് : സാഹിത്യ സാംസ്കാരിക രംഗത്തെ മുന്നേറ്റം കൊണ്ടാണ് ജനങ്ങളിൽ ശാസ്ത്രാവബോധം വളരുന്നതെന്ന് കോഴിക്കോട് സർവ്വകലാശാല വൈസ് ചാൻസലർ ഡോ.പി.രവീന്ദ്രൻ. ഭാഷാ സമന്വയ വേദി അംഗങ്ങൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ തെലുഗു

More

ബസ് ജീവനക്കാരന് മർദ്ദനമേറ്റു കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക്

കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ ബസ് മിന്നൽ പണിമുടക്ക്. ഇന്നലെ കൂമുള്ളിയിൽ വെച്ചു ബസിലെ ഡ്രൈവറെ അകാരണമായി മർദിച്ചതിന്റെ പേരിലാണ് മിന്നൽ പണിമുടക്കിനു തൊഴിലാളികൾ തീരുമാനിച്ചത്. മർദിച്ചവരെ അറസ്റ്റ് ചെയ്യുന്നവരെ

More

സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ

More

ചിങ്ങപുരം വളാഞ്ചേരി വീട്ടിൽ അമ്മാളു അമ്മ അന്തരിച്ചു

ചിങ്ങപുരം: വളാഞ്ചേരി വീട്ടിൽ അമ്മാളു അമ്മ (88) അന്തരിച്ചു . സഹോദരങ്ങൾ കുഞ്ഞികൃഷ്ണൻ പരേതരായ നാരായണൻ നായർ, നാരായണി അമ്മ, ലക്ഷ്മി അമ്മ സഞ്ചയനം ബുധനാഴ്ച കാലത്ത് 8.30

More

ജവാൻ ചേത്തനാരി ബൈജുവിനെ മേലൂർ ഗ്രാമം അനുസ്മരിച്ചു

കൊയിലാണ്ടി: ധീര ജവാൻ ചേത്തനാരി ബൈജുവിൻ്റെ 24ാം ചരമവാർഷികം വിവിധ അനുസ്മരണ പരിപാടികളോടെ നടന്നു. കാലത്ത് ബൈജുവിൻ്റെ വീട്ടിലെ സ്മൃതി മണ്ഡപത്തിലും ബൈജു നഗറിലുള്ള സ്മാരക ശില്പത്തിലും പുഷ്പാർച്ചന നടന്നു.

More

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം ബസ്സിടിച്ച് സ്കൂട്ടർ യാത്രകൻ മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം സ്വകാര്യബസ്സ് ഇടിച്ച് ഇരുചക്ര വാഹന യാത്രക്കാരൻ മരിച്ചു. കൊയിലാണ്ടി വരക്കുന്നിൽ ഫാത്തിമാസിൽ താമസിക്കും കുരിയ സൻ്റവിട റഷീദ് (54 ) ആണ് മരിച്ചത്

More

ഇതായിരിക്കണം മനുഷ്യസ്‌നേഹം, യൂസഫിനും കുടുംബത്തിനും വലിയൊരു സല്യൂട്ട്

കൂലിപണിക്കാരനായ യൂസഫും ഭാര്യ ഹാജറയും മറിച്ചൊന്നും ആലോചിച്ചില്ല, ഇത്രയും നാള്‍ ഗള്‍ഫിലും നാട്ടിലും കഠിനാധ്വാനം ചെയ്തു സ്വരൂപിച്ചു കൂട്ടിയ വരുമാനം കൊണ്ട് വാങ്ങിയ അഞ്ച്  സെന്റ് ഭൂമി വിട്ടു നല്‍കുന്ന

More

വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് ഷാഫി പറമ്പിൽ 20 വീടുകൾ നൽകും

വിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വടകര എം പി ഷാഫി പറമ്പിൽ 20 വീടുകൾ നിർമ്മിച്ച നൽകുമെന്ന് അറിയിച്ചു. എം.പി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

More

പിതൃസായൂജ്യത്തിനായി പയ്യോളിയിൽ ബലിതർപ്പണം

പയ്യോളി ദീനദയാൽ ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തിൽ പയ്യോളി കടപ്പുറത്ത് കർക്കടക വാവ് ബലിതർപ്പണം നടത്തി. ബലിതർപ്പണത്തിന് മേലടി ശ്രീകുറുംബാ ഭഗവതി ക്ഷേത്രം മേൽശാന്തി പ്രജിത് കാർമികത്വം വഹിച്ചു. നൂറ് കണക്കിനാളുകൾ പിതൃകർമ്മം

More

വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ മേപ്പയ്യൂരിലെ തൊഴിലുറപ്പു തൊഴിലാളികൾ ഒരു ദിവസത്തെ വേതനം നൽകും

മേപ്പയൂർ: വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ തൊഴിലുറപ്പു തൊഴിലാളികളും രംഗത്ത്. അവരുടെ ഒരു ദിവസത്തെ വേതനം സംഭാവന നൽകാൻ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് തൊഴിലുറപ്പു തൊഴിലാളികളുടെ യോഗം തീരുമാനിച്ചു. വാർഡ്

More