അരിക്കുളം: വെളിയണ്ണൂര് ചല്ലി വികസന പദ്ധതിയുടെ ഭാഗമായി ഊരളളൂരിനും ഒറ്റക്കണ്ടത്തിനും ഇടയിലുളള ചെറോല്പ്പുഴയും ശുചീകരിക്കുന്നു. കൈതക്കാടുകളും പായലും നിറഞ്ഞു ഒഴുക്ക് നിലച്ച നിലയിലാണ് ചെറോല്പ്പുഴ. ഹിറ്റാച്ചി ഉപയോഗിച്ചു പുഴയിലേക്ക് ചാഞ്ഞു
Moreദേശീയ പാലിയേറ്റീവ് ദിനത്തില് ചെങ്ങോട്ടുകാവ് ആശ്വാസം പാലിയേറ്റീവ് കെയര് സൊസൈറ്റി പാലിയേറ്റീവ് സന്ദേശയാത്ര സംഘടിപ്പിച്ചു. സംതൃപ്ത പരിചരണം എല്ലാവരുടേയും അവകാശമാണെന്നും അത് ഉറപ്പുവരുത്തുന്നത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്നുമുള്ള സന്ദേശവുമായി നടത്തിയ യാത്ര
Moreഊരള്ളൂർ എടവനക്കുളങ്ങര ക്ഷേത്ര മഹോത്സവം ഫിബ്രവരി 22 ന് കുംഭം 10 ന് കൊടിയേറും. വൈകുന്നേരം ക്ഷേത്ര വനിതാ വേദിയും സമീപ ക്ഷേത്രങ്ങളിലെ വനിതാ വേദിയും ഒരുക്കുന്ന തിരുവാതിരക്കളി. ഫിബ്രവരി
Moreകൊയിലാണ്ടി മലബാർ ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ഫിലിം റിവ്യൂ മത്സരം സംഘടിപ്പിക്കുന്നു. മേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകളും ഡോക്യുമെൻററികളും അടിസ്ഥാനമാക്കിയാണ് മത്സരം. മികച്ച രചനകൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ലഭിക്കും. ഹൈസ്കൂൾ
Moreപന്തലായനി ഹയർസെക്കന്ററി സ്കൂൾ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ അന്തരിച്ച പ്രശസ്ത പിന്നണി ഗായകൻ പി. ജയചന്ദ്രൻ അനുസ്മരണം നടത്തി. പ്രശസ്ത സംഗീതജ്ഞനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ. സുനിൽ
Moreആന്തട്ട ജി. യു. പി. സ്കൂളിന്റെ 111-ാം വാർഷികം ഊഷ്മളം`25 വിവിധ അനുബന്ധ പരിപാടികളോട് കൂടി നടന്നു വരികയാണ്. 2015 ജനുവരി 17, 18 തീയ്യതികളിലാണ് ഊഷ്മളം 25 ന്റെ
More106 ദിവസക്കാലം തെരുവിലിരുന്ന് നീതിക്കായി പൊരുതിയ ഹർഷിനയോട് ക്രൂരത കാണിച്ച സർക്കാറിനെ വെള്ള പൂശാൻ തരംതാഴ്ന്ന പ്രസ്താവന ഇറക്കിയ വനിതാ കമ്മീഷൻ ചെയർപേഴ്സന്റെ നിലപാട് അപലപനീയമാണെന്ന് ഹർഷിനാ സമരസഹായ സമിതി
Moreപേരാമ്പ്ര:ചോനോളി റോഡിൽ കൊല്ലിയിൽ രാജീവൻ ( 57)അന്തരിച്ചു. പേരാമ്പ്ര പവർ വേള്ഡ് ജിമ്മിലെ ട്രെയിനർ ആയിരുന്നു. ഭാര്യ സുജ.മകൻ അബിൻ രാജ്. സഹോദരങ്ങൾ രഞ്ജിനി (കൊയിലാണ്ടി), പവനൻ (പരേതൻ) (വടകര),
Moreദേശീയ പാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന ദേശിയപാത അതോററ്റി നിലപാടിന് എതിരെ അഴിയൂർ പഞ്ചായത്തിൽ ഹർത്താൽ നടത്തി. കടകമ്പോളങ്ങൾ അടഞ്ഞു കിടന്നു. രാഷ്ട്രീയ പാർട്ടികളും വ്യാപാരി സംഘടനകളും,
Moreഅകാലത്തിൽ വിട്ടു പിരിഞ്ഞ പ്രിയതമ ബിന്ദുവിൻ്റെ ഓർമ്മയ്ക്കായി ഇ.എം വത്സൻ പാലിയേറ്റീവ് ദിനത്തിൽ കൈൻഡ് പാലിയേറ്റീവ് കീഴരിയൂരിന് നൽകുന്ന ഹോം കെയർ വാഹനം ശൈലജ ഭവൻ നടുവത്തൂരിൽ വച്ച് ഇന്ന്
More