കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോയോളം എംഡിഎംഎ പിടിച്ചെടുത്തു

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും  ഒരു കിലോയോളം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. വെള്ളമുണ്ട സ്വദേശി ഇസ്മയിലില്‍ നിന്നാണ് വന്‍ തോതില്‍ ലഹരി വസ്തുക്കള്‍ പിടികൂടിയത്. ഡൽഹിയില്‍ നിന്നും കൊണ്ടുവന്ന

More

മേലൂർ ദാമോദരൻ ലൈബ്രറിയുടെ “എഴുത്തുകാരിയോടൊപ്പം” പരിപാടി ജൂലൈ 5 വെള്ളിയാഴ്ച

വായനാപക്ഷാചരണത്തോടനുബന്ധിച്ച് മേലൂർ ദാമോദരൻ ലൈബ്രറിയുടെ “എഴുത്തുകാരിയോടൊപ്പം” പരിപാടി 2024 ജൂലൈ 5 വെള്ളിയാഴ്ച ലൈബ്രറി ഹാളിൽ വച്ചു നടക്കുന്നു. കഥാകാരിയും നാടക രചയിതാവുമായ തങ്കമണി ചേലിയ ആണ് ഈ പരിപാടിയിൽ

More

അഭയത്തിൽ ചെണ്ടുമല്ലി പൂ കൃഷിക്ക് തുടക്കമായി

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എംകെഎസ്പി പദ്ധതി പ്രകാരം അഭയം റസിഡൻഷ്യൽ കെയർ ഹോമിൽ 25 സെന്റ് സ്ഥലത്ത് ചെണ്ട് മല്ലി പൂകൃഷി ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്

More

എളാട്ടേരി മൂലത്ത് ജയരാജ് അന്തരിച്ചു

ചെങ്ങോട്ടുകാവ് : എളാട്ടേരി മൂലത്ത് ജയരാജ് (75) അന്തരിച്ചു. ഭാര്യ; നാരായണി മക്കൾ: ലിനീഷ് ( കേരള പോലീസ് ) ,ലീന (എളാട്ടേരി എൽ പി സ്കൂൾ). മരുമക്കൾ: സജീവൻ

More

പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂളിൽ കോമേഴ്സ് അധ്യാപകനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇൻറർവ്യൂ ജൂലായ് 12 ന് 10 മണിക്ക് നടക്കും.

More

വണ്ടി നന്നാക്കുന്നതിനിടെ ഷോക്കേറ്റ് വർക്ക് ഷോപ്പ് തൊഴിലാളി മരിച്ചു

വണ്ടി നന്നാക്കുന്നതിനിടെ ഷോക്കേറ്റ് വർക്ക്ഷോപ്പ് തൊഴിലാളി മരിച്ചു. ജാര്‍ഖണ്ഡ് സ്വദേശി ശിഹാബുദ്ദീൻ അന്‍സാരി (18) ആണ് മരിച്ചത്. കുറ്റ്യാടി ടൗണിലെ മോട്ടോര്‍ സൈക്കില്‍ വര്‍ക്ക്ഷോപ്പില്‍ ജോലിക്കിടെയാണ് അൻസാരിക്ക് ഷോക്കേറ്റത്. വര്‍ക്ക്

More

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച വിദ്യാർത്ഥി മരിച്ചു

/

കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടി മരിച്ചു. ഫറോഖ് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നാണ് കുട്ടിയെ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ

More

കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ സെപ്റ്റിക് ടാങ്ക് പൊട്ടി തകർന്ന് നിറഞ്ഞൊഴുകുന്നു

കൊയിലാണ്ടി :കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞു കവിഞ്ഞ് പുറത്തേക്ക് ഒഴുകുന്നു. സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. ഇത് കാരണം കടുത്ത ദുർഗന്ധമാണ് ഇവിടെ .വണ്ടി കയറാൻ

More

അരിക്കുളം മാവട്ട് തിരുമംഗലത്ത് മീത്തൽ കല്ല്യാണി നിര്യാതയായി

അരിക്കുളം മാവട്ട് തിരുമംഗലത്ത് മീത്തൽ കല്ല്യാണി(80) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ . മക്കൾ: രമേശൻ , സതീഷൻ ,ഷൈജ . മരുമക്കൾ: പുഷ്പ(വിയ്യൂർ), സുരേഷ്(കീഴരിയൂർ) , ദീപ്തി(മേലൂർ)

More

കോരപ്പുഴ പാലത്തിന് സമീപം ബസ് മറിഞ്ഞു;നിരവധി പേർക്ക് പരിക്ക്

കോരപ്പുഴ പാലത്തിന് സമീപം ബസ് മറിഞ്ഞു.നിരവധി പേർക്ക് പരിക്ക്.കണ്ണൂരിൽ നിന്നും കോഴിക്കോടേക്ക് വരുന്ന ബസാണ് മറിഞ്ഞത്. 35 ഓളം പേർക്കാണ് പരിക്കേറ്റത്. എല്ലാവരെയും ആശുപത്രികളിലേക്ക് മാറ്റി. എതിര്‍ദിശയിലൂടെ വന്ന ടിപ്പര്‍

More
1 767 768 769 770 771 837