മരളൂർ മഹാദേവ ക്ഷേത്രത്തിൽ ഉത്തരം വെയ്പ് 12 ന്

കൊയിലാണ്ടി : മരളൂർ മഹാദേവക്ഷേത്രത്തിൽ അരക്കോടി രൂപ ചെലവിൽ പുനരുദ്ധാരണ പ്രവർത്തനം നടക്കുന്ന ശ്രീകോവിലിൻ്റെ ഉത്തരം വെക്കൽ ചടങ്ങ് വെളിയണ്ണൂർ കേശവൻ ആചാരിയുടെ കാർമ്മികത്വത്തിൽ 12 ന് കാലത്ത് 9.45

More

യുത്ത് കോൺഗ്രസ് പേരാമ്പ്രനിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം റോഡ് ഉപരോധവും സംഘടിപ്പിച്ചു

പേരാമ്പ്ര :യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള സെക്രട്ടറിയേറ്റ് മാർച്ചിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കന്മാരെയും പ്രവർത്തകരെയും പിണറായി വിജയന്റെ പോലീസ് ക്രൂരമായി മർദ്ദിച്ചതിൽ പ്രതിഷേധിച്ച് കൊണ്ട് യുത്ത് കോൺഗ്രസ്

More

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊയിലാണ്ടിയിൽ വഴി തടഞ്ഞു

പോലീസ് സേനയെ അധോലോകത്തിനു തീറെഴുതിയ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ചിനു നേരെ പോലീസ് നടത്തിയ നരനായാടട്ടിൽ പ്രതിഷേധിച്ചും സംസ്ഥാന പ്രസിഡൻ്റ് ശ്രാഹുൽ

More

കാപ്പാട് വെങ്ങളം കെ.ടി ഹൗസ് സുലൈഖ അന്തരിച്ചു

കാപ്പാട് : വെങ്ങളം കെ.ടി ഹൗസ് സുലൈഖ (65) അന്തരിച്ചു. ഭർത്താവ് : കെ.ടിമുഹമ്മദ് ഹാജി.മക്കൾ :ശബാന മുഹമ്മദ്,മൂന മുഹമ്മദ്, യാസർ മുഹമ്മദ് . മരുമക്കൾ :ബഷീർ അഹമ്മദ് (കസ്റ്റംസ്

More

കീഴരിയൂർ കൃഷി ഭവൻ്റെ ആഭിമുഖ്യത്തിൽ പോഷക സമൃദ്ധി പദ്ധതി ആരംഭിച്ചു

കേരള ജനതയുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണ് കൃഷി വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ പോഷക സമൃദ്ധി മിഷൻ രൂപീകരിച്ചിരിക്കുന്നത്. പോഷക മൂല്യമുള്ള വിളകളുടെ വ്യാപനം, ഉൽപാദനം, വിപണനം, മൂല്യ വർദ്ധനവ്

More

തദ്ദേശ അദാലത്തിൽ നടൻ വിജിലേഷിന്റെ പരാതിക്ക് സൂപ്പർ ക്ലൈമാക്സ്; അര മണിക്കൂറിനകം ഒക്യുപൻസി സർട്ടിഫിക്കറ്റ് മന്ത്രി നേരിട്ട് കൈമാറി

നടൻ വിജിലേഷിന് വീടിന്റെ ഒക്യൂപൻസിയുമായി ബന്ധപ്പെട്ട പ്രശ്നത്തിന് തദ്ദേശ അദാലത്തിൽ സൂപ്പർ ക്ലൈമാക്സ്. ഒക്യൂപൻസിയുമായി ബന്ധപ്പെട്ട പ്രശ്നം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി വിശദമായി കേൾക്കുകയും, പരിഹാരം കാണുകയുമായിരുന്നു.

More

അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപകനെ ആദരിച്ചു

അധ്യാപക ദിനത്തിൽ മുതിർന്ന അധ്യാപകനെ ആദരിച്ചു. ചേമഞ്ചേരിയിലെ മുതിർന്ന അധ്യാപകൻ പുത്തൻ മലയിൽ സോമൻ മാസ്റ്ററെ കെ.എസ്.എസ്. പി.എ.ചേമഞ്ചേരി മണ്ഡലം കമ്മറ്റി ആദരിച്ചു. കൊല്ലോറ രാജൻ മാസ്റ്റർ അധ്യക്ഷം വഹിച്ച

More

ഓണക്കാലത്തെ പൂവിപണിയിലേക്ക് മേപ്പയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീയും

മേപ്പയൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ വിളയാട്ടൂരിൽ ഒരുക്കിയ പൂകൃഷി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ വിളവെടുത്ത് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയർപേഴ്സൺ ഇ.ശ്രീജയ അധ്യക്ഷയായി. ഓണക്കാല വിപണിയിലേക്ക് മേപ്പയൂരിൻ്റെ വിഷരഹിത പൂക്കൾ

More

ചെക്കോട്ടിയുടെ കിടപ്പാടം ഇനി പണയത്തിലാകില്ല, കുടിവെള്ള പദ്ധതിക്ക് ചെലവായ തുക പലിശയുള്‍പ്പടെ നല്‍കാന്‍ ഉത്തരവിട്ട് മന്ത്രി

പരിഹാരം 14 വര്‍ഷത്തിനു ശേഷം; പലിശ തുക വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനില്‍ നിന്ന് തിരിച്ചുപിടിക്കും മേപ്പയ്യൂര്‍ പഞ്ചായത്തിലെ അമ്പാട്ടുമ്മല്‍ ചെക്കോട്ടിക്ക് ഇനി സ്വസ്ഥമായുറങ്ങാം. പഞ്ചായത്തിനായി നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയുടെ ബില്‍

More