വി ടി മൂസഹാജി അനുസ്മരണം

പേരാമ്പ്ര : കഴിഞ്ഞ ദിവസം നിര്യാതനായ ദാറുന്നുജും ഓർഫനേജ് സ്ഥാപകാംഗ വും സാമൂഹിക ജീവകാരുണ്യരംഗത്തെ നിറസാന്നിധ്യവുമായിരുന്ന വി ടി മൂസഹാജി മാസ്റ്ററെ ദാറുന്നുജൂം ഓർഫനേജ് കമ്മിറ്റി യും വിദ്യാർത്ഥികളും അനുസ്മരിച്ചു.

More

കൊല്ലം പാറപ്പള്ളിക്ക് സമീപം ഇബാദില്‍ താമസിക്കും കൊയിലാണ്ടി കാത്തുങാന്റകം പറമ്പില്‍പുതിയ പുരയില്‍ കുഞ്ഞയിഷ അന്തരിച്ചു

കൊയിലാണ്ടി: കൊല്ലം പാറപ്പള്ളിക്ക് സമീപം ഇബാദില്‍ താമസിക്കും കൊയിലാണ്ടി കാത്തുങാന്റകം പറമ്പില്‍പുതിയ പുരയില്‍ കുഞ്ഞയിഷ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മുഹമ്മദ് കുഞ്ഞി മക്കള്‍: സഫിയ, സുബൈദ, അബ്ദുല്‍ കരീം

More

കൂമുള്ളിയിൽ അജ്ഞാത ജീവി ഇറങ്ങിയതായി സംശയം : സെൻസർ ക്യാമറ സ്ഥാപിച്ചു

അത്തോളി കൂമുള്ളി പുത്തഞ്ചേരി റോഡിൽ കടുവയെ പോലെ തോന്നിക്കുന്ന ജീവിയെ കണ്ടുവെന്ന പരിസരവാസികളുടെ വെളിപ്പെടുത്തലിനെ തുടർന്ന് പ്രദേശത്ത് അധികൃതർ ക്യാമറ സ്ഥാപിച്ചു. സമീപത്തെ വീടിന് മുന്നിൽ കടുവയെ പോലെ തോന്നിക്കുന്ന

More

170ാം മത് ശ്രീനാരായണ ഗുരു ദേവ ജയന്തി ആഘോഷിച്ചു

കൊയിലാണ്ടി എസ്. എൻ. ഡി പി. യോഗം കൊയിലാണ്ടി യുണിയന്റെ ആദിമുഘ്യത്തിൽ ശ്രീനാരായണ ജയന്തി സാമു ചിതമായി ആഘോഷിച്ചു കാലത്ത് ഗുരുപുജ യൂണിയൻ ഓഫീസിൽ നടനു.തുടർന്നു ഓഫീസ് പരിസരത്തു പീത

More

മഞ്ഞ റേഷന്‍ കാർഡ് ഉടമകള്‍ക്ക് ഈ വര്‍ഷവും 13 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തെ എല്ലാ എ.എ.വൈ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഈ വര്‍ഷവും 13 ഇനങ്ങള്‍ അടങ്ങിയ ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് ലക്ഷം പേര്‍ ഗുണഭോക്താക്കാളാകുന്ന ഈ

More

വയനാടിനായി ചിത്രം വരച്ച് ജി.എച്ച്.എസ്. എസ്. നടുവണ്ണൂർ

നടുവണ്ണൂർ : വയനാടിനെ ചേർത്തുപിടിച്ച് നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മഴവിൽ കലാ കൂട്ടായ്മ. ‘വയനാടിന് നടുവണ്ണൂരിന്റെ വര’ എന്ന പേരിൽ സംഘടിപ്പിച്ച ചിത്രകല ക്യാമ്പ് വിദ്യാര്ഥികളുടെയും കലാല്കാരന്മാരുടെയും

More

കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന പൂളക്കീൽ കുഞ്ഞിക്കണാരൻ അന്തരിച്ചു

നരക്കോട്: കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന പൂളക്കീൽ കുഞ്ഞിക്കണാരൻ (79) അന്തരിച്ചു.ഭാര്യ ദേവി,മക്കൾ ബിന്ദു ,ഷൈമ ,വിജില ,ഷിജു,ലിജി ,ലിൻഷ ,ഷിമിത്ത് സഹോദരങ്ങൾ കല്യാണി, അശോകൻ,എൻ.എംദാമോദരൻ, ദേവി,കമല പരേതരായ ബാലൻ, നാരായണൻ .

More

വ്യാജ ലോട്ടറിക്കെതിരെ കര്‍ശന നടപടിയെടുക്കണം

കൊയിലാണ്ടി: സര്‍ക്കാര്‍ ലോട്ടറിക്ക് ഭീഷണിയായി വളരുന്ന വ്യാജ ലോട്ടറി, ഓണ്‍ലൈന്‍ ലോട്ടറി, എഴുത്ത് ലോട്ടറി, അമിതമായ സെറ്റ് ലോട്ടറി, ബോച്ചെ ടീ ലക്കി ഡ്രോ എന്നിവക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ലോട്ടറി

More

അരിക്കുളം എ. യു. പി സ്കൂളിൽ കർഷകദിനത്തിന്റെ ഭാഗമായി പഴയകാല കാർഷികോപകരണ പ്രദർശനവും ഞാട്ടിപ്പാട്ടും സംഘടിപ്പിച്ചു

അരിക്കുളം എ. യു. പി സ്കൂളിൽ കർഷകദിനത്തിന്റെ ഭാഗമായി പഴയകാല കാർഷികോപകരണ പ്രദർശനവും ഞാട്ടിപ്പാട്ടും സംഘടിപ്പിച്ചു .അരിക്കുളം ഗ്രാമപഞ്ചായത് കൃഷി ഓഫിസർ അമൃത ബാബു ഉദ്ഘാടനം ചെയ്തു .പ്രധാനാധ്യാപിക എം.

More

കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ 80ാം ജന്മദിനം – സദ്ഭാവന ദിനമായി ആചരിച്ചു

കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജീവ് ഗാന്ധിയുടെ 80ാം ജന്മദിനം – സദ്ഭാവന ദിനമായി ആചരിച്ചു. കൊയിലാണ്ടി സി.കെ.ജി സെൻ്ററിൽ രാജീവ് ഗാന്ധിയുടെ സ്മൃതി ചിത്രത്തിൽ നടത്തിയ പുഷ്പാർച്ചനയ്ക്കും

More