ഊരള്ളൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു

ഊരള്ളൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു. ഊരള്ളൂരില്‍ ചെറുവോട്ട് ബാബുവിന്‌റെ വീടാണ് കനത്ത മഴയില്‍ തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്കാണ് വീട് തകര്‍ന്നത്. സംഭവ സ്ഥലം അരിക്കുളം ഗ്രാമപഞ്ചായത്ത്

More

പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി അന്നദാനം നടത്തി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ വിദ്യാർത്ഥികൾ

പഠനപ്രവർത്തനത്തിൻ്റെ ഭാഗമായി അന്നദാനം നടത്തി ശ്രീഗുരുജി വിദ്യാനികേതൻ ഇംഗ്ലിഷ് മീഡിയം സ്ക്കൂൾ വിദ്യാർത്ഥികൾ. പഞ്ചാംഗ ശിക്ഷണത്തിൻ്റെ ഭാഗമായി പ്രാർത്ഥന സഭയിൽ നിത്യവും ചൊല്ലാറുള്ള സുഭാഷിതങ്ങളിൽ ഒന്നായ “ഹസ്തസ്യ ഭൂഷണം ദാനം,

More

മദ്രസത്തുല്‍ ബദ്‌രിയ്യ കമ്മിറ്റി യുടെ നേതൃത്വത്തില്‍ പി.വി മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും

കൊയിലാണ്ടി: മദ്രസത്തുല്‍ ബദ്‌രിയ്യ കമ്മിറ്റി യുടെ നേതൃത്വത്തില്‍ പി.വി മൊയ്തീന്‍കുട്ടി മുസ്‌ല്യാര്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും നടത്തി. എ.എം.പി ബഷീര്‍ അധ്യക്ഷത വഹിച്ചു. അലി കൊയിലാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.

More

മുഹമ്മദ് ഫാസിലിന്റെ സ്മരണയ്ക്കായി ശ്രദ്ധ സാമൂഹ്യ പാഠശാലയുടെ എൻഡോവ്മെൻ്റ്

കൊയിലാണ്ടിയിലെ സാമൂഹ്യ, രാഷ്ട്രീയ രംഗത്ത് സുപരിചിതനായിരുന്നു മുഹമ്മദ് ഫാസിലിൻ്റെ സ്മരണ നിലനിർത്താൻ കൊയിലാണ്ടി ശ്രദ്ധ സാമൂഹിക പാഠശാല എൻട് ഏർപ്പെടുത്തുമെന്ന് സെക്രട്ടറി അറിയിച്ചു. മരണം വരെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത്

More

ശാസ്ത്ര സാഹിത്യ പരിഷത്ത് സ്ഥാപക ദിന കൂട്ടായ്മ

മേപ്പയ്യൂർ: ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക ദിന കൂട്ടായ്മ മേപ്പയ്യൂർ യൂനിറ്റിൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂർ LP സ്ക്കൂളിൽ നടന്നു മേലടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ മഞ്ഞക്കുളം നാരായണൻ ഉൽഘാടനം

More

തിക്കോടിയിലെ പോലീസ് അതിക്രമം: കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് എസ്.പി ഉറപ്പ് നൽകിയതായി ഷാഫി പറമ്പിൽ എം.പി

കൊയിലാണ്ടി: തിക്കോടിയിലെ പോലീസ് നടപടിയിൽ കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കുമെന്ന് റൂറൽ എസ്.പി. നിധിൻരാജ് ഉറപ്പു നൽകിയതായി  ഷാഫി പറമ്പിൽ എം.പി അറിയിച്ചു. തിക്കോടിയിലെ സമരകേന്ദ്രത്തിൽ വച്ചും പോലീസ് സ്റ്റേഷനിൽ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 11 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ മുഹമ്മദ്  9.00 am to 7.00 pm

More

ബസ് ഇടിച്ചു പരിക്കേറ്റ ബൈക്ക് യാത്രക്കാരനെ അതേ ബസ്സിൽ ആശുപത്രിയിൽ എത്തിച്ചു

കൊയിലാണ്ടി: ബസ്സും ബൈക്കും കൂട്ടിയിടിച്ചു പരിക്ക് പറ്റിയ യുവാവിനെ അതേ ബസ്സിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു.ചെങ്ങോട്ടുകാവിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ചെങ്ങോട്ടുകാവ് സ്വദേശി ജീവൻ രാജ് (47) നാണ്

More

സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായി വടകര പുതിയ സ്റ്റാൻഡിന് സമീപം സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ഓണം ഫെയർ തുടങ്ങി

വടകര: സപ്ലൈകോ ഓണം ഫെസ്റ്റിന്റെ ഭാഗമായി വടകര പുതിയ സ്റ്റാൻഡിന് സമീപം സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ഓണം ഫെയർ തുടങ്ങി. 14 വരെയാണ് ഫെയർ. മുനിസിപ്പൽ വൈസ് ചെയർമാൻ പി കെ

More

പോക്‌സോ കേസില്‍ പ്രതിയായ അസം സ്വദേശിയെ പഞ്ചാബിലെ പാട്യാലയില്‍ നിന്ന് സാഹസികമായി പിടികൂടി പേരാമ്പ്ര പൊലീസ്

പോക്‌സോ കേസില്‍ പ്രതിയായ അസം സ്വദേശിയെ പഞ്ചാബിലെ പാട്യാലയില്‍ നിന്ന് സാഹസികമായി പിടികൂടി പൊലീസ്. നഗോണ്‍ സ്വദേശി മുഹമ്മദ് നജുറുള്‍ ഇസ്ലാമിനെയാണ്(21) കോഴിക്കോട് പേരാമ്പ്ര പൊലീസ് അവിടത്തെ ലോക്കല്‍ പൊലീസിന്റെ

More