ഇന്ന് അത്തം. എക്കാലത്തേയും മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ തിരുവോണത്തിനു നാന്ദികുറിക്കുന്ന ദിവസം

ഇന്ന് അത്തം. എക്കാലത്തേയും മലയാളികളുടെ ഏറ്റവും പ്രധാന ആഘോഷമായ തിരുവോണത്തിനു നാന്ദികുറിക്കുന്ന ദിവസം. ഏതാണ്ട് 90 കളുടെ പകുതിവരെ ‘അത്തം പത്തിനു പോന്നോണം’ എന്ന കണക്കുകൂട്ടലിൽ പിറ്റേന്നാൾ പറിക്കേണ്ട തുമ്പയെക്കുറിച്ചും

More

ജനാധിപത്യത്തിൽ ജനമാണ് ശക്തിയെന്ന് സി.പി.എം മനസ്സിലാക്കണം:ഷാഫി പറമ്പിൽ എം.പി 

  മേപ്പയൂർ: മേപ്പയൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പാർലമെന്റ് തെരഞ്ഞെടുപ്പ് സി.പി.എം ന്റെ നിർദ്ദേശപ്രകാരം അട്ടിമറിച്ച സ്ക്കൂൾ അധികൃതരുടെ നടപടിയിൽ പ്രതിഷേധിക്കുന്നതോടൊപ്പം ജനാധിപത്യത്തിൽ ജനമാണ് ശക്തിയെന്ന് സി.പി.എം

More

റിട്ട. അധ്യാപിക നടേരി നരിക്കോട്ട് (കാട്ടിൽ)ശാരദ അന്തരിച്ചു

കൊയിലാണ്ടി: റിട്ട. അധ്യാപിക നടേരി നരിക്കോട്ട് (കാട്ടിൽ)ശാരദ (80) അന്തരിച്ചു. അച്ഛൻ : പരേതനായ കരുണാകരൻ നായർ .അമ്മ പരേതയായ ജാനു ടീച്ചർ. ഭർത്താവ്: റിട്ട. അധ്യാപകൻ പരേതനായ മുരളീധരൻ.

More

അത്തോളിയിൽ പൂക്കൃഷി വിളവെടുപ്പ് നടത്തി 

  അത്തോളി : ഗ്രാമ പഞ്ചായത്ത് ഓണക്കാല പൂക്കൃഷി പദ്ധതിയുടെ പഞ്ചായത്ത് തല വിളവെടുപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജൻ നിർവഹിച്ചു.പഞ്ചായത്തിലെ വിവിധ വാർഡുകളിലെ 11 വനിതാ ഗ്രൂപ്പുകളാണ്

More

കായണ്ണ ചെറുക്കാട്, ചെട്ടാങ്കണ്ടി രവീന്ദ്രൻ അന്തരിച്ചു

കായണ്ണ ചെറുക്കാട്, ചെട്ടാങ്കണ്ടി രവീന്ദ്രൻ ( 62) (സി. കെ. ടിം ബേഴ്സ് കൂട്ടാലിട) അന്തരിച്ചു. അച്ഛൻ പരേതനായ കുഞ്ഞിച്ചെക്കിണി. അമ്മ. അമ്മാളു. ഭാര്യ: വത്സല ചേണികണ്ടി.മക്കൾ: അരുൺ രവീന്ദ്രൻ

More

കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണം വിപണനമേള ആരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓണം വിപണനമേള ആരംഭിച്ചു. ടൗൺ ഹാളിൽ ഒരുക്കിയ മേള നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാറ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ

More

അധ്യാപക ദിനാചരണത്തിൻ്റെ ഭാഗമായി നടുവത്തൂർ ശ്രീ വാസുദേവ ആശ്രമ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ്സ് യൂണിറ്റ് അംഗങ്ങൾ സ്കൂളിലെ മുഴുവൻ അധ്യാപകരേയും സമ്മാനങ്ങൾ നൽകി ആദരിച്ചു

ഇന്ന് അദ്ധ്യാപക ദിനം. അറിവിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചു നടത്തിയ ഗുരുക്കൻന്മാർക്കായി ഒരു ദിനം. ഭാവിലോകത്തിന്റെ ശില്പികളായ വരും തലമുറയ്‌ക്ക് അറിവിന്റെ വെളിച്ചം പകർന്നു കൊടുക്കുന്ന എല്ലാ അദ്ധ്യാപകരെയും ആദരിക്കുന്നതിനായി ലോകം

More

കൊയിലാണ്ടി പടിഞ്ഞാറെ കാക്കപൊയിൽ ദേവി അന്തരിച്ചു

  കൊയിലാണ്ടി: പടിഞ്ഞാറെ കാക്കപൊയിൽ ദേവി (83) അന്തരിച്ചു. ഭർത്താവ്:പരേതനായ കെ.വി. ശങ്കരൻ. മക്കൾ: തങ്കമണി, സന്തോഷ് കുമാർ. മരുമക്കൾ: ബാബുരാജ് (ചെട്ടികുളം), ഗിരിജ. സഹോദരങ്ങൾ: നാരായണി, ശ്രീധരൻ, സദാനന്ദൻ,

More

അത്തോളി കണ്ണിപ്പൊയിലിൽ ആളൊഴിഞ്ഞ പറമ്പിൽ  വെടിയുണ്ടകൾ കണ്ടെത്തി 

  അത്തോളി :കണ്ണിപ്പൊയിലിൽ ആളൊഴിഞ്ഞ പറമ്പിൽ പഴയ വെടിയുണ്ടകൾ കണ്ടെത്തി. കണ്ണിപ്പൊയിൽ സുബേദാർ മാധവക്കുറുപ്പ് റോഡിലെ ചെറുവത്ത് പറമ്പിൽ നിന്ന് പഴക്കം ചെന്ന ആറ് വെടിയുണ്ടകളാണ് കണ്ടെത്തിയത്. ആറിൽ നാലെണ്ണവും

More

ഇരുചക്ര വാഹനത്തില്‍ മദ്യം സൂക്ഷിച്ച് വില്‍പ്പന, പ്രതിയെ അറസ്റ്റ് ചെയ്തു

  കൊയിലാണ്ടി: ഇരുചക്ര വാഹനത്തില്‍ പത്തര ലിറ്റര്‍ മദ്യം സൂക്ഷിച്ച് വില്‍പ്പന നടത്തിയ കുറ്റത്തിന് മേപ്പയ്യൂര്‍ പോവതിക്കണ്ടി സണ്ണി എന്ന സതീഷ് ബാബുവിനെ കൊയിലാണ്ടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.

More