കന്നൂർ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം

/

കൊയിലാണ്ടി: കന്നൂർ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബർ 20 മുതൽ 26 വരെ ആഘോഷിക്കും. 21 ന് ദീപാരാധനക്ക് ശേഷം തന്ത്രി കക്കാട്ടില്ലത്ത് ദയാനന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ

More

മഹാത്മാ ഗാന്ധി സേവാഗ്രാം, പൊയിൽക്കാവിന്റെ നേതൃത്വത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആസ്റ്റർ മിംസ് കോഴിക്കോട്, ആഞ്ജനേയ ഡെന്റൽ കോളേജ് ഉള്ളിയേരി , തണൽ ചേമഞ്ചേരി, സി എച്ച് സെന്റർ കൊയിലാണ്ടി, സിപ്ല , ആശ്വാസ് ലബോററ്റോറി. എന്നിവരുടെ സഹകരണത്തോടുകൂടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

More

മേപ്പയൂർ മഠത്തുംഭാഗം ചെറുവറ്റ സുരേഷിൻ്റെ മകൾ ആദിത്യലക്ഷ്മി അന്തരിച്ചു

മേപ്പയൂർ: മഠത്തുംഭാഗം ചെറുവറ്റ സുരേഷിൻ്റെ മകൾ ആദിത്യലക്ഷ്മി (19) അന്തരിച്ചു. കോഴിക്കോട് കിംസ് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനിയാണ്. അമ്മ: ഉഷ .സഹോദരി: അനന്തലക്ഷ്മി (വിദ്യാർത്ഥിനി, മേപ്പയൂർ ഹൈസ്കൂൾ). സംസ്കാരം ഞായറാഴ്ച

More

പിഷാരികാവ് ദേവസ്വത്തിന് കീഴിലുള്ള കൊല്ലം എൽ.പി സ്കൂളിൻ്റെ 150-ാം വാർഷികാഘോഷം വനം വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: പിഷാരികാവ് ദേവസ്വത്തിന് കീഴിലുള്ള കൊല്ലം എൽ.പി സ്കൂളിൻ്റെ 150-ാം വാർഷികാഘോഷം വനം വന്യജീവി വകുപ്പു മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സിനിമാ താരം ഉണ്ണിരാജ്, ഗായകൻ കൊല്ലം ഷാഫി

More

പുളിയഞ്ചേരി തെക്കേ കുറ്റിക്കാട്ടിൽ നാരായണൻ അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി തെക്കേ കുറ്റിക്കാട്ടിൽ നാരായണൻ (64) അന്തരിച്ചു. ഭാര്യ : വസന്ത ( എടക്കണ്ടി). മക്കൾ രൂപേഷ് .ടി .കെ.(പാലക്കുളംകള്ള് ഷാപ്പ്) രാഗേഷ്, (നെല്ലൂളി താഴ കള്ളുഷാപ്പ്) രാഗി.

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 15 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 15 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   1.ജനറൽ മെഡിസിൻ വിഭാഗം  ഡോ : വിപിൻ  ( 9.00 am to 6:00

More

നിർമ്മല്ലൂർ വട്ടച്ചാത്ത് വി.സി.രാജൻ അന്തരിച്ചു

നിർമ്മല്ലൂർ  വട്ടച്ചാത്ത് വി.സി.രാജൻ (59) അന്തരിച്ചു. അച്ഛൻ  ഗോവിന്ദൻ. അമ്മ മാണിക്യം. ഭാര്യ സുജാത ചെറുക്കാട്. മക്കൾ അഭിൻരാജ്, സോനു രാജ്. സഹോദരങ്ങൾ ശശീന്ദ്രൻ, ഗീത.

More

മുതുകുന്നു മല ഇടിച്ചു നിരത്തിയുള്ള മണ്ണ് ഖനനം തടയണം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി

മുതുകുന്നു മലഇടിച്ചു നിരത്തിയുള്ള മണ്ണ് ഖനനം തടയണമെന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നൊച്ചാട് പഞ്ചായത്തിലെ പ്രകൃതി ആവോളം അറിഞ്ഞനുഗ്രഹിച്ച പ്രശാന്തമായ മുതുകുന്നു മലയിൽ

More

‘ശുചിമുറികൾ സംസാരിച്ചു, ഞങ്ങൾ മോശക്കാരല്ല’

‘ശുചിമുറികൾ സംസാരിച്ചു, ഞങ്ങൾ മോശക്കാരല്ല’ ദുർഗന്ധം പരന്നൊഴുകുന്ന ശുചിമുറികളുടെ കാലം മാറുന്നു. നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടെ ജില്ലാ ശുചിത്വ മിഷൻ നടപ്പിലാക്കിയ ടോയ്‌ലറ്റ് സ്പീക്ക്സ് ക്യാമ്പയിൻ്റെതാണ് ഈ വിലയിരുത്തൽ.

More

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് സ്മരണാഞ്ജലിയർപ്പിച്ചു

കൊയിലാണ്ടി എളാട്ടേരി അരുൺ ലൈബ്രറിയുടെ വാർഷികാഘോഷത്തോടനുബന്ധിച്ച് സ്മരണാഞ്ജലിയർപ്പിച്ചു. ലൈബ്രറിയിലും പരിസരത്തും ചിരാതുകൾ കത്തിച്ചുകൊണ്ടാണ് അരുണിന് സ്മരണാഞ്ജലി അർപ്പിച്ചത്. ലൈബ്രറി ജോയിൻ്റ് സെക്രട്ടറി കെ ജയന്തി സ്വാഗതം പറഞ്ഞ ചടങ്ങിൽ ലൈബ്രറി

More
1 84 85 86 87 88 433