കോട്ടത്തുരുത്തിയ്ക്ക് 1.40 കോടിയുടെ ഭരണാനുമതിയായി

ഇരിങ്ങൽ കോട്ടയ്ക്കൽ ഭാഗത്ത് മൂരാട് പുഴയിൽ സ്ഥിതിചെയ്യുന്ന കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിൻ്റെ രണ്ടാം ഘട്ടമായി 2024-25 ബജറ്റിൽ വകയിരുത്തിയ 1.40 കോടിയുടെ പദ്ധതിയ്ക്ക് ഭരണാനുമതിയായി. മുമ്പ് കെ ദാസൻ എം.എൽ.എ

More

കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെൽ കാർഷിക മേഖലയോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ നിവേദനം സമർപ്പിച്ചു

കർഷക കോൺഗ്രസ് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെൽ കാർഷിക മേഖലയോട് സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെയും മില്ലുടമകളും ഏജന്റ് മാരും ചേർന്ന് കർഷകരോട് ഒരു കിന്റൽനെല്ലിന് 10 കിലോ വരെ

More

അഴിയൂർ പഞ്ചായത്തിനെ പൊതുജനമധ്യത്തിൽ അപകീർത്തിപെടുത്താൻ എൽ.ഡി.എഫും എസ്.ഡി.പി.ഐ ഗൂഡാലോചന : ജനകീയ മുന്നണി

വടകര: അഴിയൂർ പഞ്ചായത്തിനെ പൊതുജന മധ്യത്തിൽ അപകീർത്തിപെടുത്താൻ എൽ.ഡി.എഫും എസ്.ഡി.പി.ഐ.യും നടത്തിയ ഗൂഡാലോചനയാണ് പ്രസിഡണ്ട് ആയിഷ ഉമ്മറിന് നേരെയുണ്ടായ കൈയേറ്റമെന്ന് അഴിയൂർ പഞ്ചായത്ത് ജനകീയ മുന്നണി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ

More

പയ്യോളിയിൽ ഉമ്മൻ‌ചാണ്ടി കൾച്ചറൽ സെന്റർ രൂപീകരിച്ചു; ഭാരവാഹികളെ തിരഞ്ഞെടുത്തു

പയ്യോളിയിൽ ഉമ്മൻ‌ചാണ്ടി കൾച്ചറൽ സെന്റർ രൂപീകരിച്ചു. പയ്യോളി രാജീവ് ഗാന്ധി മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന യോഗത്തിൽ സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. കാര്യാട്ട് ഗോപാലൻ, റിനീഷ് പൂഴിയിൽ, ഷനിൽ

More

കന്മന ശ്രീധരൻ മാഷുടെ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരം ‘കാവൽക്കാരനെ ആരു കാക്കും ‘ പ്രകാശനം ചെയ്തു

കൊയിലാണ്ടി രാഷ്ട്രീയ-സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവും പ്രഭാഷകനും ഗ്രന്ഥശാലാ പ്രവർത്തകനുമായ കന്മന ശ്രീധരൻ മാഷുടെ ലേഖനങ്ങളുടെയും പ്രഭാഷണങ്ങളുടെയും സമാഹാരം ‘കാവൽക്കാരനെ ആരു കാക്കും ‘ പ്രകാശനം ചെയ്തു. ദേശാഭിമാനി ചീഫ് എഡിറ്റർ

More

കെട്ടിട നിർമാണ തൊഴിലാളി ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു

കിഴക്കോത്ത്: താമരശ്ശേരി വിളയാറച്ചാലിൽ വീടു പണിക്ക് എത്തിയ നിർമാണ തൊഴിലാളി ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിച്ചു. വാർപ്പ് പണിയ്‌ക്കെത്തിയ തൊഴിലാളിയായ കിഴക്കോത്ത് പാലക്കുറ്റി ഒരലാക്കോട്ട് സന്തോഷ് (57) ആണ് മരിച്ചത്.

More

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഇന്നും തുടരും

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ ഇന്നും തുടരും. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം

More

കണ്ണൂർ ഷൊർണൂർ പാസഞ്ചർ തീവണ്ടിയുടെ അടിഭാഗത്ത് തീ പിടിച്ചു

 കൊയിലാണ്ടി : കണ്ണൂരിൽ നിന്ന് ഷോർണൂരിലേക്കുള്ള 66323 നമ്പർ പാസഞ്ചർ തീവണ്ടിയുടെ അടി ഭാഗത്ത് തീപടർന്നത് യാത്രക്കാരിൽ ആശങ്കയുണ്ടാക്കി.കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ തീവണ്ടി നിർത്തിയപ്പോഴാണ് ബോഗിയുടെ അടി ഭാഗത്ത് തി

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 13 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 13 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ      ഡോ : മുസ്തഫ മുഹമ്മദ്‌ 8: 00

More

പിണറായിസർക്കാർ തൊഴിലാളി  വിരുദ്ധ സർക്കാറായിമാറി; മോഹൻദാസ് ഓണിയിൽ

  മണിയൂർ: പിണറായി സർക്കാർ തൊഴിലാളി വിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നത്. കേന്ദ്രസർക്കാറിൻറെ തൊഴിലാളി വിരുദ്ധ നിലപാടാണ് കേരളസർക്കാരും സ്വീകരിക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനം മൂന്ന്മാസമായി കുടിശികയായി.   ക്ഷേമനിധി ബോർഡുകൾ തകർച്ചാവസ്ഥയിലാണ്

More
1 77 78 79 80 81 613