നെല്ല്യാടി പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
Moreഅത്തോളി: കൊടുവയലിൽ മറിയം (89) അന്തരിച്ചു. ഭർത്താവ്: മമ്മദ് കോയ ഹാജി. മക്കൾ. അബ്ദുൾ റഷീദ്. (പി.എം.കെ സ്റ്റോർ അത്തോളി) ഷാഹുൽ ഹമീദ് (സൗദി), നൗഷാദ് .കെ.വി (സൂപ്രണ്ട് ,ജില്ലാ
Moreകാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കോഴിക്കോടിന്റെ ആഭിമുഖ്യത്തിലുള്ള സൗജന്യ വേദ പഠനം അത്തോളി കുനിയിൽ കടവ് ജംഗ്ഷനിലെ അൽ അഹ്സ കോംപ്ലക്സിൽ ആരംഭിക്കുന്നു. പ്രമുഖ ആചാര്യ പണ്ഡിതൻ എം ആർ.
Moreനെല്ല്യാടി പുഴയില്‍ ഒരാള്‍ ചാടിയതായി സംശയം. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സ് തിരച്ചില്‍ ആരംഭിച്ചുണ്ട്. പുഴയുടെ തീരത്ത് ഒരു കണ്ണടയും ചെരുപ്പും കണ്ടെത്തി.
Moreഅവധി കിട്ടിയില്ലെന്ന് ആരോപിച്ച് പോലീസ് സ്‌റ്റേഷനിലെ വാട്‌സാപ്പ് ഗ്രൂപ്പിൽ നാടക ഗാനം പോസ്റ്റ് ചെയ്ത എസ് ഐയെ സ്ഥലം മാറ്റി. എലത്തൂർ സ്‌റ്റേഷനിലെ എസ് ഐയെ ഫറോക്ക് സ്‌റ്റേഷനിലേക്കാണ് മാറ്റിയത്.
Moreകൊയിലാണ്ടിയിൽ നടന്നു വരുന്ന ഷോപ്പിംഗ് ഫെസ്റ്റിവൽ ആദ്യ ആഴ്ചയിലെ നറുക്കെടുപ്പും വസ്കോഡ ഗാമ സെൽഫി പോയിന്റ് ഉദ്ഘാടനവും സ്റ്റാറ്റസ് വെച്ചവർക്കുള്ള സമ്മാനവിതരണവും നടന്നു. കൊയിലാണ്ടി ബസ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി
Moreസാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് യുവതികളുടെ ഫോട്ടോകൾ ഡൗണ്‍ലോഡ് ചെയ്‌ത് അശ്ലീല പരാമർശങ്ങൾ ചേർത്ത് ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ പ്രദര്‍ശിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌ത യുവാവ് പിടിയില്‍. താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശി ശരണ്‍
Moreനെല്ല് സംഭരണത്തിലെ കിഴിവ് കൊള്ള അവസാനിപ്പിക്കുക, നെല്ല് സംഭരണ വില 40 രൂപയാക്കുക, നെല്ല് സംഭരണത്തിലെ കാലതാമസം ഒഴിവാക്കി കർഷകരെ രക്ഷിക്കുക, ഉപ്പുവെള്ളം കയറി കൃഷിനാശം സംഭവിച്ച കർഷകർക്ക് അടിയന്തിര
Moreകൊയിലാണ്ടി: കുറ്റ്യാടി ഇടതുകര കനാലിൻ്റെ ഭാഗമായുള്ള നമ്പ്രത്തുകര ഭാഗത്തേക്കുള്ള കനാൽ തകർന്ന് വെള്ളവും ചളിയും റോഡിലേക്ക് ഒഴുകി. ബുധനാഴ്ച വൈകിട്ടാണ് കനാൽ തകർന്നത്. നമ്പ്രത്തുകര ടൗണിലെ ഫ്ലോർ മില്ലിലേക്കും വെള്ളവും
Moreഅത്തോളി: അത്തോളി ഗ്രാമപഞ്ചായത്തും താലൂക്ക് ലീഗൽ സർവീസ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച ലീഗൽ അവയർനസ് പ്രോഗ്രാം ‘കുട്ടികളും കുടുംബവും’ ബോധവത്ക്കരണ ക്ലാസ് അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം
More