ചോമ്പാല :മീത്തലെ മുക്കാളിക്ക് സമീപം ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരനായ ഹോട്ടൽ വ്യാപാരി മരിച്ചു. കുഞ്ഞിപ്പള്ളി ടൗണിലെ ഹോട്ടൽ വ്യാപാരി മീത്തലെ മുക്കാളി മഞ്ഞക്കര വിനയനാഥാണ് (55) മരിച്ചത്. ചൊവ്വ
Moreകോഴിക്കോട് ‘ഗവ: മെഡിക്കൽകോളേജ്ഹോസ്പിറ്റൽ 22-01-25. ബുധൻ പ്രവർത്തിക്കുന്ന ഒ.പി വിഭാഗങ്ങൾ പ്രധാനഡോക്ടർമാർ 👉ജനറൽസർജറി ഡോ.രാജൻകുമാർ 👉ജനറൽ മെഡിസിൻ ഡോ അബ്ദുൽ മജീദ് 👉ഓർത്തോവിഭാഗം ഡോ.കുമാരൻചെട്ട്യാർ 👉കാർഡിയോളജി വിഭാഗം ഡോ. ഡോളിമാത്യു
Moreകൊയിലാണ്ടി : വടകരയിൽ നടക്കുന്ന സി.പി.എം ജില്ലാ സമ്മേളന നഗരിയിൽ ഉയർത്താനുള്ള പതാകയും വഹിച്ചുകൊണ്ടുള്ള ജാഥ പെരുവട്ടൂരിൽ നിന്ന് ആരംഭിച്ചു.കൊയിലാണ്ടി സെൻറർ ലോക്കൽ കമ്മറ്റി സെക്രട്ടറിയായിരുന്ന രക്ത സാക്ഷി പി.വി
Moreമൂടാടി : മൂടാടി ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡിലെ തെക്കേട്ടിൽ മുക്ക്-മാനോളി മിൽ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ അഡ്വ. ഷഹീർ
Moreചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പൂക്കാട് എഫ് എഫ് ഹാളിൽ സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം നാടിന് വേറിട്ട അനുഭവമായി . കലോത്സവത്തിൽ വിവിധ ശേഷികൾ ഉള്ള കുട്ടികളും മുതിർന്നവരുമായ
Moreകോഴിക്കോട്: മെഡിക്കൽ കോളേജ് ആശുപത്രിയിലെ രൂക്ഷമായ മരുന്ന് ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ഓഫിസ് ഉപരോധിച്ചു. ഗുരുതരമായ രോഗങ്ങൾ കാരണം പ്രയാസപ്പെടുന്ന പാവപ്പെട്ട
Moreപേരാമ്പ്ര: മരുതേരി ഊടുവഴി മാവിലകണ്ടി ഫാത്തിമ (79) അന്തരിച്ചു. ഭർത്താവ് പരേതനായ കുഞ്ഞമ്മത്. മക്കൾ അബ്ദുൽ കരീം, അബ്ദുറഹിമാൻ, പരേതയായ ബിയ്യാത്തു. സഹോദരങ്ങൾ കുട്ട്യാലി മുളിയങ്ങൽ, കുഞ്ഞാമി പിള്ളപ്പെരുവെണ്ണ, പരേതരായ
Moreനന്തിബസാർ: ദിവസേന മുന്നൂറോളം വള്ളങ്ങൾ മത്സ്യബന്ധനത്തിന് പോകുന്നതും ആയിരക്കണക്കിന് മത്സ്യതൊഴിലാളികളുടെ ആശ്രയ കേന്ദ്രവുമായ ജില്ലയിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ കോടിക്കലിനോട് കേന്ദ്ര കേരള സർക്കാറുകൾ കാണിക്കുന്ന അവഗണനക്കെതിരെ മുസ്ലിംയൂത്ത് ലീഗ്
Moreകൊയിലാണ്ടി പിഷാരികാവ് ദേവസ്വത്തിന്റെ ക്ഷേത്രകലാ അക്കാദമി ധനുമാസത്തിലെ തിരുവാതിരക്ക് സംഘടിപ്പിച്ച തിരുവാതിരക്കളി മത്സരത്തിൽ കോഴിക്കോട് ഗോവിന്ദപുരം നിശാഗന്ധി ഒന്നാം സ്ഥാനം നേടി. തീരം സാംസ്കാരിക വേദി മാഹി രണ്ടാം സ്ഥാനവും,
Moreകീഴരിയൂർ: മണ്ണാത്ത് കരിയാത്തൻ ഭഗവതി നാഗരാജ ക്ഷേത്രത്തിലെ തിറ മഹോത്സവത്തോടനുബന്ധിച്ച് കൊയിലാണ്ടി വിട്രസ്റ്റ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര രോഗ പരിശോധനയും നടത്തി. കൊയിലാണ്ടി രാഗേഷ് ഹോസ്പിറ്റലിൻ്റെ
More