മൊടക്കല്ലൂർ എം എം സി ഹോസ്പിറ്റൽ മുതൽ പേരാമ്പ്രക്ക് ഇടയിൽ പേഴ്‌സ് നഷ്ടപെട്ടു

22/01/2025 വൈകുന്നേരം 4 മണിക് ശേഷം മൊടക്കല്ലൂർ MMC ഹോസ്പിറ്റൽ മുതൽ പേരാമ്പ്രക്ക് ഇടയിൽ ഒരു ബ്രൗൺ കളർ ജൻ്റ്സ് പേഴ്സ് നഷ്ടപ്പെട്ടിട്ടുണ്ട്.  വോട്ടേഴ്സ് ഐഡി, ആധാർ കാർഡ്, 3

More

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട്: ബസിലെ സ്ഥിരം യാത്രക്കാരിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍. മേപ്പയ്യൂര്‍ കരുവുണ്ടാട്ട് സ്വദേശി കിഷക്കയില്‍ പ്രഭീഷിനെയാണ് (38) പയ്യോളി പൊലീസ് അറസ്റ്റ് ചെയ്തത്.

More

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-01-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 23-01-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ. ജയചന്ദ്രൻ 👉സർജറിവിഭാഗം ഡോ രാംലാൽ 👉ഓർത്തോവിഭാഗം ഡോ.കെ.രാജു 👉ഇ എൻ ടി വിഭാഗം

More

കേരളം ഭരിക്കുന്നത് കുടിശ്ശിക സർക്കാർ – ഷാഫി പറമ്പിൽ

ചരിത്രത്തിലെ ഏറ്റവും വലിയ കുടിശ്ശിക സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഷാഫി പറമ്പിൽ എം.പി. കുറ്റപ്പെടുത്തി.കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും 65000കോടി രൂപയാണ് ആനുകൂല്യഇനത്തിൽ കുടിശ്ശികയായിട്ടുള്ളത്.ക്ഷേമ പെൻഷനുകളും സർക്കാർ ആശുപത്രികളിലേക്ക് മരുന്നുകൾ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 23 വ്യാഴാഴ്‌ച്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..   1. ജനറൽ പ്രാക്ടീഷണർ      ഡോ : മുസ്തഫ മുഹമ്മദ്    (8.30am

More

കൊല്ലം ശ്രീ അനന്തപുരം ക്ഷേത്രോത്സവം കൊടിയേറി

കൊല്ലം ശ്രീ അനന്തപുരം ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ജനുവരി 22 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പളളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിൽ കൊടികയറി. 28,29 തിയ്യതികളിൽ പള്ളിവേട്ട, ആറാട്ട്

More

കടലോരത്തെ അടികാടുകൾക്ക് തീ പിടിച്ചു

കൊയിലാണ്ടി: പൊയിൽക്കാവ് ബീച്ചിന് സമീപമുള്ള തുവ്വക്കോട് പ്രദേശത്ത് അടിക്കാടിന് തീ പടർന്നു. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തി തീ അണച്ചു. അലക്ഷ്യമായി തീയിട്ടതിൽ നിന്നാണ് തീ പടർന്നതെന്ന് സംശയിക്കുന്നു. അസി.സ്റ്റേഷൻ

More

കൊയിലാണ്ടി ഹാര്‍ബര്‍ മൂന്നാം ഘട്ട വികസനം ,കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭരണാനുമതി കാക്കുന്നു

കൊയിലാണ്ടി : കൊയിലാണ്ടി ഹാര്‍ബറില്‍ മൂന്നാം ഘട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 50 കോടി രൂപയുടെ വികസന പദ്ധതിയ്ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭരണാനുമതി തേടുന്നു. ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പ് തയ്യാറാക്കിയ

More

തൂണേരിയിൽ വിവാഹിതയായ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ

നാദാപുരം തൂണേരിയിൽ വിവാഹിതയായ യുവതിയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 22 വയസ്സുള്ള ഫിദ ഫാത്തിമയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് പട്ടാണിയിലെ സ്വന്തം വീട്ടിൽ ഫാനിൽ കെട്ടി

More

ചേലിയ യു.പി സ്കൂളിൽ ടി കെ മജീദ് മെമ്മോറിയൽ മിനി ഫുട്ബോൾ ടർഫ് ഉദ്ഘാടനം ചെയ്തു

ചേലിയ യു.പി സ്കൂളിൽ ടി കെ മജീദ് മെമ്മോറിയൽ മിനി ഫുട്ബോൾ ടർഫ് ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷീബ മലയിൽ ഉദ്ഘാടനം നിർവഹിച്ചു. മാനേജർ എൻ.വി ബാബുരാജ്

More
1 75 76 77 78 79 507