ഭക്തിയിലാറാടിച്ച് ഗണേശോത്സവ ഘോഷയാത്ര

ഗണേശോത്സവം ഭക്തിപൂർവ്വം നാടാകെ ആഘോഷിച്ചു.ഗണപതി ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ മഹാഗണപതിഹോമം എന്നിവ നടന്നു. കൊയിലാണ്ടിയിൽ വിശ്വഹിന്ദു പരിഷത്തും ബജരംഗ് ദളും സംഘടിപ്പിച്ച ഗണേശാത്സോവം ഘോഷയാത്ര ആയിരങ്ങളെ ആകർഷിച്ചു. നഗരവീഥിയിലൂടെ ഗണേശ

More

ഓണത്തിരക്കും, ലുലുമാളിന്റെ ഉദ്ഘാടനവും അനുബന്ധിച്ച് മാങ്കാവിലെ തിരക്ക് ഒഴിവാക്കാൻ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി

കോഴിക്കോട്; ഓണത്തിരക്കും, ലുലുമാളിന്റെ ഉദ്ഘാടനവും അനുബന്ധിച്ച് മാങ്കാവിലെ തിരക്ക് ഒഴിവാക്കാൻ കോഴിക്കോട് സിറ്റി ട്രാഫിക് പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. മാങ്കാവ് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങളിൽ മാളിന് മുന്നിൽ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

  കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 09 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (8:30 am to 7.00pm)

More

തിങ്കളാഴ്ച വൈദ്യുതി മുടങ്ങും

വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണി കാരണം ( ലൈൻ – ടച്ചിങ്ങ്) കന്നൂർ മിൽ,ചിറ്റാരികടവ്, മൂഴിക്കുമിത്തൽ , കുന്നത്തുമീറ്റർ ,മരുതൂർ, മുതുവോട്ട് എന്നീ ഭാഗങ്ങളിൽ സെപ്റ്റംബർ 9-ന് രാവിലെ 7 .30

More

ഓണക്കാലം കാപ്പാടിന് പേസ്മെന്ററി ആർട്ടിന്റെ വസന്തോൽസവം

അന്തർദേശീയ പേസ്മെന്ററി ആർട്ട് എക്സിബിഷൻ സെപ്റ്റംബർ 8 മുതൽ 18 വരെ കോഴിക്കോട്,കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിൽ ആരംഭിച്ചു. പ്രവേശനോദ്ഘാടനം രൂപ പഴയിടത്ത്‌, രൂപ ടെക്സ്റ്റയിൽസ് നിർവ്വഹിച്ചു. ആർട്ടിസ്റ്റ്

More

സ്ത്രീ സുരക്ഷ ഉറപ്പുവരുത്താൻ അടിയന്തിര ഇടപെടലുകൾ നടത്തണം – കേരള മഹിളാസംഘം

മേപ്പയ്യൂർ: മലയാള സിനിമാ വ്യവസായത്തിൽ കടുത്ത ലിംഗ അനീതിയും ലെെംഗിക ചൂഷണ വെളിപ്പടുത്തലുമാണ് ജ :ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്തുവന്നിട്ടുള്ളത്.  റിപ്പോർട്ടിലെ തന്നെ ചില ഭാഗങ്ങൾ പ്രസിദ്ധീകരിക്കാതിരിക്കുകയും ചില പേജുകൾ

More

കൊയിലാണ്ടി താലൂക്ക് വികസന സമിതി യോഗത്തിൽ രാജൻ വർക്കിയുടെ പ്രതിഷേധം

പെരുവണ്ണാമൂഴി ചെമ്പ്ര റോഡിൽ റോഡ് വികസനത്തിന് തടസ്സമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് നേതാവ് രാജൻ വർക്കി താലൂക്ക് വികസന സമിതി യോഗത്തിൽ വ്യത്യസ്തമായ പ്രതിഷേധ

More

പൂക്കാട് ടൗണിൽ ഗതാഗതം സർവീസ് റോഡിലൂടെ

പൂക്കാട് ടൗണിൽ അണ്ടർ പാസ് നിർമ്മാണത്തിന്റെ രണ്ടാംഘട്ടം തുടങ്ങുന്നതിൻ്റെ ഭാഗമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.കോഴിക്കോട് നിന്ന് വടകര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ വെറ്റിലപ്പാറ മുതൽ സർവീസ് റോഡിലൂടെയാണ് ഇനിമുതൽ ഓടുക.

More

ചെങ്ങോട്ടുകാവ് മാടാക്കര പള്ളിപ്പറമ്പിൽ ഹാരിസ് അന്തരിച്ചു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മാടാക്കര പള്ളിപ്പറമ്പിൽ ഹാരിസ് (64) അന്തരിച്ചു. ഭാര്യ :ഫാത്തിമ ഹിദായത്ത് മക്കൾ:റസീല, അഫ്നിദ, ഷർഫീദ് മരുമക്കൾ: അബ്ദുൽറഷീദ്, അബ്ദുൽ ബാസ്വിത്ത്

More

അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ നാരായണൻ നായർക്ക് സ്വർണ്ണ മെഡൽ

കൊയിലാണ്ടി: നേപ്പാളിലെ പൊക്കാറയിൽ നടന്ന അന്താരാഷ്ട്ര നീന്തൽ മത്സരത്തിൽ ഇരുന്നൂറ് മീറ്റർ ഫ്രീ സ്റ്റൈൽ , 100 മീറ്റർ ബേക്ക് സ്ട്രോക്ക്, 100 മീറ്റർ ഫ്രീ സ്റ്റൈൽ എന്നി മൽസരങ്ങളിൽ

More