സൈനികർക്ക് അഭിവാദ്യവുമായി തിരംഗ യാത്ര

പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾ ഓപ്പറേഷൻ സിന്ദൂരിലൂടെ തകർത്ത ഇന്ത്യൻ സൈനികർക്കും നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് കൊയിലാണ്ടിയിൽ തിരംഗ യാത്ര സംഘടിപ്പിച്ചു. യാത്ര

More

ചേമഞ്ചേരി താഴത്തയിൽ രാമകൃഷ്ണൻ അന്തരിച്ചു

ചേമഞ്ചേരി: താഴത്തയിൽ രാമകൃഷ്ണൻ(63) അന്തരിച്ചു. സിപിഎം പൂക്കാട് വെസ്റ്റ് ബ്രാഞ്ച് മെമ്പറാണ്. അച്ഛൻ:പരേതനായ കിളിയാടാത്ത് നാരായണൻ റിട്ട. അധ്യാപകൻ) അമ്മ:കുഞ്ഞുലക്ഷ്മി ഭാര്യ:വിജയലക്ഷ്മി മകൻ: ജിഷ്ണു(ബാലു – ചേമഞ്ചേരി സർവ്വീസ് സഹകരണ

More

പാതയോരത്തെ തണൽ മരം മുറിച്ച് കടത്തിയതിൽ കോൺഗ്രസ് പ്രതിഷേധം

നാദാപുരം. കല്ലാച്ചിയിൽ സംസ്ഥാന പാതയക്കരികിലെ പടുകൂറ്റൻ വൃഷം അർദ്ധരാത്രി ചിലർ മുറിച്ചു കടത്തിയതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രസ്തുത സ്ഥലത്ത് റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചു. കർഷക

More

മൂരാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

വടകര : മൂരാട് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. ചോറോട് ചേന്ദമംഗലം സ്വദേശി കൊളക്കോട്ട് കണ്ടിയിൽ സത്യൻ ആണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം അഞ്ചായി. കഴിഞ്ഞ

More

­­­സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

­­­സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു.ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ

More

കിടപ്പ് രോഗിക്ക് സഹായ ഹസ്തവുമായി സീനിയർ സിറ്റിസൺസ് ഫോറം

തിക്കോടി : വളരെക്കാലമായി കിടപ്പിലായ കോഴിപ്പുറം പരത്തിക്കണ്ടി ഭാസ്ക്കരൻടെ കുടുംബത്തിന് സഹായ ഹസ്തവുമായി സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് രംഗത്തെത്തി.സഹായ സംഖ്യ യൂണിറ്റ് പ്രസിഡന്റ് ശാന്ത കുറ്റിയിൽ ഭാസ്ക്കരൻടെ

More

ഭാഷാസമന്വയവേദിയുടെയും എം.എൻ.സത്യാർത്ഥി ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന വിവർത്തന ശില്പശാല സംഘടിപ്പിച്ചു.

/

കോഴിക്കോട്: ഭാഷാസമന്വയവേദിയുടെയും എം.എൻ.സത്യാർത്ഥി ട്രസ്റ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഏകദിന വിവർത്തന ശില്പശാല സംഘടിപ്പിച്ചു. ഉപ വിദ്യാഭ്യാസ ഡയരക്ടർ മനോജ് മണിയൂർ ശില്പശാല ഉദ്ഘാടനം ചെയ്തു. സ്രോത ഭാഷയിൽ നിന്നും ലക്ഷ്യ ഭാഷയിലേക്കുള്ള

More

ലഹരി വിരുദ്ധ ബോധവൽക്കരണവും കാൽ നട ജാഥയും സംഘടിപ്പിച്ചു

കൊയിലാണ്ടി മുനിസിപ്പാലിറ്റിയിൽ 39 വാർഡിൽ വിവിധ സന്നദ്ധ,സാമൂഹ്യ സംഘടനകൾ ഒന്നിച്ചു ഒരുമ എന്ന ബാനറിൽ കൊയിലാണ്ടി ഇല ഇവന്റ് ഹൗസിൽ വെച്ച് ബോധവൽക്കരണം സംഘടിപ്പിച്ചു. പ്രോഗ്രാം കൺവീണർ ഫൈസൽ മൂസ്സ

More

കായക്കൊടിയിൽ ഭൂചലനം സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്

/

കോഴിക്കോട്: കായക്കൊടിയിൽ ഭൂചലനം സ്ഥിരീകരിച്ച് ജിയോളജി വകുപ്പ് .ഭൂമിക്കടയിൽ ഉണ്ടായത് ചെറിയ ചലനമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി.ഭൂമികുലുക്കം ഉണ്ടായതായി റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാന ദുരന്ത

More

ജനകീയ മത്സ്യകൃഷി: അപേക്ഷ ക്ഷണിച്ചു

ജില്ലയില്‍ ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പ്രകാരമുള്ള ഘടക പദ്ധതികളില്‍ ഉള്‍പ്പെടുത്തി വിവിധതരം ശുദ്ധജല/ഓരുജല/നൂതന മത്സ്യകൃഷികള്‍ നടത്താന്‍ താല്‍പര്യമുള്ള കര്‍ഷകര്‍/വ്യക്തികള്‍/ഗ്രൂപ്പുകള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മെയ്

More
1 78 79 80 81 82 735