തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നാളെ വിദ്യാഭ്യാസ ബന്ദ്

തിരുവങ്ങൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയും കെഎസ്‌യു യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ അനുദേവിനെ അതേ സ്കൂളിലെ അധ്യാപകൻ യാതൊരു കാരണവുമില്ലാതെ മുഖത്തടിച്ച് പരിക്കേൽപ്പിക്കുകയും അസഭ്യം പറയുകയും ചെയ്തു സാരമായി പരിക്കേറ്റ

More

ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

കൊയിലാണ്ടി: കെ.എസ് കിരണിന്റെ തിരക്കഥയിൽ അമൽ മോഹൻ സംവിധാനം ചെയ്ത ഇടങ്ങൾ എന്ന ഹസ്വചിത്രം ശ്രദ്ധേയമാകുന്നു. സൈന മൂവീസിലൂടെ യൂട്യൂബിൽ റിലീസ് ചെയ്ത ചിത്രം ഒട്ടെറെ പേർ കണ്ടു. ഗ്രാമത്തിലെ

More

അങ്കണവാടി ഹെൽപ്പർ ഒഴിവ്

കോഴിക്കോട് റൂറൽ ഐസിഡിഎസ് പ്രോജക്റ്റിന്റെ പരിധിയിൽ ഒളവണ്ണ, കടലുണ്ടി ഗ്രാമപഞ്ചായത്തുകളിലും, ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റി മേഖലകളിലും പ്രവർത്തിക്കുന്ന അങ്കണവാടികളിലെ ഹെൽപ്പർമാരുടെ സ്ഥിരം ഒഴിവിലേക്ക് എസ്എസ്എൽസി ജയിക്കാത്ത, എഴുതാനും വായിക്കാനും അറിയുന്ന

More

ശനിയാഴ്ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു

ശനിയാഴ്ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു. ഹൈക്കോടതി വിധി പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. അന്തിമതീരുമാനം ഉണ്ടാവുന്നത് വരെ ശനിയാഴ്ചകളിൽ ക്ലാസ് ഉണ്ടാകില്ല. അധ്യാപക സംഘടനകളുമായും, ക്യു.ഐ.പി

More

കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കാം

എസ്.എം.എ എം ( SMAM) പദ്ധതി യുടെ ഭാഗമായി കാർഷിക യന്ത്രങ്ങൾ സ്വന്തമാക്കാൻ അവസരം സൗജന്യ രജിസ്ട്രേഷൻ ചെയ്യുന്നതിനായി ഓഗസ്റ്റ് 14 ന്- 10 മണി മുതൽ മൂന്ന് മണി

More

ഗുരുകുലം ബീച്ചിൽ തണ്ണിംമുഖത്ത് വലിയ പുരയിൽ ചന്ദ്രൻ അന്തരിച്ചു

കൊയിലാണ്ടി: ഗുരുകുലം ബീച്ചിൽ തണ്ണിംമുഖത്ത് വലിയ പുരയിൽ ചന്ദ്രൻ (57) അന്തരിച്ചു.  അച്ഛൻ: പരേതനായ കറപ്പുണ്ണി. അമ്മ: സുനന്ദ. ഭാര്യ: പ്രബിത. മക്കൾ: അഭിഷേക്(അപ്പു), അശ്വതി. സഹോദരങ്ങൾ: സജിനി, ഷൈജ.

More

എസ്.വൈ.എസ് കോഴിക്കോട് ജില്ലാ രാഷ്ട്ര രക്ഷാ സംഗമം വ്യാഴാഴ്ച കൊയിലാണ്ടിയിൽ

കൊയിലാണ്ടി: ‘മതേതരത്വമാണ് ഇന്ത്യയുടെ മതം’ എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് ജില്ലാ രാഷ്ട്ര രക്ഷാ സംഗമം സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് വൈകുന്നേരം 3.30 ന് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടക്കുമെന്ന്

More

വിയ്യൂർ 79ാം ബൂത്ത്‌ കോൺഗ്രസ് കമ്മിറ്റി ആർ.ടി മാധവൻ അനുസ്മരണം നടത്തി

വിയ്യൂരിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന ആർ.ടി മാധവന്റെ 13ാം ചരമ വാർഷിക ദിനം 79ാം ബൂത്ത്‌ കോൺഗ്രസ് കമ്മിറ്റി വിപുലമായി ആചരിച്ചു.  കെപിസിസി മെമ്പർ സി.വി ബാലകൃഷ്ണൻ

More

കോഴിക്കോട് ഡിസ്ട്രിക്ട് സ്റ്റേറ്റ് ഗവ.എംപ്ലോയീസ് വെൽഫയർ കോ. ഓപ്.സൊസൈറ്റിയുടെ പ്രസിഡൻ്റായി കെ. പ്രദീപൻ തെരഞ്ഞെടുക്കപ്പെട്ടു

//

കോഴിക്കോട് സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ഡിസ്ട്രിക്ട് സ്റ്റേറ്റ് ഗവ.എംപ്ലോയീസ് വെൽഫയർ കോ. ഓപ്.സൊസൈറ്റിയുടെ പ്രസിഡൻ്റായി കെ. പ്രദീപൻ തെരഞ്ഞെടുക്കപ്പെട്ടു. കേരള എൻ.ജി.ഒ.അസോസിയൻ്റെ സംസ്ഥാന സെക്രട്ടറിയാണ്. മറ്റ് ഭരണ സമിതി അംഗങ്ങളായി

More

താമരശ്ശേരി താലൂക് ആശുപത്രിയിലെ വനിതാ സെക്യൂരിറ്റി ജീവനക്കാരെ  യുവാവ് ആക്രമിച്ചു

താമരശ്ശേരി താലൂക് ആശുപത്രിയിലെ വനിതാ സെക്യൂരിറ്റി ജീവനക്കാരെ  യുവാവ് ആക്രമിച്ചു. അരീക്കോട് കോഴിശ്ശേരി സ്വദേശി ഷബീർ ആണ് അക്രമം നടത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഷബീറിന്റെ ബന്ധുവായ

More