കൊയിലാണ്ടി പുളിയഞ്ചേരി കുന്നുമ്മൽ താഴ സതീശൻ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി കുന്നുമ്മൽ താഴ സതീശൻ (45)അന്തരിച്ചു. അച്ഛൻ പരേതനായ നാരായണൻ അമ്മ പരേതയായ ദേവകി . ഭാര്യ: ജിഷ മകൻ :സായി കൃഷ്ണ

More

സ്ത്രീ സുരക്ഷയുടെ ധാർമ്മിക പാഠങ്ങളെ പുച്ഛിച്ചവർ പുനർവിചിന്തനത്തിന് തയ്യാറാകണം: ജില്ലാ വിദ്യാർത്ഥിനീ സമ്മേളനം

ബാലുശ്ശേരി:സ്ത്രീകളോട് വ്യക്തിപരമായും സാമൂഹ്യമായും നിർവ്വഹിക്കേണ്ട ബാധ്യതകൾ പൊതു സമൂഹം വിസ്മരിക്കുകയാണെന്നും, പുതിയ വിവാദങ്ങൾ തലമുറയെ അരാജകത്വത്തിലേക്കും തിന്മകളുടെ നിസ്സാര വൽകരണത്തിലേക്കും നയിക്കുകകയാണെന്നും ധാർമ്മിക പാഠങ്ങളെ പുച്ഛിച്ചവർ പുനർ വിചിന്തനത്തിന് തയ്യാറാകണമെന്നും

More

വനിതകള്‍ക്ക് എതിരെയുള്ള കടന്നാക്രമണം സാംസ്‌കാരിക കേരളത്തിന് മാനക്കേട്

കൊയിലാണ്ടി: വനിതകള്‍ക്ക് എതിരെയുള്ള കടന്നാക്രമണം സാംസ്‌കാരിക കേരളത്തിന് മാനക്കേടാണെന്നും, ഇതിനെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്നും കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ വനിതാ ഫോറം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.സംസ്ഥാന ജനറല്‍ സെക്രട്ടറി

More

പി.സി. നിഷാകുമാരി രാഷ്ട്രീയ മഹിളാ ജനത ദൾ ജില്ലാ പ്രസിഡൻ്റ്

പി.സി. നിഷാകുമാരിയെ രാഷ്ട്രീയ മഹിളാ ജനത ദൾ ജില്ലാ പ്രസിഡണ്ടായി തിരഞ്ഞെടുത്തു. നിലവിൽ ഊരള്ളൂർ എം.യു.പി സ്കൂൾ അധ്യാപികയും രാഷ്ട്രീയ മഹിളാ ജനതാദൾ സംസ്ഥാന കമിറ്റി അംഗവുമാണ്.

More

കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ.ശ്രീലാൽ ചന്ദ്രശേഖർ ചുമതലയേറ്റു

കൊയിലാണ്ടി: കൊയിലാണ്ടി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ശ്രീലാൽ ചന്ദ്രശേഖർ ചുമതലയേറ്റു. തിരുവനന്തപുരം സ്വദേശിയാണ്. നെടുമങ്ങാട് പോലീസ് സ്റ്റേഷനിൽ നിന്നാണ് കൊയിലാണ്ടിയിലെത്തുന്നത്.

More

സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ കാട്, മൂടാടി പഞ്ചായത്ത് ഇടപെട്ട് വെട്ടിതെളിച്ചു

മൂടാടി ഗ്രാമ പഞ്ചായത്ത് പരാതി പരിഹാര അദാലത്തിൽ തീരുമാനമായതിനെ തുടർന്ന് സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ കാട് പഞ്ചായത്ത് ഇടപെട്ട് വെട്ടിതെളിച്ചു. മൂടാടി ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ഇരുപതാം മൈൽ ഭാഗത്ത് ദേശീയപാതയോട്

More

വികസന മുരടിപ്പില്‍ പെരുവട്ടൂര്‍ നടേരിക്കടവ് വിയ്യൂര്‍ റോഡ്; പുനരുദ്ധാരണത്തിന് 35 ലക്ഷം രൂപ വകയിരുത്തിയതായി നഗരസഭ

വികസന മുരടിപ്പിന്റെ നേര്‍കാഴ്ചയായി കൊയിലാണ്ടി നഗരസഭയിലെ പെരുവട്ടൂര്‍ നടേരിക്കടവ് വിയ്യൂര്‍ ഇല്ലത്ത് താഴ റോഡ്. നഗരസഭയിലെ നാല് വാര്‍ഡുകളിലൂടെ കടന്നു പോകുന്ന ഈ റോഡ് വീതി കൂട്ടി നവീകരിക്കാനോ കുണ്ടും

More

കൊല്ലത്ത് ട്രെയിന്‍തട്ടി പുളിയഞ്ചേരി സ്വദേശി മരിച്ചു

കൊയിലാണ്ടി: കൊല്ലത്ത് ട്രെയിന്‍തട്ടി പുളിയഞ്ചേരി സ്വദേശി കുന്നുമ്മല്‍ താഴെ സതീശന്‍ (45) മരിച്ചു.  ഇന്നലെ ആറുമണിയോടെ മംഗളുരു-തിരുവനന്തപുരം എക്‌സ്പ്രസ് തട്ടിയാണ് സതീശന്‍ മരണപ്പെട്ടത്. വൈകുന്നേരം പുളിയഞ്ചേരിയിലെ വീട്ടില്‍ നിന്നും ഇറങ്ങിയതാണ്.

More

യുവാക്കളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മാസങ്ങളായി ഒളിവിലായിരുന്ന മൂന്ന് പ്രതികളെ പൊലീസ് പിടികൂടി

കോഴിക്കോട്: യുവാക്കളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മാസങ്ങളായി ഒളിവിലായിരുന്ന മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. തെക്കേടത്ത്കടവ് ഇപ്പിച്ചി റഫീഖ് എന്ന കുന്നത്ത് റഫീഖ്(35), പുറവൂര്‍ എടവലത്ത് ഷറീജ് (36),

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 28 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

/

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 28 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീക്ഷണർ ഡോ: മുസ്തഫ മുഹമ്മദ് 8.30 am to 7.00 pm

More