മൈജി ഷോറൂമിൽ മോഷണം നടത്തിയ ആളെ കൊയിലാണ്ടി പോലീസ് പിടികൂടി

മൈജി ഷോറൂമിലെ കള്ളനെ കൊയിലാണ്ടി പോലീസ് പിടികൂടി. കൊയിലാണ്ടിയെ ഞെട്ടിച്ചു കൊണ്ട് 2024 മെയ് മാസം മൈജി ഷോറൂം പൊളിച്ച് എട്ടോളം ലാപ്പ് ടോപ്പ് മോഷ്ടിച്ച കേസ്സിലെ പ്രതിയെ കൊയിലാണ്ടി

More

നടേരി ശ്രീ ലക്ഷ്മിനരസിംഹമൂർത്തിക്ഷേത്രത്തിൽ ഇല്ലംനിറ

കൊയിലാണ്ടി : മുത്താമ്പി- വൈദ്യരങ്ങാടി നടേരി ശ്രീ ലക്ഷ്മിനരസിംഹമൂർത്തിക്ഷേത്രത്തിൽ ആഗസ്ത് 11 ന് ഇല്ലംനിറ ആചരിക്കും. ഒരു പ്രദേശത്തിൻ്റെ കാർഷികാഭിവൃദ്ധിക്കായുള്ള ചടങ്ങാണ് ഇല്ലംനിറയെന്നത്. പഴയ തറവാടുകളിലും ക്ഷേത്രങ്ങളിലും കാർഷിക മേഖലയിലെ

More

ദുരന്ത ഭൂമിയിൽ ചിത ഒരുക്കിയ സേവാഭാരതി പ്രവർത്തകർക്ക് ബിജെപിയുടെ ആദരവ്

കൊയിലാണ്ടി: വയനാട് മുണ്ടകൈ ചൂരൽ മല പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ മൃതദേഹങ്ങൾ കൂട്ടമായി സംസ്കരിച്ച കൊയിലാണ്ടി സേവാഭാരതി പ്രവർത്തകരെ ആദരിച്ചു. മേപ്പാടി മാരിയമ്മൻ കോവിൽ ക്ഷേത്രത്തിൻ്റെ ശ്മശാന ഭൂമിയിലാണ് സേവാഭാരതി 

More

പേരാമ്പ്ര – കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ സപ്റ്റംബർ 9 ന് നാടിനു സമർപ്പിക്കും

പേരാമ്പ്ര – കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ സപ്റ്റംബർ 9 ന് നാടിനു സമർപ്പിക്കും. സ്വാതന്ത്യ സമര ചരിത്രത്തിലെ സമാനതകളില്ലാത്ത മുന്നേറ്റമായിരുന്നു കീഴരിയൂർ ബോംബ് കേസ്. വരുംതലമുറയ്ക്ക്

More

ബേപ്പൂർ – ഫറോക്ക് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിന് മുൻപിൽ നടത്തുന്ന രാപ്പകൽ സമരത്തിൻ്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു

ബേപ്പൂർ – ഫറോക്ക് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റികളുടെ നേതൃത്വത്തിൽ ചെറുവണ്ണൂർ സ്റ്റീൽ കോംപ്ലക്സിന് മുൻപിൽ നടത്തുന്ന രാപ്പകൽ സമരത്തിൻ്റെ സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.

More

YIP ശാസ്ത്രപഥo 7.0 അധ്യാപകർക്ക് ക്ലാസ്

പൊതു വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി നടപ്പിലാക്കുന്ന YIP ശാസ്ത്രപഥo 7.0 യുടെ ഭാഗമായി അധ്യാപകർക്കുള്ള ഏകദിന ഓറിയന്റേഷനും ഹെൽപ് ഡെസ്കും

More

കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് അന്തരിച്ചു

കോട്ടയം ഡിസിസി ജനറൽ സെക്രട്ടറി ജോബോയ് ജോർജ് അന്തരിച്ചു. 47 വയസായിരുന്നു. കോട്ടയം മാർക്കറ്റിൽ വച്ച് കുഴഞ്ഞു വീണായിരുന്നു അന്ത്യം. യൂത്ത് കോൺഗ്രസ് കോട്ടയം മുൻ ജില്ലാ പ്രസിഡൻ്റായിരുന്നു. രാത്രി

More

അരിക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ സമൂഹ അഷ്ട ദ്രവ്യ ഗണപതി ഹോമം

മുചുകുന്ന്: കൊടക്കാട്ടും മുറി അരിക്കണ്ടി ഭഗവതി ക്ഷേത്രത്തിൽരാമായണമാസാചരണത്തിന്റെ ഭാഗമായി ഓഗസ്റ്റ് 11ന് കാലത്ത് സമൂഹ അഷ്ടദ്രവ്യ ഗണപതിഹോമം നടത്തും. എടമന ഉണ്ണികൃഷ്ണൻ നമ്പൂതിരി,നീലിമന പരമേശ്വരം നമ്പൂതിരി എന്നിവർ കാർമികത്വം വഹിക്കും.

More

ദുരിതബാധിതർക്ക് ക്യു എഫ് എഫ് കെയുടെ സഹായം കൈമാറി

വയനാടിന് സഹായഹസ്തവുമായി കൊയിലാണ്ടി ചലച്ചിത്ര കൂട്ടായ്മയായ കൊയിലാണ്ടി ഫിലിം ഫാക്ടറി കോഴിക്കോട്. കേവലം ഒരു ദിവസം കൊണ്ട് അമ്പതിനായിരം രൂപയോളം വരുന്ന അവശ്യവസ്തുക്കളാണ് കോഴിക്കോട് കളക്ട്രറ്റ് ആസൂത്രണവിഭാഗത്തിലേക്ക് ചലച്ചിത്ര സംഘടന

More

ജില്ലാതല മാരത്തോൺ മത്സരത്തിൽ കൊയിലാണ്ടി എസ്എൻഡിപി കോളേജിന് ചരിത്ര വിജയം

കേരള സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിയും ജില്ലാ ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല മാരത്തോൺ മത്സരത്തിൽ കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികളായ ജാൻവിൻ ക്ലീറ്റസ്,

More