വയനാടിനായി ചിത്രം വരച്ച് ജി.എച്ച്.എസ്. എസ്. നടുവണ്ണൂർ

നടുവണ്ണൂർ : വയനാടിനെ ചേർത്തുപിടിച്ച് നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മഴവിൽ കലാ കൂട്ടായ്മ. ‘വയനാടിന് നടുവണ്ണൂരിന്റെ വര’ എന്ന പേരിൽ സംഘടിപ്പിച്ച ചിത്രകല ക്യാമ്പ് വിദ്യാര്ഥികളുടെയും കലാല്കാരന്മാരുടെയും

More

കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന പൂളക്കീൽ കുഞ്ഞിക്കണാരൻ അന്തരിച്ചു

നരക്കോട്: കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന പൂളക്കീൽ കുഞ്ഞിക്കണാരൻ (79) അന്തരിച്ചു.ഭാര്യ ദേവി,മക്കൾ ബിന്ദു ,ഷൈമ ,വിജില ,ഷിജു,ലിജി ,ലിൻഷ ,ഷിമിത്ത് സഹോദരങ്ങൾ കല്യാണി, അശോകൻ,എൻ.എംദാമോദരൻ, ദേവി,കമല പരേതരായ ബാലൻ, നാരായണൻ .

More

വ്യാജ ലോട്ടറിക്കെതിരെ കര്‍ശന നടപടിയെടുക്കണം

കൊയിലാണ്ടി: സര്‍ക്കാര്‍ ലോട്ടറിക്ക് ഭീഷണിയായി വളരുന്ന വ്യാജ ലോട്ടറി, ഓണ്‍ലൈന്‍ ലോട്ടറി, എഴുത്ത് ലോട്ടറി, അമിതമായ സെറ്റ് ലോട്ടറി, ബോച്ചെ ടീ ലക്കി ഡ്രോ എന്നിവക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ലോട്ടറി

More

അരിക്കുളം എ. യു. പി സ്കൂളിൽ കർഷകദിനത്തിന്റെ ഭാഗമായി പഴയകാല കാർഷികോപകരണ പ്രദർശനവും ഞാട്ടിപ്പാട്ടും സംഘടിപ്പിച്ചു

അരിക്കുളം എ. യു. പി സ്കൂളിൽ കർഷകദിനത്തിന്റെ ഭാഗമായി പഴയകാല കാർഷികോപകരണ പ്രദർശനവും ഞാട്ടിപ്പാട്ടും സംഘടിപ്പിച്ചു .അരിക്കുളം ഗ്രാമപഞ്ചായത് കൃഷി ഓഫിസർ അമൃത ബാബു ഉദ്ഘാടനം ചെയ്തു .പ്രധാനാധ്യാപിക എം.

More

കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ 80ാം ജന്മദിനം – സദ്ഭാവന ദിനമായി ആചരിച്ചു

കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ 80ാം ജന്മദിനം – സദ്ഭാവന ദിനമായി ആചരിച്ചു. കൊയിലാണ്ടി സി.കെ.ജി സെൻ്ററിൽ രാജീവ് ഗാന്ധിയുടെ സ്മൃതി ചിത്രത്തിൽ നടത്തിയ പുഷ്പാർച്ചനയ്ക്കും

More

നാരങ്ങോളികുളത്ത് ‘ഷൈഡ് ‘ എന്ന പേരിൽ യുവാക്കളുടെ കൂട്ടായ്മ രൂപീകരിച്ചു

സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് പ്രവർത്തിക്കാൻ സന്നദ്ധരാക്കുക എന്ന ഉദ്ദേശേത്തോടെ നാരങ്ങോളികുളത്ത് കളമുള്ളതിൽ റഫീഖിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വെച്ച് ‘ഷൈഡ് ‘ എന്ന

More

ലോക കൊതുകു ദിനം; നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ ബോധവൽക്കരണവും നോട്ടീസ് വിതരണവും നടത്തി

എല്ലാ വർഷവും ആഗസ്റ്റ് 20 നാണ് ലോക കൊതുക് ദിനമായി ആചരിക്കുന്നത്. കൊതുകുജന്യ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് വീണ്ടുമൊരു കൊതുകുദിനം വരുന്നത്. പെൺ കൊതുകുകൾ മനുഷ്യർക്കിടയിൽ മലേറിയ പകർത്തുന്നുവെന്ന്

More

തിരുവള്ളൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ചാനിയം കടവിൽ രാജീവ്‌ ഗാന്ധിയുടെ എൺപതാം ജന്മദിനം ആചരിച്ചു

തിരുവള്ളൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ചാനിയം കടവിൽ  പ്രിയങ്കരനായ രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനം ഓഗസ്റ്റ് 20ന്  സദ്ഭാവനാ ദിവസ് ആയി ആചരിച്ചു. ചാനിയം കടവിൽ സംഘടിപ്പിച്ച രാജീവ്‌ ഗാന്ധി

More

കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനം സദ്ഭാവനാ ദിനമായി ആചരിച്ചു

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എൺപതാം ജന്മദിനം കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സദ്ഭാവനാ ദിനമായി ആചരിച്ചു. പുഷ്പാർച്ചനയും അനുസ്മരണയോഗവും ഡിസിസി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം

More

കപ്പള്ളിമുക്ക് കുറ്റിപ്പുറത്ത് കണ്ടി റോഡ് ഉദ്ഘാടനം ചെയ്തു

വള്ള്യാട് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ കപ്പള്ളിമുക്ക് കുറ്റിപ്പുറത്ത് കണ്ടി റോഡ് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ബവിത്ത്

More