പുറക്കാമല ഖനന നീക്കം: സി .പി .ഐ ബഹുജന മാർച്ച് നടത്തി

മേപ്പയ്യൂർ : മേപ്പയ്യൂർചെറുവണ്ണൂർ വില്ലേജുകളിലായി വ്യാപിച്ചു നിൽക്കുന്ന പുറക്കാമലയിൽകരിങ്കൽഖനനശ്രമങ്ങൾക്കെതിരെ സി.പിഐ നേത്യത്വത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു. നൂറ് കണക്കിന് കുടുംബങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശമാണ് പുറക്കാമല. വിസ്തൃത പാഠശേഖരമായ കരു വോട്

More

നടുവിലക്കണ്ടി ക്ഷേത്രത്തിൽ ഭക്തജന കുടുംബ സംഗമം നടത്തി

അരിക്കുളം ഊട്ടേരി ശ്രീ നടുവിക്കണ്ടി ഭഗവതി ക്ഷേത്രത്തിൽ ഭക്തജന കുടുംബ സംഗമം നടത്തി നൂറ് കണക്കിന് ഭക്തജനം പങ്കെടുത്ത കുടുംബ സംഗമം മലബാർ ദേവസ്വം ബോർഡ് മുൻ മെമ്പർ കെ.

More

കടത്തനാട് സാഹിത്യോത്സവം നാടിന്റെ മഹോത്സവമായി മാറിയിരിക്കുകയാണെന്ന് ഷാഫി പറമ്പിൽ എംപി

വടകരയിൽ കടത്തനാട് ലിറ്ററേച്ചർ ഫസ്റ്റിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ചുകൊണ്ട് നടക്കുന്നതാണ് ഈ മഹോത്സവം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കലയും സാഹിത്യവും ഏതെങ്കിലും ഒരു പ്രത്യേക

More

രാഷ്ട്രീയ പാഠശാലയുമായി പേരാമ്പ്ര ഹസ്ത ചരിറ്റബിൾ ട്രസ്റ്റ്

അനീതികളെ ചോദ്യം ചെയ്യാൻ യുവതലമുറയെ പരിശീലിപ്പിക്കണം: എം എൻ കാരശ്ശേരി പേരാമ്പ്ര: അനീതികളെ നിർഭയമായി ചോദ്യം ചെയ്യാൻ യുവതലമുറയെ പരിശീലിപ്പിക്കണമെന്നും തിരുത്തൽ ശക്തിയായി ഇവർ രാഷ്ട്രീയത്തെ ശുദ്ധീകരിക്കുമെന്നും പ്രശസ്ത എഴുത്തുകാരനും

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 16 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ്  (8.30 am to 6.30pm) ഡോ:

More

കീഴരിയൂര്‍ ഇയ്യാലോൽ ഭാഗത്ത്‌ എക്‌സൈസ് പരിശോധന; കണ്ടെടുത്തത് 275 ലിറ്റർ വാഷ്

കൊയിലാണ്ടി: കീഴരിയൂരില്‍ നിന്നും വന്‍തോതില്‍ വാഷ് പിടിച്ചെടുത്തു. കീഴരിയൂർ ഇയ്യാലോൽ ഭാഗത്തുള്ള പഴയ കരിങ്കൽ ക്വാറിക്ക് സമീപത്ത്‌ ഒളിപ്പിച്ച നിലയിലാണ് 275 ലിറ്റർ വാഷ് കണ്ടെടുത്തത്. ഇന്ന് രാവിലെ 11മണിയോടെയാണ്‌

More

അരിക്കുളം പട്ടർ മഠത്തിൽ എ. പി ഗംഗാധരൻ നായർ അന്തരിച്ചു

അരിക്കുളം: പട്ടർ മഠത്തിൽ എ. പി ഗംഗാധരൻ നായർ(89) അന്തരിച്ചു. ( എ. പി. G. നായർ )വളരെ ക്കാലം ബാംഗ്ലൂരിൽ ബിസിനസ്‌ ആയിരുന്നു.ഭാര്യ യു. കെ രാധ അമ്മ

More

അമൃതാപ്രീതത്തിൻ്റെ കാട്ടുപൂവിൻ്റെ രംഗാവിഷ്ക്കാരം കലാലയത്തിൽ

പൂക്കാട് കലാലയം സുവർണ്ണ ജൂബിലി ആഘോഷ സമാപനത്തോടനുബന്ധിച്ച് പ്രശസ്ത ബംഗാളി കഥാകൃത്ത് അമൃതാ പ്രീതത്തിൻ്റെ കാട്ടുപൂവ് എന്ന നാടകം രംഗത്തെത്തുന്നു. പൂക്കാട് കലാലയം വനിതാ പ്രവർത്തകരാണ് പേരില്ലാ പൂവ് എന്ന

More

അൽ ഇത്ഖാൻ സമാപിച്ചു

കാപ്പാട്. സ്കൂൾ ഓഫ് ഖുർആൻ കാപ്പാട് സെൻററിലെ വിദ്യാർത്ഥികൾക്ക് വേണ്ടി പൂക്കാട് എഫ്.എഫ് ഹാളിൽസംഘടിപ്പിച്ച അൽഇത് ഖാൻ കലാമത്സരങ്ങൾ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ  ജില്ലാ സെക്രട്ടറി ജമാൽ മദനി ഉദ്ഘാടനം

More

കന്നൂർ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രം ആറാട്ട് മഹോത്സവം

/

കൊയിലാണ്ടി: കന്നൂർ തൃക്കോവിൽ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഡിസംബർ 20 മുതൽ 26 വരെ ആഘോഷിക്കും. 21 ന് ദീപാരാധനക്ക് ശേഷം തന്ത്രി കക്കാട്ടില്ലത്ത് ദയാനന്ദൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ

More
1 83 84 85 86 87 433