കൊയിലാണ്ടി താലൂക്കാശുപത്രിക്ക് പുതിയതായി നിര്‍മ്മിക്കുന്നബഹുനില കെട്ടിടത്തിന് കിഫ്ബി ബോര്‍ഡിന്റെ ധനകാര്യാനുമതിയായി. 42 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് അനുമതി ലഭിച്ചതെന്ന് കാനത്തില്‍ ജമീല എം.എല്‍.എയുടെ ഓഫീസ് അറിയിച്ചു. സാമ്പത്തികാനുമതി ലഭിച്ചതോടെ ഉടന്‍
Moreവയനാട് ദുരന്തബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊയിലാണ്ടി നഗരസഭ 20ലക്ഷം രൂപ നല്‍കി. നഗരസഭ ചെയര്‍മാന്‍ സുധ കിഴക്കെപ്പാട്ട്, വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
Moreകീഴരിയൂർ – ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ തീക്ഷ്ണമായ അധ്യായം രചിച്ച ക്വിറ്റ് ഇന്ത്യാ സമരത്തിൻ്റെ ഭാഗമായി മലബാറിൽ നടന്ന ഐതിഹാസിക സംഭവമായ കീഴരിയൂർ ബോംബ് കേസിൻ്റെ സ്മാരകമായി നിർമിച്ച കമ്മ്യൂണിറ്റി
Moreകേരളത്തിലെ നെറ്റ്- സീറോ ലക്ഷ്യങ്ങളോടൊപ്പം ചേരുന്നതിന് നവകേരള കർമ പദ്ധതിയുമായി ചേർന്ന് കൊയിലാണ്ടി നഗരസഭ ജനകീയ പങ്കാളിത്തത്തോടെ ഹ്രസ്വകാല- ദീർഘകാല കർമ്മ പരിപാടികൾ നടപ്പാക്കാൻ 2024-25 സാമ്പത്തിക വർഷം മുതൽ
Moreവാളുർ – കൊയിലോത്ത് മീത്തൽ നിപിൻ കുമാർ (30) അന്തരിച്ചു. പിതാവ് : ബാലൻ. മാതാവ്: നാരായണി. സഹോദരി: നിഷിത. സഹോദരി ഭർത്താവ്: ലഗേഷ് കൊയിലാണ്ടി.
Moreകൊയിലാണ്ടി: ബസ്സ്റ്റാന്‍ഡ് രാഷ്ട്രീയ പാര്‍ട്ടികളുടെയും യുവജന സംഘടനകളുടെയും സ്ഥിരം പൊതു സമ്മേളന വേദിയാകുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴും, സ്റ്റാന്റിനോട് ചേര്‍ന്ന് നഗരസഭ പണിയുന്ന ഓപ്പണ്‍ സ്റ്റേജിന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലേക്ക്. ബസ്
Moreചേമഞ്ചേരി: തൊണ്ടിപ്പുറത്ത് (പാഞ്ചജന്യം) ബാലൻനായർ(91) അന്തരിച്ചു. കൊയിലാണ്ടി നാഷണൽ ടയേർസ് ഉടമയായിരുന്നു. ഭാര്യ: പദ്മാവതി അമ്മ. മക്കൾ: സന്തോഷ് കുമാർ, സ്മിത. മരുമകൻ: പരേതനായ. അഡ്വ. മോഹനൻ.
Moreഅരിക്കുളം: കാരയാട് തണ്ടയിൽ താഴെ കോവിലത്ത് തറമൽ റഫീഖ് ( 45 ) അന്തരിച്ചു. ഭാര്യ: തസ്നി. മക്കൾ: മുഹമ്മദ് മെഹബിൻ (14), മുഹമ്മദ് മെഹഫിൽ (12), അംന ആമിന
Moreതന്റെ സമ്പാദ്യ കുടുക്കയിലെ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി തുറയൂർ ജെംസ് എ. എൽ. പി സ്കൂൾ നാലാം വിദ്യാർത്ഥി റുസ . ചെറിയ കണാരൻകണ്ടി സി.
Moreവയനാട് ദുരന്തത്തിൽ ഉൾപ്പെട്ടവരെ പുനരധിവസിപ്പിക്കാനായി ഡി.വൈ.എഫ്.ഐ നിർമ്മിച്ച് നൽകുന്ന സ്നേഹ വീടുകളുടെ നിർമ്മാണച്ചിലവിലേക്ക് വെങ്ങളം മേഖലയിലെ നാലുകണ്ടത്തിൽ ബഷീറിൻ്റെ ഭാര്യ റംല തൻ്റെ സ്വർണ്ണമോതിരം ഊരി നല്കി. ഡി.വൈ.എഫ്.ഐ സംസ്ഥാന
More









