വിയ്യൂർ – പുളിയഞ്ചേരി പുതിയകുളങ്ങര കാർത്ത്യായനി അന്തരിച്ചു

വിയ്യൂർ – പുളിയഞ്ചേരി പുതിയകുളങ്ങര കാർത്ത്യായനി (82)അന്തരിച്ചു. ഭർത്താവ് പരേതനായ പുതിയ കുളങ്ങര ഗോപാലൻ. മക്കൾ ഉഷ , പ്രേമലത, പുഷ്പലത, രാജു , ബൈജു, മരുമക്കൾ കുഞ്ഞിരാമൻ, സുജല,

More

തിരുവങ്ങൂർ പൈക്കോട്ടുതാഴ ഭാസ്കരൻ അന്തരിച്ചു

തിരുവങ്ങൂർ പൈക്കോട്ടുതാഴ ഭാസ്കരൻ (65) അന്തരിച്ചു. ഭാര്യ രാധ. മക്കൾ ആതിര, അഭിനന്ദ് (കേരള ഫീഡ്സ് തിരുവങ്ങൂർ)  മരുമകൻ ജയന്ത് ഇരിങ്ങത്ത്.  സഹോദരങ്ങൾ ജാനു, സാവിത്ര, രാജൻ, ഗീത, ശ്രീജ.

More

രവീന്ദ്രൻ മേപ്പയൂർ രചിച്ച ‘നിഴൽ പറഞ്ഞത്’ എന്ന കവിതാസമാഹാരം കവിയും പ്രഭാഷകനുമായ ഡോ. പിയൂഷ്‌ എം. നമ്പൂതിരിപ്പാട് പ്രകാശനം ചെയ്തു.

രവീന്ദ്രൻ മേപ്പയൂർ രചിച്ച ‘നിഴൽ പറഞ്ഞത്’ എന്ന കവിതാസമാഹാരം കവിയും പ്രഭാഷകനുമായ ഡോ. പിയൂഷ്‌ എം.നമ്പൂതിരിപ്പാട് പ്രകാശനം ചെയ്തു. കൂവല രാമചന്ദ്രൻ മാസ്റ്റർ പുസ്തകം ഏറ്റുവാങ്ങി. ടി. നാരായണൻ പള്ളിക്കര

More

അകാലപ്പുഴയില്‍ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (എസ്) ജില്ലാ പഠനശിബിരം ഉദ്ഘാടനം ചെയ്തു

  അകാലപ്പുഴയില്‍ നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് (എസ്) ജില്ലാ പഠനശിബിരം വനം മന്ത്രി എ.കെ.ശശീന്ദ്രന്‍  ഉദ്ഘാടനം ചെയ്തു. യുവജന പ്രസ്ഥാനങ്ങള്‍ തിരുത്തല്‍ ശക്തികളായി പ്രവര്‍ത്തിക്കണമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.

More

എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയന്റെ ആദിമുഖ്യത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ 97o മത് സമാധിദിനം ആ ചരിച്ചു

എസ്.എൻ.ഡി.പി യോഗം കൊയിലാണ്ടി യൂണിയന്റെ ആദിമുഖ്യത്തിൽ ശ്രീ നാരായണ ഗുരുദേവന്റെ 97o മത് സമാധിദിനം ആ ചരിച്ചു. രാവിലെ കൊയിലാണ്ടി യൂണിയൻ ഒഫീസ്സിൽ ഗുരുദേവപൂജയോടെ തുടക്കമായി സമാധിദിന ചാരണത്തിന്റെ ഭാഗമായി

More

അന്താരാഷ്ട സമുദ്രതീര ശുചീകരണ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാപ്പാട് കടൽതീരം ശുചീകരിച്ചു

അന്താരാഷ്ട സമുദ്രതീര ശുചീകരണ ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ കാപ്പാട് കടൽതീരം ശുചീകരിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എംപി.മൊയ്തീൻ കോയ അധ്യക്ഷതവഹിച്ചു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ

More

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്ത പ്രതിരോധപ്രവർത്തനം ഊർജ്ജിതം

ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പരിധിയിൽ മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗബാധിതരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണമെന്നും ശുചിമുറി

More

ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് വഞ്ചനയെക്കതിരെ പ്രതിഷേധ പ്രകടനം നടത്തി

ചേമഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് വഞ്ചനയെക്കതിരെ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിസൻ്റ് ഷബീർ എളവനക്കണ്ടി, സത്യനാഥൻ മാടഞ്ചേരി, നമ്പാട്ട് മോഹനൻ ,ലത്തീഫ്‌ചാരുത ,ശിവദാസൻ വാഴയിൽ,മുസ്തഫ പള്ളി

More

കാഞ്ഞിലശ്ശേരി ജെ.വി.എം ഹൗസിൽ ഒ. കെ .ജീജ അന്തരിച്ചു

ചേമഞ്ചേരി :കാഞ്ഞിലശ്ശേരി ജെ.വി.എം ഹൗസിൽ ഒ. കെ .ജീജ(49) അന്തരിച്ചു. ഭർത്താവ് :കെ .വി. സന്തോഷ്( ചേമഞ്ചേരി പഞ്ചായത്ത് ലൈബ്രറി നേതൃസമിതി കൺവീനർ). അച്ഛൻ : ഒ.കെ .വാസു (റിട്ട:

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 21 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 21 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷ്ണർ ഡോ: മുസ്തഫ മുഹമ്മദ് (9:00 am to 1:00 pm)

More