കപ്പക്കടവ് ചീർപ്പ് നാടിനു സമർപ്പിച്ചു

ചേമഞ്ചേരി : കാപ്പാട് പ്രദേശത്തെ നൂറു കണക്കിന് കുടുംബങ്ങൾക്ക്‌ ഉപ്പ് വെള്ളം കയറി ശുദ്ധ ജലം മലീന മാകുകയും കൃഷി നശിക്കുകയും ചെയ്യുന്നതിന് പരിഹാരമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കപ്പകടവ്

More

കൂരാച്ചുണ്ട് മുൻ ചെത്തു തൊഴിലാളി കോർത്തം പറമ്പിൽ കെ.പി പ്രകാശൻ അന്തരിച്ചു

കൂരാച്ചുണ്ട് : മുൻ ചെത്തു തൊഴിലാളി കോർത്തം പറമ്പിൽ കെ.പി പ്രകാശൻ (67) അന്തരിച്ചു. ഭാര്യ : ലീല. മക്കൾ : മായ, മഹേഷ്. മരുമകൻ : ഷാമ് ലി

More

വട്ടച്ചിറയിൽ മാടമ്പള്ളി മീത്തൽ നാരായണി അന്തരിച്ചു

വട്ടച്ചിറയിൽ മാടമ്പള്ളി മീത്തൽ നാരായണി (75) അന്തരിച്ചു. ഭർത്താവ് : പരേതനായ നാണു. മക്കൾ : ജാനു, കല്യാണി പരേതനായ രാജൻ, ഗോപാലൻ. മരുമക്കൾ : സിന്ധു, മാധവി, വേലായുധൻ.

More

മുണ്ടോത്ത് മനാട് ആണ്ടിലേരി മീത്തൽ താമസിക്കും കണയങ്കോട് പടന്നപ്പുറത്ത് നാരായണി അന്തരിച്ചു

മുണ്ടോത്ത്: മനാട് ആണ്ടിലേരി മീത്തൽ താമസിക്കും കണയങ്കോട് പടന്നപ്പുറത്ത്നാരായണി (75) അന്തരിച്ചു. ഭർത്താവ് :പരേതനായ കുഞ്ഞിക്കണാരൻ. മക്കൾ : ബാബു,ഇന്ദിര, നിഷ, ഹേമ (കുന്നുമ്മൽ പഞ്ചായത്ത് മെമ്പർ ) മിനി,

More

സി.പി.എം ൽ നിന്ന് കോൺഗ്രസ്സിലേക്ക് വന്ന അംഗങ്ങളെ സ്വീകരിച്ചു

മന്തരത്തൂർ: മണിയൂർ പഞ്ചായത്ത് എടത്തുംകരയിൽ സി.പി.എം ൽ നിന്ന് രാജിവെച്ച് ഇന്തൃൻ നേഷണൽ കോൺഗ്രസ്സ് പ്രസ്ഥാനത്തിലേക്ക് വന്ന മലയിൽ ശങ്കരനെയും കുടുംബത്തേയും വില്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് പി.സി.ഷീബ പ്രസ്ഥാനത്തിലേക്ക്

More

പൊന്നരം തെരുക്ഷേത്ര നടയിൽ ചെണ്ടമേളം അരങ്ങേറ്റം

പൊന്നരം തെരു ക്ഷേത്ര നടയിൽ ചെണ്ട മേളം അരങ്ങേറ്റം. ബാലുശ്ശേരി പൊന്നരം തെരു ക്ഷേത്രനടയിൽ വെച്ചു നടന്നചെണ്ടമേളം അരങ്ങേറ്റം മേളം ആസ്വാദകരെ ആകർഷിച്ചു. പ്രമുഖ വാദ്യകലാകാരനും കേരള സംഗീത നാടക

More

ഭാരതീയ ഭാഷകൾ സ്വാഭിമാനത്തോടെ വളരണം

കോഴിക്കോട്: നമ്മുടെ നാടിന് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഭാരതീയ ഭാഷകൾ സ്വാതന്ത്ര്യത്തിനും സ്വാവലംബത്തിനും വേണ്ടി കേഴുകയാണന്ന് കേന്ദ്ര ഹിന്ദി ഇൻസ്റ്റിറ്റ്യൂട്ട് റീജണൽ ഡയരക്ടർ ഡോ.യോഗേന്ദ്ര മിശ്ര. സ്വാതന്ത്ര്യ സമര സേനാനികളായ

More

തിക്കോടി ടൗണിനെ രണ്ടായി മുറിച്ച്, സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്നവർക്കെതിരെ ജനസാഗരം രംഗത്ത്

തിക്കോടി: ദേശീയപാത എന്ന വൻമതിൽ കെട്ടി ചരിത്ര പ്രസിദ്ധമായ തിക്കോടി ടൗണിനെ രണ്ടായി മുറിക്കരുതെന്നും, തിക്കോടി ടൗണിൽ അടിയന്തിരമായി അടിപ്പാത അനുവദിക്കണമെന്നും ഷാഫി പറമ്പിൽ എംപി. അടിപ്പാത കർമ്മസമിതിയുടെ നേതൃത്വത്തിൽ

More

ചേലിയ ഇയ്യക്കണ്ടി അജിത അന്തരിച്ചു

കൊയിലാണ്ടി : ചേലിയ ഇയ്യക്കണ്ടി അജിത (50) അന്തരിച്ചു. ഭർത്താവ്: നാരായണൻ ഇയ്യക്കണ്ടി. മകൾ : അനഘ. മരുമകൻ: അഭിജിത്ത് ( തിക്കോടി ). സഹോദരങ്ങൾ :റീജ നടക്കാവ്, സുധ

More

ജൂഡോ മത്സരത്തിൽ ദേശീയ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഷഹബാസ് അമനെ അനുമോദിച്ചു

മേപ്പയ്യൂർ: സബ് ജൂനിയർ (35 കെ.ജി) ജൂഡോ മത്സരത്തിൽ സംസ്ഥാന തല പതക്കം നേടി ദേശീയ തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വി.ഇ.എം.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ഷഹബാസ് അമനെ മേപ്പയ്യൂർ

More