ചെങ്ങോട്ട്കാവിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു

ചെങ്ങോട്ട്കാവിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്. ചേമഞ്ചേരി സ്വദേശിനിയുടെ രണ്ട് പവൻ്റെ ബ്രേയ്സ്ലെറ്റാണ് പൊയിൽക്കാവിൻ്റെയും ചെങ്ങോട്ടുകാവിൻ്റെയും ഇടയ്ക്കുള്ള യാത്രയിൽ നഷ്ട്ടപെട്ടത്.  

More

ഉള്ളിയേരി-കക്കഞ്ചേരി കുനിയിൽ മുസ്തഫ അന്തരിച്ചു

ഉള്ളിയേരി-കക്കഞ്ചേരി കുനിയിൽ മുസ്തഫ( 48) അന്തരിച്ചു. പിതാവ് പരേതനായ കോയാലി. മാതാവ് ഖദീജ. ഭാര്യ നസീറ (മന്ദങ്കാവ്) മകൻ റിസ്വാൻ. സഹോദരങ്ങൾ ബഷീർ (യുഎഇ), അഷറഫ് (സൗദി), സുബൈർ (ഖത്തർ),

More

മരളൂർ ക്ഷേത്രത്തിൽ ഉപക്ഷേത്രങ്ങളുടെ കുറ്റിയടിക്കൽ കർമ്മം നടന്നു

കൊയിലാണ്ടി: മരളൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടമംഗല്യ പ്രശ്നവിധിപ്രകാരം നിർമ്മിക്കുന്ന ഉപക്ഷേത്രങ്ങളുടെ കുറ്റിയടിക്കൽ കർമ്മം വാസ്തു പൂജക്ക് ശേഷം കാരളം കണ്ടി രമേശൻ ആചാരി കുറുവങ്ങാട് നിർവ്വഹിച്ചു. ബ്രഹ്മരക്ഷസ്, നാഗം, ശ്രീകൃഷ്ണൻ

More

തിരുവങ്ങൂരിലെ ഗതാഗതക്കുരുക്ക്, ഉപജില്ലാ കലോത്സവത്തെ ബാധിക്കാതിരിക്കാന്‍ മുന്നൊരുക്കം വേണം

ദേശീയപാതയില്‍ തിരുവങ്ങൂരില്‍ സ്ഥിരമായുണ്ടാകുന്ന ഗതാഗതക്കുരുക്ക് നവംബര്‍ നാല് മുതല്‍ ഏഴ് വരെ ഇവിടെ നടക്കുന്ന കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തെ ബാധിക്കുമോയെന്ന ആശങ്കയില്‍ സംഘാടകര്‍. കഴിഞ്ഞ ദിവസം മൂന്നര മണിക്കൂറോളമാണ്

More

ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബസ്സുടമകൾ നിവേദനം നൽകി

വടകര  കോഴിക്കോട് ദേശീയപാത അടിയന്തിരമായി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ബസ്സുടുകൾ എൻ എച്ച് എ ഐ പ്രൊജക്ട് ഡയരക്ടർക്ക് നിവേദനം നൽകി. ബസ് ഓപ്പറേറ്റേഴ്സ് ഫോറം ജില്ലാ പ്രസിഡൻ്റ് എം.കെ സുരേഷ്

More

കിടപ്പാടമില്ലാത്ത കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ നാല് സെന്റ് ഭൂമി നല്‍കി കീഴരിയൂരിലെ വണ്ണാത്ത് കണ്ടി കുടുംബം

വീടില്ലാത്ത കുടുംബത്തിന് വീട് നിര്‍മ്മിക്കാന്‍ നാല് സെന്റ് സ്ഥലം നല്‍കി കീഴരിയൂരിലെ വണ്ണാത്ത് കണ്ടി കുടുംബം. റിട്ട.അദ്ധ്യാപകനായ വീരാന്‍ കുട്ടിയുടെ ഓര്‍മ്മയ്ക്കായ് കുടുബാംഗങ്ങളാണ് കിടപ്പാടമില്ലാത്ത നടുവത്തൂരിലെ ഏരത്ത് മീത്തല്‍ സുബീഷിനും

More

അരിക്കുളത്ത് പരദേവത ക്ഷേത്രത്തിലെ മൂന്നാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു

അരിക്കുളത്ത് പരദേവത ക്ഷേത്രത്തിലെ മൂന്നാമത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന്റെ ഫണ്ട് സമാഹരണ യജ്ഞത്തിന്റെ ഭാഗമായുളള സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം എടവന രാധാകൃഷ്ണൻ നിർവ്വഹിച്ചു. അയിഞ്ഞാട്ട് കാർത്ത്യായനി ഏറ്റുവാങ്ങി.

More

ഫറോക്കിൽ റോഡ് ഇടിഞ്ഞ്, റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു

കോഴിക്കോട് ഫറോക്കിൽ റോഡ് ഇടിഞ്ഞ്, റോഡരികിൽ പാര്‍ക്ക് ചെയ്തിരുന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സിമന്റ്  ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞത്. ഫറോക്ക് നഗരസഭ ചെയര്‍മാൻ എം സി

More

നഗരസഭ പരിധിയിലെ ആദ്യ എ.എൽ.എം.എസ്.സി തച്ചംവെള്ളിമീത്തൽ അങ്കണവാടിയിൽ

കൊയിലാണ്ടി നഗരസഭ പരിധിയിലെ ആദ്യ അങ്കണവാടി ലെവൽ മോണിറ്ററിങ് ആൻ്റ് സപ്പോർട്ടിങ് കമ്മിറ്റി( എ.എൽ.എം.എസ്.സി) ഓഫീസ് 31-ാം വാർഡ് കോതമംഗലത്ത് തച്ചംവെളളി അങ്കണവാടിയിൽ സജ്ജീകരിച്ചു.  ഓഫീസിൻ്റെ ഉദ്ഘാടനം അങ്കണവാടി പ്രവേശനോത്സവത്തോടനുബന്ധിച്ച് 

More

കൊല്ലത്ത് വീടിനോടു ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു

കൊല്ലത്ത് വീടിനോടു ചേർന്നുള്ള കിണർ ഇടിഞ്ഞു താഴ്ന്നു. കൊല്ലം താമര മംഗലത്ത് ശാരദയുടെ വീടിനോടു ചേർന്നുള്ള കിണറാണ് ഇന്നു പുലർച്ചെ വലിയ ശബ്ദത്തോടെ ഇടിഞ്ഞു താണത്. 30 വർഷം പഴക്കം

More
1 86 87 88 89 90 1,038