മകൻ മരിച്ച് പതിമൂന്നാം ദിവസം പിതാവും മരണപ്പെട്ടു

തിക്കോടി: മകൻ മരിച്ച് പതിമൂന്നാം ദിവസം പിതാവും മരണപ്പെട്ടു. തിക്കോടി പൂവത്തൂവയൽ രവി( 74 )ആണ് മരിച്ചത്. ആഗസ്റ്റ് 21നാണ് മകൻ സതീഷ് മരണപ്പെട്ടത്. ഭാര്യ :ലീല. മക്കൾ :സജീവ്,

More

കലാചാര്യ പുരസ്കാരം തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാർ ഏറ്റുവാങ്ങി

ചേമഞ്ചേരി: അഖിലകേരള മാരാർ ക്ഷേമ സഭയുടെ കലാചാര്യ പുരസ്കാരം പ്രശസ്ത വാദ്യ കലാകാരൻ തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാർക്ക് സമ്മാനിച്ചു. ആലുവയിൽ വെച്ച് നടന്ന അഖില കേരള മാരാർ ക്ഷേമ സഭയുടെ സംസ്ഥാന

More

തിക്കോടി ബസാർ സർവീസ് റോഡിൽ മരണക്കുഴികൾ വീണ്ടും രൂപപ്പെടുന്നു

തിക്കോടി: നാഷണൽ ഹൈവേയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് തിക്കോടി പഞ്ചായത്ത് ബസാറിൽ ഉണ്ടായ വെള്ളക്കെട്ടും യാത്രാ ബുദ്ധിമുട്ടും ഏറെ ചർച്ച വിഷയമായ ഒരു കാര്യമായിരുന്നു.നാട്ടുകാരുടെയും, വ്യത്യസ്ത രാഷ്ട്രീയപാർട്ടികളുടെയും നിരന്തര സമരത്തിന്റെയും, സമ്മർദ്ദത്തിന്റെയും

More

തീവണ്ടിയിൽ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

കൊയിലാണ്ടി:തീവണ്ടിയിൽ നിന്ന് വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു.പയ്യോളി സ്വദേശി പട്ടേരി റഹീസ് (34)ആണ് മരിച്ചത് .തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് അപകടമുണ്ടായത്. മംഗളൂരു – ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിൽ

More

തീവണ്ടിയിൽ നിന്ന് വീണു യുവാവിന് ഗുരുതര പരിക്ക്

കൊയിലാണ്ടി:തീവണ്ടിയിൽ നിന്ന് വീണു യുവാവിന് ഗുരുതരമായ പരിക്കേറ്റു.പയ്യോളി പട്ടേരി റഹീസ് (34)ആണ് തീവണ്ടിയിൽ നിന്ന് വീണത്.തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.മംഗളൂരു – ചെന്നൈ എക്സ്പ്രസ്സിൽ നിന്നും കൊയിലാണ്ടി അരങ്ങാടത്ത് ഭാഗത്തെ

More

പിണറായിയുടെ രാജി ആവശ്യപ്പെട്ടു നഗരത്തെ പ്രകമ്പനം കൊള്ളിച്ച് കോൺഗ്രസ് പ്രകടനം മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു

കോഴിക്കോട്: കേരളം കള്ളക്കടത്തിന്റെയും കൊലപാതകത്തിന്റെയും പറുദീസയാക്കി മാറ്റിയ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കണമെന് വശ്യപ്പെട്ടു ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും നടന്നു. ഇംഗ്ലീഷ്

More

കോംട്രസ്റ്റ് ഭൂമി സര്‍ക്കാറും കോര്‍പ്പറേഷനും ചേര്‍ന്ന് കട്ടച്ചവടം ചെയ്യുന്നു; കെ. പ്രവീണ്‍കുമാര്‍

കോഴിക്കോട്: സര്‍ക്കാര്‍ ഏറ്റെടുത്ത കോംട്രസ്റ്റിന്റെ ഭൂമി കോര്‍പ്പറേഷനും സര്‍ക്കാരും സിപിഎമ്മും കയ്യേറ്റം നടത്തി കച്ചവടം നടത്തുകയാണെന്ന് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പ്രസ്താവിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത് രാഷ്ട്രപതി ഒപ്പുവെച്ച് ഗസറ്റില്‍

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 03 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ  ഡോ:മുസ്തഫ മുഹമ്മദ്  (8:30 am to 07:00 pm) ഡോ:

More

തീവണ്ടിയിൽ നിന്ന് യാത്രക്കാരൻ വീണതായി സംശയം

കൊയിലാണ്ടിക്കും ചെങ്ങോട്ടുകാവിനും ഇടയിൽ ട്രെയിനിൽ നിന്ന് ഒരാൾ വീണതായി സംശയം ചേമഞ്ചേരി റെയിൽവേ സ്റ്റേഷൻ മുതൽ ചെങ്ങോട്ടുകാവ് വരെയുള്ള സ്ഥലങ്ങളിൽ നാട്ടുകാർ പരിശോധന നടത്തുന്നുണ്ട്.തീവണ്ടിയിൽ നിന്ന് വീണ ആളെ പറ്റി

More

തിരുവങ്ങൂർ വെറ്റിലപ്പാറ കുന്നംവെള്ളി നാരായണൻ അന്തരിച്ചു

തിരുവങ്ങൂർ, വെറ്റിലപ്പാറ കുന്നംവെള്ളി നാരായണൻ (63) അന്തരിച്ചു. ഭാര്യ രാജി. മക്കൾ നന്ദകിഷോർ (ഒമാൻ) വൈഷ്ണവ് (ആർമി) സഹോദരങ്ങൾ. മീനാക്ഷിഅമ്മ, കെ കെ നായർ, ദേവിഅമ്മ, ഭാസ്ക്കരൻനായർ, ശ്രീധരൻ, രാമചന്ദ്രൻ(റിട്ട:

More